Manorama Online

Manorama Children

Kids ML ↓ 97 epizód

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെLets listen to stories for kids on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Mindenképp látogasd meg a podcast oldalát, és támogasd a készítőjét: bingepods.com

Szerző

Manorama Online

Kategória

Kids

A podcast weboldala

bingepods.com

Legutóbbi epizód

2026. okt. 14.

Hol hallgathatod?

Podcastok az alkalmazásban Replaio Radio Hamarosan

A podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz

Letöltés a Google Play-ről Telepítsd ingyen Android közel 10 M letöltés · 4,8-as értékelés iOS hamarosan

Epizódok

കുയിലിന്റെ മുട്ട കാക്ക കൂട്ടിൽ എങ്ങനെ വന്നു? - | Animation Story for Kids | Manorama Podcast | Manorama Online 26.10.2025

കാക്കോത്തിക്കാവിലെ ഇലിഞ്ഞിമരത്തിന്റെ ഉയരത്തുള്ള കൊമ്പിലായിരുന്നു കിങ്ങിണിക്കുയിലിന്റെ കൂട്. ഒരിക്കൽ ഒരു വർഷക്കാലത്ത് കിങ്ങിണി ആറ്റുനോറ്റ് ഒരു മുട്ടയിട്ടു. മുട്ട വിരിഞ്ഞു കുഞ്ഞിക്കുയിലുമായി കാക്കോത്തിക്കാവ് മുഴുവൻ പറന്നു നടക്കുന്ന സ്വപ്‌നങ്ങൾ കണ്ട് മുട്ടയ്ക്ക് അടയിരുന്ന കിങ്ങിണി പെട്ടന്ന് ആ കാഴ്ച കണ്ട് ഉറക്കെ കരയാൻ തുടങ്ങി. Kingini the cuckoo's nest was on a high branch of the Ilini tree in Ka...

ആമക്കുട്ടികളുടെ ബ്ലിങ്കിമിന്നിചേച്ചി | Story for Kids | Manorama Online Podcast 19.10.2025

ആ അരുവിയുടെ കരയിലെ മരത്തിന്റെ പേര് നീർമരുത് എന്നായിരുന്നു. ആത്മവിശ്വാസമുള്ള ഒരു കുട്ടിയെപ്പോലെ തലയുയർത്തിയായിരുന്നു നീർമരുതിന്റെ നിൽപ്പ്. സന്ധ്യ മയങ്ങുമ്പോൾ നീർമരുത് നിന്നു തിളങ്ങും. താരങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ഒരു കഷ്ണം അരുവിയുടെ തീരത്ത് വന്നു നില്കുകയാണോ എന്നുപോലും തോന്നിയവരുണ്ട്. അതെങ്ങനെയാ? അതെ. സൂര്യമാമൻ അസ്തമിക്കാൻ തുടങ്ങുമ്പോൾ മിന്നാമിന്നികൾ കൂട്ടമായി പാറി പാറി വന്നു നീർമരുത് മരത്തിൽ വന്നിര...

അപ്പൂപ്പൻ പ്രാവും കൂട്ടുകാരും | Animation Story for Kids | Manorama Podcast | Manorama Online 12.10.2025

ഒരു വലിയ ആൽമരത്തിൽ നിറയെ പ്രാവുകളുണ്ടായിരുന്നു. അവർ ഒരുമയോടെ, സ്നേഹത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. ആ കൂട്ടത്തിൽ വിവേകിയും അറിവുമുള്ള ഒരു വയസ്സൻ പ്രാവുണ്ടായിരുന്നു. എല്ലാവരും ആ പ്രായമുള്ള പ്രാവിനെ അപ്പൂപ്പൻ പ്രാവേ എന്ന് സ്നേഹത്തോടെ വിളിച്ചു. കഥ കേൾക്കാം A large banyan tree was full of pigeons. They lived there in unity and with love. Among them, there was an old pigeon who was wise and knowledgeab...

തമ്പുവിനെ പിടിക്കാൻ വന്ന ഭീകര ജീവി! | Stories for kids | Manorama Podcast 06.10.2025

കാറ്റാടി കാടിന്റെ കണ്മണിയായി തമ്പു ഉല്ലസിച്ചു നടക്കുകയാണ്. ഓരോ അവന്റെ കുട്ടിക്കുറുമ്പും കൂടിവരുന്നുണ്ട്. ചിത്രശലഭങ്ങളെ പിന്തുടരുന്നതും, നദിയിൽ മുങ്ങിപ്പൊങ്ങുന്നതും കാട്ടിലാകെ ഓടി നടക്കുന്നതുമെല്ലാം തമ്പുവിന്റെ ഇഷ്ടവിനോദമാണ്.  The terrifying creature that came to catch Thambu! Thambu is joyfully wandering as the apple of the Windmill Forest's eye. Each of his playful mischievous acts is incre...

പുട്ടും കടലയും തങ്കൻപുലിയും | Story for Kids | Manorama Podcast 28.09.2025

അതൊരു ചെറിയ കാടായിരുന്നു. കാടിന്റെ ഓരത്ത് ഒരു കുഞ്ഞു ഗ്രാമവും ഉണ്ടായിരുന്നു. കാടിനേയും ഗ്രാമത്തെയും പകുത്തു നിർത്തുന്നത് ഒരു വഴിയാണ്. ആ വഴിയിൽ ഒരു ചായക്കടയുണ്ട്. സത്യേട്ടന്റെ ചായക്കട. പഴംപൊരി, പരിപ്പുവട, പൊറോട്ട, ഉഴുന്നുവട, പാലപ്പം എന്ന് തുടങ്ങി ചില ദിവസങ്ങളിൽ ബിരിയാണിയും ഉണ്ടാകാറുണ്ട്. എന്നാൽ ആ കടയിലെ ഏറ്റവും ഹിറ്റ് കോമ്പോ എന്തായിരുന്നെന്നോ? പുട്ടും കടലക്കറിയും. ഈ കടയിലെ ഭക്ഷണം കഴിയ്ക്കാൻ വേണ്ടി...

കൗശലക്കാരനായ കുറുക്കനെ പറ്റിച്ച കൊക്ക്! | Stories for kids | Manorama Podcast 21.09.2025

ഒരിടത്തൊരിടത്ത് കൂട്ടുകാരായ ഒരു കുറുക്കനും ഒരു കൊക്കും ഉണ്ടായിരുന്നു. കൗശലക്കാരനായിരുന്ന കുറുക്കൻ  Once upon a time, there lived a fox and a stork/crane who were friends. The fox was cunning... Let's hear the story. Narration  - Jesna Nagaroor Production - Nidhi Thomas Production Consultant - Vinod S S See omnystudio.com/listener for privacy information.

മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Stories for kids | Manorama Podcast 14.09.2025

ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു.  മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉ...

സിംഹത്തെ മുട്ടുകുത്തിച്ച മാൻകുട്ടി! - Children Podcast | Manorama Online Podcast 31.08.2025

പുള്ളിയുടുപ്പും വിടർന്ന കണ്ണുകളുമായി വൈരണിക്കാടിന്റെ തെക്കേ ഭാഗത്തുള്ള പുൽമേടുകളിൽ ഓടിച്ചടി നടന്നിരുന്ന കുട്ടിക്കുറുമ്പിയായിരുന്നു സായ എന്ന മാൻകുട്ടി. മറ്റ് മാൻകുട്ടികളിൽ നിന്നും വ്യത്യസ്തമായി ദയയും ധൈര്യവും ഏറെയുള്ളവളായിരുന്നു സായ. -  Children Podcast | Manorama Online Podcast With her spotted coat and wide eyes, Saya was a playful little fawn who pranced and played in the meadows on the sou...

കരടിയെ കബളിപ്പിച്ച കുറുക്കന്റെ കഥ! - Children Podcast | Manorama Online Podcast 24.08.2025

ഒരു കാട്ടിൽ താമസിച്ചിരുന്ന അക്കുക്കുറുക്കനും കുക്കുക്കരടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കൂട്ടുകൂടി പാട്ടുപാടി നടന്നു മടുത്തപ്പോൾ അവർക്കൊരു ബുദ്ധി തോന്നി  | Children Podcast | Manorama Online Podcast | Bed Time story Narration  - Jesna Nagaroor Production - Nidhi Thomas Production Consultant - Vinod S S See omnystudio.com/listener for privacy information.

മാമ്പഴക്കള്ളൻ തമ്പു! | Children Podcast | Manorama Online Podcast 17.08.2025

കാറ്റാടിന്റെ കാടിന്റെ കണ്ണിലുണ്ണിയായി വളരുകയാണ് നമ്മുടെ തമ്പു ആനക്കുട്ടി. പകൽ മുഴുവൻ കൂട്ടുകാരോടൊപ്പം പുഴക്കരയിലും കരിമ്പിൻകാട്ടിലും ഒക്കെയായി കറങ്ങി നടക്കലാണ് ആശാന്റെ പ്രധാന വിനോദം Our little elephant, Thampu, is growing up as the darling of the windmill forest. His main pastime is wandering around all day with his friends by the riverbank and in the sugarcane fields. Story - Lakshmi Narayanan Na...

പീക്കുമയിലിന് സന്തോഷം വന്നു | Story for Kids 10.08.2025

പീക്കുവിന് പീലി വിരിച്ചാടാൻ വലിയ ഇഷ്ടമാണ്. പക്ഷെ അവന്റെ നൃത്തം കാണാൻ കാട്ടിൽ ആർക്കും നേരമില്ല. എല്ലാവർക്കും തിരക്കാണ്. ഒരിക്കൽ പീക്കു ഒരു പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയതായിരുന്നു. അപ്പോൾ അവിടെ വേറെയും ചില മൃഗങ്ങളൊക്കെ വെള്ളം കുടിക്കാൻ വന്നിട്ടുണ്ടായിരുന്നു. ചിലർ പുഴക്കരയിൽ അൽപ സമയം വിശ്രമിക്കുന്നുമുണ്ടായിരുന്നു. അപ്പോൾ പീക്കുവിന് തോന്നി, 'ഇപ്പോൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ, ഞാൻ അന്ന് പഠിച്ച ആ ന...

കടുവ കുഞ്ഞുങ്ങളെ പാഠം പഠിപ്പിച്ച കാക്കു ഞണ്ട് ! - | Children Podcast | Manorama Online Podcast 03.08.2025

വൈരണി കാടുകളുടെ ഉൾഭാഗത്തായുള്ള ഗുഹക്കുള്ളിലായിരുന്നു ഷേർണി കടുവയും കുടുംബവും താമസിച്ചിരുന്നത്. മക്കളായ ഷോലയും നൈനിയും തികഞ്ഞ കുസൃതിയായിരുന്നു. അതിനാൽ തന്നെ ഇരുവരെയും നോക്കി വളർത്തുക എന്നത് ഷേർണിക്ക് വലിയൊരു തലവേദനയായിരുന്നു. Sherni the tiger and her family lived in a cave deep within the Vairani forests. Her children, Shola and Naina, were extremely mischievous. Therefore, raising the two of them...

തമ്പു അനുസരണ പഠിച്ചത് ഇങ്ങനെ! | Children Podcast | Manorama Online Podcast 27.07.2025

കാറ്റാടിക്കാടിന്റെ ഉള്ളിൽ മുളങ്കൂട്ടങ്ങളും പുൽമേടുകളും നിറഞ്ഞ ഭാഗത്തായിരുന്നു തമ്പു എന്ന ആനക്കുട്ടി അവന്റെ അമ്മ ആനയ്ക്കും കാട്ടാനക്കൂട്ടത്തിനും ഒപ്പം താമസിച്ചിരുന്നത്.വലിയ ചെവികളും, തുമ്പിക്കൈയും ഉണ്ടക്കണ്ണുമൊക്കെയുള്ള തമ്പു ആ കാട്ടിലെ ഏറ്റവും വികൃതിയായ കുട്ടിയാനയായിരുന്നു. ഇപ്പോഴും അവന്റെ കണ്ണിൽ ഒരു കുസൃതി ഒളിഞ്ഞിരിക്കുന്നുണ്ടാകും.   Thambu, a baby elephant, lived with his mother and the wil...

ആ കാട്ടിലെ നല്ല കുട്ടികൾ | Children Podcast | Manorama Online Podcast 20.07.2025

അത് നല്ലൊരു കാടായിരുന്നു. അവിടെയുള്ള എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആ കാട്ടിലേക്ക് നോക്കിയാൽ നമുക്കും അവിടെ പോയി ജീവിച്ചാലോ എന്ന് തോന്നും. മൃഗങ്ങളെല്ലാം സ്ഥിരമായി വെള്ളം കുടിക്കാൻ എത്തുന്ന തടാകത്തിന്റെ അടുത്ത് ഒരു മുത്തശ്ശൻ മാവുണ്ട്. വലിയ മൃഗങ്ങളെല്ലാം തീറ്റ തേടി ദൂരെക്കൊക്കെ പോകുമ്പോൾ കുട്ടികളെല്ലാം ആ മാവിന്റെ ചുവട്ടിലാണ് കൂടാറുളളത്. ഇടയ്ക്ക് അവർ അവിടെ ചെറിയ പാർട്ടികൾ സംഘടിപ...

തത്തക്കുട്ടന്റെ വികൃതി| Children Podcast Manorama | Story for Kids 06.07.2025

ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്‌കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തി...

അങ്ങനെ മഴവില്ലുണ്ടായി | Story for kids 15.06.2025

അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണത്? കഥ കേട്ടോളൂ.. കഥ, അവതരണം - ലക്ഷ്മി പാർവതി  &nbsp...

ധൈര്യവാനായ കുഞ്ഞനാമ - Story for Kids | Himu Bear | Moral Story | Malayalam Story | Bed time story 08.06.2025

ഒരിടത്ത് ഒരിടത്ത്, ഒരു ചെറിയ പുഴയ്ക്കരയിൽ, ടിമ്മി എന്നൊരു കുഞ്ഞ് ആമ താമസിച്ചിരുന്നു. ടിമ്മി മറ്റുള്ള ആമകളെക്കാൾ ചെറിയവനായിരുന്നു, അവൻ വളരെ ശാന്തനായിരുന്നു. മറ്റു ആമകൾ വേഗത്തിൽ നീന്തി കളിക്കുമ്പോൾ, ടിമ്മി തന്റെ ഇഷ്ടപ്പെട്ട പാറമേൽ, തേനീച്ചകളുടെ മൂളലും, തുമ്പികളുടെ നൃത്തവും നോക്കി അങ്ങനെ ഇരിക്കും. ടിമ്മിയുടെ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ   Once upon a time, on the bank of a small r...

പർവതമുത്തശ്ശനും കുഞ്ഞനുറുമ്പും | Story for Kids 01.06.2025

ഇത് ഒരു പർവതം പറഞ്ഞുതന്ന കഥയാണ്. പർവതമുത്തശ്ശന് ആ നാട്ടിലെ സകല കഥകളും അറിയാം. ആകാശംമുട്ടെ ഉയർന്നു നിൽക്കുകയല്ലേ. ഒരു ദിവസം, രാവിലെ സൂര്യമാമൻ ഉദിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. അപ്പോൾ 'ശൂ ശൂ..'ന്നൊരു വിളി കേട്ട് പർവതമുത്തശ്ശൻ ചെവിയോർത്തു. ഇതാരാണ് ഇത്ര രാവിലെ എന്നെ തേടിയെത്തിയത് പർവതമുത്തശ്ശൻ ആലോചിച്ചു. എന്നിട്ടോ? കേൾക്കൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി   This is a story told by a mount...

ഹിമു കരടിയും കണ്ണാടിയും - Story for Kids | Himu Bear | Moral Story | Malayalam Story | Bed time story 25.05.2025

ഹിമു കരടി രാവിലെ എണീറ്റ്‌ സ്കൂളിൽ പോകാനൊരുങ്ങി. ബാഗ് എടുത്ത് തോളിലിട്ടു. പടിയിറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു, മോനെ ഇതെന്താ നിന്റെ മുഖത്ത് അഴുക്കണല്ലോ എന്തോ വെളുത്ത പെയിന്റ് പോലെ, മുഖം കഴുയിട്ട് പോകു. ഹിമു കരടിയുടെ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ Himu the bear woke up in the morning and got ready for school. He took his bag and put it on his shoulder. As he started to go down the...

ചക്കുടുമീനും മനുഷ്യക്കുട്ടിയും | Story for Kids | Chakkudimeenum Manushyakkutiyum 18.05.2025

അതൊരു വലിയ കടലായിരുന്നു. പഞ്ഞി പോലുള്ള വലിയ തിരമാലകളും ഇളം നീല വെള്ളവുമുള്ള കടൽ. കടലിന്റെ ആഴം കണ്ടിട്ടുണ്ടോ? കുറെ താഴെയാണ്. അവിടെ ഇരുട്ടാണ്. സൂര്യപ്രകാശം അവിടേക്ക് എത്തുകയേയില്ല. എന്നാൽ അതിന്റെ തൊട്ടു മുകളിലായി നല്ല ഭംഗിയുള്ള പവിഴപ്പുറ്റുകളും വർണക്കല്ലുകളുമുണ്ട്. നല്ല ഭംഗിയുള്ള ആ കടലിലെ എണ്ണിയാൽ തീരാത്ത മീനുകളിൽ ഒരാളായിരുന്നു ചക്കുടു. ഈ ചക്കുടുമീൻ കര കാണാൻ പോയ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്...

മിന്നുവിന്റെ ആകാശപ്പൂത്തിരി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories 11.05.2025

പനി പിടിച്ച് കിടക്കുകയാണ് മിന്നുമോൾ. അമ്പലത്തിൽ ഉൽസവമാണ്. മിന്നുവിന് ഏറെയിഷ്ടമുള്ള വെടിക്കെട്ടുമുണ്ട്. പക്ഷേ പനിയായതിനാൽ വരേണ്ടെന്നാണു പറഞ്ഞത്. അച്ഛനുമമ്മയുമൊക്കെ വെടിക്കെട്ടു കാണാൻ പോയി. മിന്നുവിന് കൂട്ടിരിക്കുന്നത് മുത്തശ്ശിയാണ്. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത്  ജെസ്ന നഗരൂർ Minnumol is down with fever. There is a festival at the temple.  Minnu really likes the fireworks disp...

ഉറുമ്പുകളുടെ നന്ദി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories 04.05.2025

ഒരിക്കൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലെത്തിയതാണ് അപ്പു. വലിയ കുസൃതിക്കാരനായ അവൻ സഹപാഠികളെ എല്ലാവരെയും ഉപദ്രവിച്ചിരുന്നു. അതിനാൽ തന്നെ ആർക്കും അപ്പുവിനെ ഇഷ്ടമല്ലായിരുന്നു.  എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.  Appu visited his grandparents' house. He was a mischievous child who tormented all his classmates.  Therefore, nobody liked him.  So, what...

കുട്ടിക്കുറുക്കനും ചേച്ചിയും |Story for Kids 27.04.2025

കാട് കണ്ടിട്ടുണ്ടോ? നിറയെ നിറയെ മരങ്ങളും, പൂക്കളും പുഴുക്കളും, മീനുകളും കുഞ്ഞരുവികളും, പുല്ലും പുൽച്ചാടിയും, പിന്നെ പേര് പോലും അറിയാത്ത എത്രയോ ജീവികളും ഉള്ള കാട്? അങ്ങനെയൊരു കാട്ടിലെ കഥയാണ് ഇത്. അവിടെ പേടിക്കാരനായ ഒരു കുറുക്കൻ ജീവിച്ചിരുന്നു. കുട്ടികുറുക്കൻ കളിച്ചുകൊണ്ടിരിക്കുമ്പോൾ, ഏയ് കുറുക്കാ എന്ന് ആരെങ്കിലും ഒന്ന് നീട്ടി വിളിച്ചാൽ മതി. കുട്ടികുറുക്കൻ ഞെട്ടി വിറയ്ക്കും. എന്നിട്ടോ? കഥ കേട്ടോളൂ....

കുട്ടികളിലെ അമിതമായ ഉത്ക്കണ്ഠ, കാരണങ്ങൾ അറിയാം – Anxiety symptoms | children Anxiety | Children Podcast | Manorama Podcast | Parenting Podcast 20.04.2025

കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് അമിതമായ ഉത്കണ്ഠ – Anxiety symptoms | children Anxiety | Children Podcast | Manorama Podcast | Parenting Podcast See omnystudio.com/listener for privacy information.

നിങ്ങളുടെ കുട്ടി ഹൈപ്പർ ആക്ടീവ് ആണോ?- Hyperactive child | Parenting | Children podcast | Parenting Podcast | Manorama Podcast 13.04.2025

മക്കളുടെ ഹൈപ്പർ ആക്ടീവ് സ്വഭാവം മൂലം സമ്മർദത്തിൽ ആകുന്നത് പലപ്പോഴും മാതാപിതാക്കളാണ് - Hyperactive child | Parenting | Children podcast | Parenting Podcast | Manorama Podcast Understanding hyperactive child behavior നരേഷൻ – നിധി തോമസ് See omnystudio.com/listener for privacy information.

Hallgasd a(z) Manorama Children podcastot a Replaióban

Rádió és podcastok egy alkalmazásban - ingyen és regisztráció nélkül. Telepítsd még ma, és ne maradj le a premierről

Letöltés a Google Play-ről

A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.