Manorama Online

Manorama Entertainment

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ ,  സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ Lets listen to fashion , styles , cinema on Manorama Online Entertainment podcast.

Auteur

Manorama Online

Catégorie

Arts

Site du podcast

bingepods.com

Dernier épisode

5 juil. 2026

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android 5 M+ de téléchargements · note de 4,8 iOS bientôt

Épisodes

എന്താണ് അഭിനേതാക്കളുടെ Special Privilege? | Krishand | Sanju Sivaram | Shambhu | Sreenath Babu | Chronicles of 4.5 Gang 21.09.2025

In this episode of Manorama Entertainment Podcast , National Award-winning director Krishand RK and his team take us inside the making of Chronicles of 4.5 Gang , now streaming on Sony LIV . From behind-the-scenes anecdotes to the creative challenges, the team unpacks how the series came alive. Krishand also reveals details about his upcoming projects—including a collaboration with Mohanlal...

നിങ്ങൾ തിരുത്തിയാൽ എന്റെ പാട്ട് മോശമാവും | Vidhyadaran Master | Rajalakshmy | Manorama Podcast 14.09.2025

 ‘എന്തു വിധിയിത് വല്ലാത്ത ചതി ഇത്', ലവ് യു മുത്തേ ലവ് യൂ നീ എന്തുപറഞ്ഞാലും ലവ് യൂ’  എന്ന് തുടങ്ങി കാലങ്ങൾ കടന്നും വിദ്യാധരൻ മാസ്റ്റർ എന്ന പ്രതിഭ വിളങ്ങുകയാണ്. പാട്ടിനു  ഹൃദയംകൊണ്ട് ഈണം നൽകുന്ന വിദ്യാധരൻ മാസ്റ്റർ സംസാരിക്കുന്നു See omnystudio.com/listener for privacy information.

എന്‍റെ പാട്ടുകൾ പഠിക്കാന്‍ ബുദ്ധിമുട്ടാണ് | Vidhyadaran Master | Rajalakshmy | Entertainment Podcast 07.09.2025

 പാട്ടുകാരനാകാൻ കൊതിച്ച ഒരു യുവാവ് 1960കളിൽ മദിരാശിയിലേക്ക് വണ്ടി കയറി. പിന്നീട് ഗുരുതുല്യനായ ദേവരാജൻ മാഷിനെ കണ്ടു. അദ്ദേഹം പാട്ടുപാടി കേൾപ്പിക്കാൻ പറഞ്ഞു. അപ്പോൾ പാടിയത് സ്വന്തമായി ഈണം നൽകിയ രണ്ടു പാട്ടുകൾ. വിദ്യാധരൻ മാസ്റ്റർ മനോരമ ഓണലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. See omnystudio.com/listener for privacy information.

'കിട്ടിയ സമ്മാനങ്ങളിൽ പ്രിയം ഉമ്മയും നസ്രിയയും തന്നത്' | Fahadh Faasil | Kalyani Priyadarshan | Vinay Forrt | Entertainment Podcast | Manorama Online Podcast 31.08.2025

'തമിഴ്‌നാട്ടിലാണ് ജനിച്ചതും വളർന്നതും.അതുകൊണ്ടുതന്നെ കൃത്യമായ മലയാളം അല്ല എന്റേത്. ഇടയ്ക്ക് തിരുവനന്തപുരം സ്ലാങ് കയറിവരാറുമുണ്ട്' എന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ.  അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്‌കാസ്റ്റ്.  See omnystudio.com/listener for privacy information.

'ഫഹദിന് ഫോൺ വേണ്ട, പക്ഷേ ഞങ്ങൾക്ക് അതിന് കഴിയില്ല' | Kalyani Priyadarshan | Vinay Forrt | Suresh Krishna | Odum Kuthira Chadum Kuthira 24.08.2025

സിനിമാകുടുംബത്തിൽനിന്നും വന്നതുകൊണ്ടുതന്നെ അതിന്റെ പ്രിവിലേജുകൾ മനസിലാക്കുകയാണ് കല്യാണി. അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്‌കാസ്റ്റ്.  In this candid interview, Kalyani Priyadarshan, Suresh Krishna, and Vinay Forrt reflect on their journeys in cinema. Kalyani openly acknowledges the privilege of coming from a film family, admitting she nev...

യാമിനി– ജോൺസൺ മാഷ് എനിക്കു നൽകിയ പാട്ട് | P Unnikrishnan | Uthara Unnikrishnan 18.08.2025

In a conversation with Manorama Online, singer P. Unnikrishnan reflects on his musical journey and reveals a missed opportunity to collaborate with A.R. Rahman, which remains one of his biggest regrets. His daughter, Uthara Unnikrishnan, also opens up about the special connection they share, both as father and fellow musicians. See omnystudio.com/listener for privacy information.

‘പാലപ്പൂവിതളിൽ’ ഞാനാണ് പാടിയതെന്ന് പലർക്കും അറിയില്ല | K K Nishad | Untold Story | Music Tales 10.08.2025

In a long conversation with Manorama Online, singer KK Nishad talks about his unique bond with legendary singer KS Chithra and the magic behind their live concerts. He also reveals milestones of his singing career. See omnystudio.com/listener for privacy information.

ഇഷ്ടമുള്ളത് കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെന്തിനാ അധ്വാനിക്കുന്നത് | Ramzan, Sahasam, Onam Mood 03.08.2025

In this fun-filled interview, join Ramzan, Gouri G Kishan, Jeeva, and Shabareesh as they open up about their unique friendship dynamics, favorite food cravings, and how they each manage emotional balance in the public eye. Listen to Manorama Online entertainment Podcast  See omnystudio.com/listener for privacy information.

കസ്തൂരിമാനിലെ കരച്ചില്‍ അത്രേം വേണ്ടായിരുന്നല്ലേ? Meera Jasmine 27.07.2025

സൂത്രധാരനിലെ "പേരറിയാം, മകയിരം നാളറിയാം" എന്ന പാട്ടിൽ നിഷ്കളങ്കതയുടെ ചിരിയുമായി ഓടിനടന്ന പെൺകുട്ടിയാണ് മീര ജാസ്മിൻ. കാലം കുറെ മാറി, മീരയും. ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള മീരയുടെ തിരിഞ്ഞുനോട്ടമാണ് പുതിയ കാലം. വിശേഷങ്ങളുമായി മീര മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ.   In this exclusive conversation, Meera expressed her gratitude to her mentor Lohithadas for the career and life advice. Pod...

അന്ന് ജനിക്കാത്ത കുട്ടികള്‍ക്കുവേണ്ടിയാണ് എന്‍റെ പുതിയ സിനിമകള്‍ - Shaji Kailas | Entertainment Podcast | Manorama Online Podcast 20.07.2025

‘‘ഞാൻ ചെയ്ത സിനിമകൾ കണ്ട് ആളുകൾ ഓടിവന്ന് ഇഷ്ടപ്പെട്ടുവെന്ന് പറയുന്നത് സന്തോഷമാണ്.’’ അത്തരം സന്തോഷം നയിക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്. കുറേക്കാലം മലയാള സിനിമയിൽനിന്നു മാറിനിന്നു. ശേഷം വമ്പൻ തിരിച്ചുവരവു നടത്തി. ഷാജി കൈലാസുമായുള്ള അഭിമുഖം.  See omnystudio.com/listener for privacy information.

അനുമോൾ അഭിമുഖം 13.07.2025

In this heartfelt conversation with Manorama Online, acclaimed actor Anumol opens up about stepping into the second phase of her career — a phase where she now has the courage to describe herself, unapologetically, as an actor. Anumol shares the joy of witnessing Tamil audiences embrace her portrayal of Dr. Radhi in Heart Beat with so much love and celebration. She also sheds light on her de...

'ഉടുപ്പ് കാഥികന്‍, സ്വഭാവം ഘാതകന്‍'; അശോകൻ, മനോജ് കെ ജയൻ, ജഗദീഷ്, വിനീത് അഭിമുഖം 29.06.2025

This interview is heartwarming and hilarious ride with four legendary stars of Malayalam cinema – Jagadish, Manoj K Jayan, Ashokan, and Vineeth – as they come together for an unforgettable conversation! In this rare and delightful talk, these iconic actors take a joyful trip down memory lane, share behind-the-scenes stories, and pull each other’s legs in the most entertaining way...

ബാലെയും ചാരുലതയും; പാട്ടുകഥകളുമായി സുദീപ് പാലനാട് | Sudeep Palanad Interview | Music 22.06.2025

Sudeep Palanad, the music director of popular and aesthetically acclaimed tracks Baale and Charulata, opens up about his early days as a music enthusiast, his journey as a musician, his key milestones, and the influential people around him in a soulful conversation with Manorama Entertainment Podcast. See omnystudio.com/listener for privacy information.

ആരാധനയാകാം, പക്ഷേ ഇത് അതിരു കടന്നു; പ്രവീണ അഭിമുഖം | Interview Podcast 15.06.2025

തൊണ്ണൂറുകളുടെ തുടക്കത്തിലെ ശാലീനയായിരുന്ന പെൺകുട്ടിയുടെ മുഖമാണ് പ്രവീണയ്ക്ക്. ‘പ്രണയിക്കുകയായിരുന്നു നാം, ഓരോരോ ജന്മങ്ങളിൽ...’ എന്ന പാട്ടിനൊപ്പം സ്നേഹം പകുത്ത പണ്ടത്തെ യുവാക്കളുടെ കാമുകീസങ്കല്‍പങ്ങൾക്കു പ്രവീണയുടെ ശബ്ദവും കുസൃതിയുമുണ്ടായിരുന്നു. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് അപ്പുറം സ്റ്റുഡിയോ റൂമിലെ മൈക്കിൽ കുഞ്ഞുകുട്ടികൾക്കു ശബ്ദം നൽകിയും പാടിയുമാണു പ്രവീണ കലാകാരിയാണെന്നു സ്വയം തിര...

നരിവേട്ടയുടെ എഴുത്തുകാരൻ അബിൻ ജോസഫ് അഭിമുഖം | Abin Joseph Interview 08.06.2025

Writer Abin Joseph opens up about his struggles to make his debut as a scriptwriter in the Malayalam film industry, in the Entertainment Podcast of Manorama Online. His first film Narivetta, starring Tovino Thomas, was well received, with audiences reportedly moved to tears in theatres. Abin reflects on his writing journey, revealing how he deeply connected with the struggles of tribal communities...

തെസ്‌നി ഖാൻ അഭിമുഖം | Interview Podcast | Thezni Khan 01.06.2025

ആരാണ് തെസ്‌നി ഖാൻ? ഒറ്റവാക്കിൽ പറയാവുന്നതല്ല ഈ ചോദ്യത്തിന്റെ ഉത്തരം. അലിഖാൻ എന്ന ജാലവിദ്യക്കാരന്റെ മകൾ എന്നതായിരുന്നു ആദ്യത്തെ ലേബൽ. ഉമ്മയും വാപ്പയും സഹോദരങ്ങളും തെസ്‌നിയും വേദികളിൽ ജാലവിദ്യ അവതരിപ്പിക്കുമായിരുന്നു. പിന്നീടു കലാഭവനിൽ നൃത്തം പഠിക്കാൻ ചേർന്നു. അവിടെനിന്നാണ്, കലയാണു ജീവിതമെന്ന തിരിച്ചറിവ് തെസ്‌നിക്കുണ്ടാകുന്നത്. 1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ &lsqu...

അശോകൻ അഭിമുഖം | Interview with Ashokan 25.05.2025

കഴിഞ്ഞ നാൽപത്തിയഞ്ച് വർഷമായി മലയാളി കാണുന്ന മുഖമാണ് അശോകന്റേത്. ഇഷ്ടങ്ങളും സ്വപ്നങ്ങളും ആശകളും നഷ്ടങ്ങളും സംസാരിക്കുന്ന അശോകൻ മലയാളിക്കു പരിചിതനാണ്. ശബ്ദവും നോട്ടവും വരെ കൊച്ചു കുട്ടികൾക്കു പോലും കാണാപ്പാഠമാണ്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ അശോകൻ ഹൃദയം തുറക്കുന്നു. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി  Ashokan's face is one Malayaly's have seen for the past forty-five years.  Ashokan, who...

സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക അഭിമുഖം | Interview of Soori, Aishwarya Lekshmi, Swasika 18.05.2025

ഈ അഭിമുഖത്തിൽ, നടൻ സൂരിയും നടി ഐശ്വര്യ ലക്ഷ്മിയും മാമനിലെ തങ്ങളുടെ ശക്തമായ പ്രകടനത്തെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ജീവിതത്തിലെ വൈകാരിക യാത്ര, തീവ്രമായ പോരാട്ടത്തിന്റെ നിമിഷങ്ങൾ,  വഴിയിൽ പൊഴിച്ച കണ്ണുനീരെല്ലാം സൂരി വെളിപ്പെടുത്തുന്നു.  In this heartfelt and candid interview, actor Soori and actress Aishwarya Lekshmi open up about their powerful performances in Maaman. Soori shares th...

സുഹൈൽ കോയ അഭിമുഖം | Suhail Koya Interview 11.05.2025

സുഹൈൽ കോയയുമായുള്ള സംസാരം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.  In this soulful episode, Malayalam lyricist and screenwriter Suhail Koya , the pen behind some of the most heartfelt and memorable songs in recent Malayalam cinema. From his journey into the world of writing to the emotional depth behind his lyrics, Suhail opens up about creativity, collabor...

ആ പോസ്റ്ററില്‍ പോലും ഞാനില്ല | Urvashi Interview 05.05.2025

ഒരു ‘സമ്പൂർണ’ കുടുംബചിത്രവുമായി എത്തുകയാണ് ഉർവശി. ഉർവശിയുടെ ‘കുടുംബ’ചിത്രം ‘എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ പുറത്തിറങ്ങി. പരിപൂർണ അർഥത്തിൽ ഉർവശിയുടെ കുടുംബചിത്രമാണിത്. കാരണം, ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് എന്ന ശിവാസ് ആണ്. സിനിമ റിലീസായി പ്രേക്ഷകപ്രീതിയോടെ മുന്നേറുകയാണ്. ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളും ജീവിതത്...

അത് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് | Jimshi Khalid | Alappuzha Gymkhana 27.04.2025

In this exclusive episode of the Entertainment Podcast, acclaimed cinematographer Jimshi Khalid opens up about his life, career, and creative journey in the backdrop of the success of Alappuzha Gymkhana. From capturing the vibrant chaos of Thallumaala to the intense visuals of Unda, Jimshi shares behind-the-scenes stories, personal struggles, and career-defining moments. He also reflects on workin...

‘പകിട പകിട പമ്പരം’ കഥകളുമായി ടോം ജേക്കബ് | Interview with Tom Jacob 20.04.2025

'പകിട പകിട പമ്പരം' എന്ന പരിപാടിയും ടോം ജേക്കബ് എന്ന മനുഷ്യനും തൊണ്ണൂറുകളിലെ ഗൃഹാതുരതയാണ്. ടോം ഇപ്പോൾ എവിടെയാണ് ? അതിനുള്ള ഉത്തരം നിറഞ്ഞ ചിരിയാണ്. പഴയ കുട്ടികളെല്ലാം വളർന്നെങ്കിലും ടോം ഇപ്പോളും പഴയ ആൾ തന്നെയാണ്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.  'Pakida Pakida Pampuram' and Tom Jacob are the nostalgia of the nineties. Where is Tom now? The answer i...

സുഹാസിനി വ്യക്തമാക്കുന്നു | Interview with Suhasini 13.04.2025

ജീവിതത്തിലും ജോലിയിലും 'മിടുക്കി' എന്ന് തോന്നിപ്പിക്കുന്ന വിധം തന്നെ അവതരിപ്പിക്കാൻ സുഹാസിനി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് തോന്നുന്നതായി പ്രേക്ഷകർ പറഞ്ഞപ്പോൾ 'അതാണ് തന്റെ മിടുക്ക്' എന്ന് മറുപടി പറഞ്ഞയാളാണ് സുഹാസിനി മണിരത്നം. സുഹാസിനി എന്ന അഭിനേത്രിയും സംവിധായികയും ഭാര്യയും അമ്മയുമെല്ലാം എങ്ങനെയാണു ഭംഗിയായി അവതരിക്കുന്നത് എന്ന് സുഹാസിനി സ്പഷ്ടമായ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. കേൾക്കൂ മനോ...

ജ്യോതിർമയി സംസാരിക്കുന്നു | Interview with Jyothirmayi 06.04.2025

ഭംഗിയായി നൃത്തം ചെയ്യുന്ന, അഭിനയിക്കുകയാണെന്നു തോന്നിപ്പിക്കാത്ത വിധം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേത്രിയാണ് ജ്യോതിർമയി. പല തരം കഥാപാത്രങ്ങൾ ചെയ്യുന്നതാണ് തന്റെ ഈഗോയെ തൃപ്തിപ്പെടുത്തുന്നത് എന്ന് പണ്ട് പറഞ്ഞിരുന്ന ജ്യോതിർമയി ഇടവേളയ്ക്കു ശേഷമുള്ള സിനിമയെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി&n...

ചിത്രച്ചേച്ചിക്കു ട്രാക് പാടി, അതു പാട്ടായി; മിൻമിനി അഭിമുഖം | Minmini Interview 30.03.2025

'നന്നായി പാടിക്കൊണ്ടിരുന്നപ്പോഴാണു ശബ്ദമില്ലാതെയാകുന്നത്. പാടാൻ വിളിക്കുന്നവരോടു പനിയാണെന്നൊക്കെ എത്ര തവണ പറയും? ശബ്ദം പോയാലും തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു ജീവിതം. ഇതിങ്ങനെ ഇത്ര നാൾ നീണ്ടുപോകും എന്നു കരുതിയിട്ടേയില്ല. എന്താണു യഥാർഥ പ്രശ്നം എന്ന് എനിക്കിതേവരെ മനസ്സിലായിട്ടില്ല...' – ഓർമച്ചെപ്പു തുറക്കുകയാണ് ഗായിക മിൻമിനി. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി  Singer Minmini's inter...

Écoute le podcast Manorama Entertainment sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics