King's

The Malayali Experience - Malayalam Podcast

Tv ML ↓ 45 epizód

ശരാശരി മലയാളിയുടെ ചിന്തകൾ, ആത്മഗതങ്ങൾ, സത്യാന്വേഷണ പരീക്ഷണങ്ങൾ. #Malayalam #podcast #TheMalayaliExperience

Szerző

King's

Kategória

Tv

A podcast weboldala

podcasters.spotify.com

Legutóbbi epizód

2024. máj. 24.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

Nepotism in India 17.06.2020

Nepotism in india. Swajana paksha paatham. #Malayalampodcast .

R.I.P Sushant Singh Rajput 14.06.2020

:(

Alex Rider - TME web series recco 12.06.2020

Alex Rider is a British spy thriller web series based on the work by anthony Horowitz. 8 episode S1 premiered on amazone prime video. #MalayalamPodcast

Choked: Paisa Bolta Hai Review 06.06.2020

Choked: Paisa Bolta Hai Review. Directed and co - produced by anurag kashyap. Staring roshan mathew, saiyami kher and amruta subhash. #Malayalampodcast

Malayalikk enth patti ? Ponkala, trolling, and cyber Bullying. 06.06.2020

മലയാളിക്ക് എന്ത് പറ്റി? ഓൺ ലൈൻ ക്ലാസെടുക്കുന്ന ടീച്ചർമാർ മുതൽ ഇന്ത്യൻ വിനിതാ ക്രിക്കറ്റർ വരെ. പിന്നിൽ നിന്ന് കണ്ണ് പൊത്തണം ? #MalayalamPodcast

Gandhi statue vandalised in US 05.06.2020

Thoughts on Gandhi statue vandalised in US.

America, George floyd and the protest 04.06.2020

RIP George floyd. Part 2

Richard Jewell And Media Trial 03.06.2020

റിച്ചാർഡ് ജുവലും മീഡിയ ട്രയലും, ക്ലിന്റ് ഈസ്റ്റ്വുഡിന്റെ റിച്ചാർഡ് ജുവല്ലെന്ന സിനിമ. #MalayalamPodcast.

Ponmagal vandhal Moview Review 31.05.2020

ജ്യോതിക‍, പാർഥിപൻ,ഭാഗ്യരാജ്, ത്യാഗരാജൻ എന്നിവർ അഭിനയിച്ച, ജെജെ ഫെഡറിക് ഒരുക്കിയ പുത്തൻ പുതിയ തിരൈപടം പൊൻമഗൾ വന്താൽ സിനിമയുടെ റിവ്യൂ. #Malayalampodcast #themalayaliexperience

R.I.P George Floyd 30.05.2020

RIP George floyd

5 Years Of Premam 29.05.2020

ലോക സിനിമാ ചരിത്രത്തിൽ ഒരു പുതുമേം അവകാശപ്പെടാനില്ലാത്ത സിനിമ എന്ന ടാഗിൽ എത്തിയ അൽഫോൺസ് പുത്രന്റെ രണ്ടാമത്തെ സിനിമ ഇറങ്ങി അഞ്ച് വർഷം തികഞ്ഞു. #MalayalamPodcast

K.G.F, UGRAMM & PRASHANTH NEEL 29.05.2020

കെജിഎഫ്, ഉഗ്രം എന്നീ മോൺസ്റ്റർ ഹിറ്റുകളെ കുറിച്ചും ഇവ രണ്ടും ആരാധകർക്ക് സമ്മാനിച്ച പ്രശാന്ത് നീൽ എന്ന സംവിധായകനെ കുറിച്ചും ഒരു പോഡ്കാസ്റ്റ്

Pataal lok - Review Malayalam podcast 27.05.2020

ആമസോൺ പ്രൈമിന്റെ പുതിയ സീരിസ് പാതാൾ ലോകിന്റെ റിവ്യൂ ആണ് ഇന്നത്തെ The മലയാളി Experience ന്റെ ഈ എപിസോഡിൽ. Paatal lok is an Indian Hindi-language Crime thriller web television series which premiered on Amazon prime  on 15 May 2020. #Malayalampodcast #Malayalam #Themalayaliexperience

Betaal - Netflix Series Review 26.05.2020

Betaal - നെറ്റ്ഫ്ലിക്സിന്റെ പുതിയ സീരിസ് റിവ്യൂ. SRK യുടെ റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ 2nd നെറ്റ്ഫ്ലിക്സ് കൊളാബറേഷനാണ് ഇന്ത്യൻ സോംമ്പീ ഹൊറർ എന്ന ടാഗിൽ വന്ന ഈ സീരിസ്.

Asif Ali special - Malayalam Podcast 25.05.2020

Asif Ali Special - ആസിഫ് അലി എന്ന താരത്തിന്റെ സിനിമകളിലൂടെ ഒരു തിരിഞ്ഞ് നോട്ടം. #TheMalayaliExperience #MalayalamPodcast

True Detective Series Suggestion - The മലയാളി Experience 24.05.2020

കൊറോണക്കാലത്ത് ഒരു സീരീസ് സജഷൻ- True detective s01. സീരിയൽ കില്ലിംഗുകൾ അന്വേഷിക്കുന്ന റസ്റ്റിന്റെയും മാർട്ടിയുടേയും ലോകത്തേക്ക് ഒരു ക്ഷണം. #MalayalamPodcast #TheMalayaliExperience #Podcast #TheമലയാളിExperience

Eid Wishes - Arjyu - Tik Tok - കരിക്ക്- carryminati- mallu analyst-shamis kitchen-maneesh narayanan 24.05.2020

ചെറിയ പെരുന്നാൾ ആശംസകൾ. കൊറോണക്കാലത്തെ മലയാളികളുടെ നേരം പോക്കുകളെ കുറിച്ച്, Arjyu എന്ന മലയാളി യൂട്യൂബ് സെൻസേഷൻ - കാരിമാനാറ്റി - മറ്റ് മലയാളം യൂട്യൂബേഴ്സ്- കരിക്ക്- സ്ട്രെല്ല്- മല്ലു അനലിസ്റ്റ്- മനീഷ് നാരായണൻ- അങ്ങനെ കുറേ യൂട്യൂബേഴ്സിനെ കുറിച്ച്. #MalayalamPodcast #Malayalam #podcast #TheമലയാളിExperience #TheMalayaliExperience

പത്മരാജനും സിനിമകളും 23.05.2020

The മലയാളി experience ന്റെ രണ്ടാം എപ്പിസോഡിൽ പത്മരാജൻ അദ്ദേഹത്തിന്റെ സിനിമ എന്നിവയെ കുറിച്ച് കുറച്ച് ചിന്തകൾ. #Malayalampodcast #malayalam

Sivappu Manjal Pachai ഒരു തമിഴ് പട റിവ്യൂ 23.10.2019

Sivappu Manjal Pachai എന്ന സിദ്ധാർത്ഥും ജിവി പ്രകാശ് കുമാറും "മഹേഷിന്റെ പ്രതികാരം" ഫെയിം ലിജോ മോൾ ജോസുമഭിനയിച്ച തമിഴ് പട റിവ്യൂ. സംവിധാനം ശശി.

The Malayali Experience Malayalam Podcast 22.10.2019

കേറി വാടാ മക്കളേ

Hallgasd a(z) The Malayali Experience - Malayalam Podcast podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.