fr

Dr. Chinchu C

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

മനസ്സിനെ പറ്റിയും മനഃശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം.നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ chinchu.c@gmail.com ൽ അറിയിക്കാം.

N'hésitez pas à visiter le site du podcast et à soutenir son créateur : www.mhinnovation.net

Auteur

Dr. Chinchu C

Catégorie

Health

Site du podcast

www.mhinnovation.net

Dernier épisode

2 janv. 2026

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

അതൊക്കെ എനിക്കറിയാം | Dunning-Kruger Effect - Malayalam Podcast 02.01.2021

ഏതെങ്കിലും ഒരു വിഷയത്തിൽ തനിക്ക് എത്രമാത്രം അറിവില്ല എന്ന്  തിരിച്ചറിയാനുള്ള ബുദ്ധിമുട്ടിനെയാണ് Dunning-Kruger effect എന്നു  വിളിക്കുന്നത്. അതായത് സ്വന്തം അറിവില്ലായ്മയെ മനസ്സിലാക്കാൻ കഴിയാത്ത  അവസ്ഥ. ഈ പ്രശ്നം കൂടുതലുള്ളവർ അധികാര സ്ഥാനങ്ങളിലും മറ്റും എത്തിയാൽ അതിന്  വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. Dunning-Kruger effect എന്ന  ചിന്താവൈകല്യത്തെ പറ്റി വിശദമായി. #MalayalamPodcas...

ഭാവന അച്ചായന്റെ "സുന്ദരമായ ലോകം" | Just World Hypothesis - Malayalam podcast 25.12.2020

ലോകം പൊതുവിൽ നീതിപൂർവ്വകമായ ഇടമാണെന്നും നല്ല പ്രവർത്തികൾക്ക് നല്ല ഫലം ഉണ്ടാകുമെന്നും ഒക്കെയുള്ള ചിന്ത ചിലപ്പോഴൊക്കെ നമ്മുടെ ലോകവീക്ഷണത്തെ തെറ്റായി സ്വാധീനിക്കാം. അതിന് കാരണമാവുന്ന Just World Hypothesis അഥവാ Belief in a Just World എന്ന ചിന്താ വൈകല്യത്തെ പറ്റി

സ്വപ്നങ്ങൾ കാണുന്നത് എന്തുകൊണ്ട് | On Sleep and Dreaming - Malayalam Podcast episode 09.12.2020

സ്വപ്നങ്ങൾ എല്ലാക്കാലവും നമുക്ക് കൗതുകവും ആകാംക്ഷയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. സ്വപ്നങ്ങളുടെ കാരണത്തെ പറ്റി സയൻസ് നടത്തുന്ന പുതിയ അന്വേഷണങ്ങളെപ്പറ്റി.

ആള് മിടുക്കനാ/മിടുക്കിയാ, കണ്ടാലറിയാം | Halo Effect and Lookism - Malayalam Podcast 06.11.2020

First impression is the best impression, Love at First Sight എന്നൊക്കെ  എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. ആളുകളെ ഒറ്റ കാഴ്ച കൊണ്ടും ചെറിയ പരിചയം  കൊണ്ടും ഒക്കെ മൊത്തത്തിൽ വിലയിരുത്തിക്കളയും നമ്മളിൽ പലരും. എന്തുകൊണ്ട് അതത്ര ശരിയാവില്ല എന്നാണ് ഈ എപ്പിസോഡ് പറയുന്നത്. Halo Effect, Lookism എന്നീ രണ്ടു പ്രതിഭാസങ്ങളെപ്പറ്റി. വിഷയങ്ങൾ നിർദ്ദേശിക്കാനുണ്ടെങ്കിൽ chinchu.c@gmail.com -ൽ അറിയിക്കുമല്ലോ

നമ്മളിട്ടാൽ ബർമുഡ | Actor-Observer Bias - Malayalam Podcast 28.10.2020

സ്വന്തം തെറ്റുകളുടെ കാര്യത്തിൽ നല്ല പ്രതിഭാഗം വക്കീലന്മാരായും, മറ്റുള്ളവരുടെ തെറ്റുകളുടെ കാര്യത്തിൽ നല്ല ജഡ്ജിമാരായും നമ്മളൊക്കെ മാറാറുണ്ട്. ഈ സ്വഭാവത്തിന് കാരണമാകുന്ന Actor-Observer Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.

ഇവർക്കിതെന്താ മനസ്സിലാവാത്തത് | Curse of Knowledge and Hindsight Bias - Malayalam Podcast 19.10.2020

നാം പറയുന്ന സിമ്പിളായ കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാവാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ? ക്ലാസ്സിൽ അദ്ധ്യാപകർ വളരെ എളുപ്പമെന്ന് പറയുന്ന കാര്യങ്ങൾ തലയ്ക്കു മുകളിലൂടെ പോകുന്നതായി തോന്നിയിട്ടുണ്ടോ? Curse of Knowledge ആവാം കാരണം. #MalayalamPodcast

മഞ്ഞപ്പിത്തം ബാധിച്ച നമ്മുടെ ലോകം | Confirmation Bias and its consequences - Malayalam podcast 15.10.2020

"മഞ്ഞപ്പിത്തം ബാധിച്ചാൽ പിന്നെ കാണുന്നതൊക്കെ മഞ്ഞയായിരിക്കും" എന്ന പഴഞ്ചൊല്ല് സത്യമാണെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? ഈ പ്രശ്നത്തിന് കാരണമാകുന്ന Confirmation Bias എന്ന ചിന്താ വൈകല്യത്തെയും, ചില പ്രതിവിധികളെയും പറ്റി.

വ്യാജ സൈക്കോളജിസ്റ്റുമാർ ഉണ്ടാവുന്നത് | The issue of standards in practice of Psychology 03.10.2020

ആരാണ് ഒരു സൈക്കോളജിസ്റ്റ്? മനഃശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലവിലുള്ള(ഇല്ലാത്ത) മാനദണ്ഡങ്ങളെയും നിയമങ്ങളെയും പറ്റി. Disclaimer: The speaker is a Consulting/Research psychologist and does not provide clinical services or psychotherapy to persons with mental illnesses.

രഹസ്യങ്ങൾ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നത് | Malayalam podcast on secrets and secret-keeping 22.09.2020

രഹസ്യങ്ങൾ സൂക്ഷിക്കുക എന്നത് ഒരുതരം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. രഹസ്യങ്ങളെ പറ്റി നമുക്ക് അറിയാവുന്നതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ

പഴയകാലം സുന്ദരമാകുന്നതെന്തുകൊണ്ട് ? | Nostalgia and Rosy Retrospection 14.09.2020

"ഇപ്പോഴത്തെ ഓണം ഒക്കെ എന്ത് ഓണം, അതൊക്കെ പണ്ടായിരുന്നു" എന്ന തരം ഡയലോഗ് കേൾക്കാത്തവരുണ്ടാകില്ലല്ലോ. എന്തുകൊണ്ടാണ് നാം ഇങ്ങനെ? പഴയ കാലത്തിന്റെ ഓർമ്മകളെ യഥാർത്ഥത്തിൽ ഉള്ളതിലും കൂടുതൽ സുന്ദരമാക്കി അവതരിപ്പിക്കുന്ന നമ്മുടെ തലച്ചോറിന്റെ ഒരു ശീലത്തെപ്പറ്റി സംസാരിക്കുന്നു. Malayalam podcast on why memories of the past become much more colourful and sweet than the past actually was.

മടിയരുടെ ലോകം | Laziness and Procrastination 04.09.2020

മടി (Laziness), ചെയ്യേണ്ട കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകൽ (Procrastination) എന്നിവയെ പറ്റി. ചില ശാസ്ത്രീയ കണ്ടെത്തലുകളും പരീക്ഷിക്കാവുന്ന ശീലങ്ങളും.

എന്താണ് മാനസികാരോഗ്യം | What is mental health 31.08.2020

മാനസികാരോഗ്യം എന്താണ് എന്നും അതുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങൾ എന്തൊക്കെ എന്നും ആണ് ഈ എപ്പിസോഡിൽ പറയുന്നത്

Intro to this podcast 09.08.2020

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അറിവുകൾ ചർച്ച ചെയ്യുവാനുള്ള പോഡ്കാസ്റ്റ് ആണിത്

Écoute le podcast മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics