DC Books
Novel Sahithyamaala | നോവൽ സാഹിത്യമാല
ഇവിടെ കേൾക്കാം.... വായിക്കാൻ മറന്ന, വായിക്കാനായി മാറ്റിവെച്ച, വായിക്കാൻ അങ്ങേയറ്റം ആഗ്രഹിച്ച നോവലുകളുടെ സംഗ്രഹീത രൂപം
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
പഴശ്ശിസമരത്തിലെ സുപ്രധാനമായ ഒരേടിനെക്കുറിച്ച് കേൾക്കാം...! 26.04.2023 16:52
തന്റെ മണ്ണിനെയും നാടിനെയും കാൽക്കീഴിലാക്കാൻ എത്തിയ ടിപ്പുവിനോടും ബ്രിട്ടീഷുകാരോടും വാൾകൊണ്ട് മറുപടി പറഞ്ഞ യോദ്ധാവാണ്, വീരകേരളവർമ്മ പഴശ്ശിരാജ. കേൾക്കാം, പഴശ്ശിസമരത്തിലെ സുപ്രധാനമായ ഒരേടിനെക്കുറിച്ച്.. സർദാർ കെ എം പണിക്കരുടെ 'കേരളസിംഹം'
ചേരമാൻ പെരുമാൾ കപ്പന കൃഷ്ണമേനോൻ 18.04.2023 34:08
മൂന്ന് വ്യാഴവട്ടക്കാലം കേരളം ഭരിച്ച് ഒടുവിൽ മക്കയ്ക്ക് പോയ ചേരമാൻ പെരുമാളുടെ ചരിത്രം. കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരേടിനെ മുൻനിർത്തി കപ്പന കൃഷ്ണമേനോൻ രചിച്ച ചേരമാൻ പെരുമാൾ
തീക്കടൽ കടഞ്ഞ് തിരുമധുരം | നോവൽ സാഹിത്യമാല | DC Books Podcast 12.04.2023 7:24
എഴുത്തച്ഛന്റെ ജീവിതത്തിലേക്കും സര്‍ഗപ്രതിഭയിലേക്കുമുള്ള അസാധാരണമായ അന്വേഷണം, സി. രാധാകൃഷ്ണൻ എഴുതിയ 'തീക്കടൽ കടഞ്ഞ് തിരുമധുരം' കേള്‍ക്കാം ഡി സി ബുക്‌സ് പോഡ്കാസ്റ്റ് ഒരുക്കുന്ന 'നോവല്‍ സാഹിത്യമാല'യിലൂടെ.
'സ്വാതിതിരുനാള്‍' വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ നോവല്‍ 06.04.2023 19:10
സ്വാതിതിരുനാള്‍ എന്ന രാജാവിന്റെയും കലാകാരന്റെയും സംഘര്‍ഷഭരിതമായ ജീവിതം ആവിഷ്‌കരിക്കുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ നോവല്‍, 'സ്വാതിതിരുനാള്‍' കേള്‍ക്കാം ഡി സി ബുക്‌സ് പോഡ്കാസ്റ്റ് ഒരുക്കുന്ന 'നോവല്‍ സാഹിത്യമാല'യിലൂടെ.
മാർത്താണ്ഡവർമ്മ | Novel Sahithyamaala | നോവൽ സാഹിത്യമാല | DC Books Podcast 27.03.2023 27:16
തിരുവിതാംകൂറിന്റെ സംഭവബഹുലമായ ഒരു കാലഘട്ടത്തെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഇതിഹാസതുല്യമായ ജീവിതത്തെയും അടയാളപ്പെടുത്തുന്ന, സി വി രാമൻപിള്ള രചിച്ച 'മാർത്താണ്ഡവർമ്മ'യുടെ സംഗ്രഹീത രൂപം.
നോവൽ സാഹിത്യമാല | Trailer 21.03.2023 0:38
ഇവിടെ കേൾക്കാം.... വായിക്കാൻ മറന്ന, വായിക്കാനായി മാറ്റിവെച്ച, വായിക്കാൻ അങ്ങേയറ്റം ആഗ്രഹിച്ച നോവലുകളുടെ സംഗ്രഹീത രൂപം
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici