Abdulla Kodoli, Shabna. V. K.

Malayalam Stories for Children Katha Kelkoo Kanmanee...

Fiction ML ↓ 86 episodi

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ

Autore

Abdulla Kodoli, Shabna. V. K.

Categoria

Fiction

Sito del podcast

www.kathakelkoo.in

Ultimo episodio

30 mag 2026

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android quasi 10 mln di download · valutazione 4,8 iOS in arrivo

Episodi

തർക്കം 22.11.2023

കടപ്പാട് : എൻ.പി. മുഹമ്മദിന്റെ കുട്ടികൾക്കുള്ള നോവൽ 'തങ്കവാതിൽ'

പരീക്ഷ 22.10.2023

കുഞ്ഞുകുട്ടികൾക്കു ഭാവനയും നല്ല പെരുമാറ്റവും സമ്മാനിക്കുന്ന ഒരു കുഞ്ഞിക്കഥ. നല്ലതെന്നു തോന്നിയാൽ ഷെയർ ചെയ്യൂ. https://apple.co/3S9wwkQ

ഈദ്ഗാഹ് 18.10.2023

പ്രേംചന്ദിന്റെ വിഖ്യാതമായ കഥ, 'ഈദ്ഗാഹ് '. നിങ്ങൾക്കറിയാമോ, ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പാണ് പ്രേംചന്ദ് ഈ കഥയെഴുതിയത്! If you liked the podcast, please share with others. The link is below. https://apple.co/4906iax

ജ്ഞാനോദയം 16.10.2023

അഹങ്കാരമാണ് മോശം സ്വഭാവങ്ങളിൽ ഏറ്റവും മോശം. വിഡ്ഢിയായ ഒരു പണ്ഡിതന്റെ കഥ. ഒരു വ്യക്തിയുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ(epiphany).സ്‌നേഹനിധിയായ ഒരു അധ്യാപികയ്‌ക്കോ അധ്യാപകനോ തന്റെ കുട്ടികൾക്ക് അത്തരം നിമിഷങ്ങൾ ധാരാളം പകർന്നുനൽകാനാവും.കഥകളും, മറ്റുള്ളവരുടെ അനുഭവങ്ങളും മിടുക്കനായ ഒരു കുട്ടിക്ക് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കും. പലരും സ്വന്തം അനുഭവങ്ങളിലൂടെ അവ സ്വന്തമാ...

കൊറ്റിയും ഞണ്ടും 14.10.2023

അതിസാമർഥ്യം കാണിച്ച കൊറ്റിയെ വകവരുത്തി തന്റെ സഹജീവികളെ രക്ഷിച്ച ഞണ്ടിന്റെ കഥ. 

ഒരു കണക്കിന്റെ കഥ 24.09.2023

You can teach kids anything with stories, including Maths. Though stories are often much more than that. തന്റെ കുറ്റമറ്റ ഗണിത വൈദഗ്ധ്യം ഉപയോഗിച്ച് വിധി പ്രസ്താവിച്ച ജഡ്ജിയുടെ കഥ.

പ്രാവുകളുടെ കഥ 24.09.2023

വേട്ടക്കാരുടെ വലയിൽ നിന്ന് രക്ഷപ്പെട്ട പ്രാവുകൂട്ടത്തിന്റെ ഉജ്ജ്വലമായ കഥ. അവർക്ക് കഴിവുള്ള ഒരു രാജാവുണ്ടായിരുന്നു. അവൻ ധൈര്യശാലിയായിരുന്നു, നല്ല ബന്ധങ്ങളും ഉണ്ടായിരുന്നു.പ്രാവുകൂട്ടത്തിന്റെ ഐക്യവും മനസ്സാന്നിധ്യവും അവരെ രക്ഷിച്ചു. Bichu Thirumala's memorable song for the movie Vietnam Colony is a good work on a story similar to this. https://www.youtube.com/watch?v=8wGgPogPQ-0 കഥ പഞ്ചതന്ത്രത്തിൽ ന...

തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി 17.09.2023

തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി. രചന: ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ.

കൗശലക്കാരനായ കുറുക്കൻ 10.09.2023

തന്റെ ആവശ്യങ്ങൾക്കായി മറ്റ് മൃഗങ്ങളെ ഉപയോഗിക്കുന്ന കൗശലക്കാരനായ ദുഷ്ടൻ കുറുക്കന്റെ കഥ.എന്നാൽ കുറുക്കൻ ഈ പ്രക്രിയയിൽ സിംഹം പോലുള്ള അന്തസ്സ് നിറഞ്ഞ ജീവികളെയും കണ്ടുമുട്ടുന്നു. കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.

സിംഹവും പട്ടിക്കുട്ടിയും-ലിയോ ടോൾസ്റ്റോയി 10.09.2023

പട്ടിക്കുട്ടിയോടുള്ള സിംഹത്തിന്റെ വാത്സല്യത്തിന്റെ ഹൃദയസ്പർശിയായ കഥ.

മൂന്ന് ജ്ഞാനികൾ 09.09.2023

ഒരു ന്യായാധിപനെ അവരുടെ നിരീക്ഷണ വൈദഗ്ദ്ധ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന മൂന്ന് ജ്ഞാനികൾ.

Ascolta il podcast Malayalam Stories for Children Katha Kelkoo Kanmanee... su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici