Dhanam

Money Tok

Business ML ↓ Επεισόδια: 210

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.

Δημιουργός

Dhanam

Κατηγορία

Business

Ιστοσελίδα του podcast

www.dhanamonline.com

Τελευταίο επεισόδιο

27 Δεκ 2023

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചാല്‍ എന്തൊക്കെ ഉടന്‍ ചെയ്തിരിക്കണം 24.11.2021

കാരണം വ്യക്തമാക്കാതെ ഇന്‍ഷുറന്‍സ് ക്ലെയിം ചിലപ്പോള്‍ നിരസിക്കപ്പെടാറുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഇന്നത്തെ പോഡ്കാസ്റ്റ് പറയുന്നത്. കേള്‍ക്കാം.Listen to more on www.dhanamonline.com/podcasts

വായ്പയുള്ളവര്‍ എടുത്തിരിക്കണം ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിസി, ഗുണങ്ങള്‍ അറിയാം 17.11.2021

വായ്പയെടുത്ത വ്യക്തികളുടെ അപകടമോ മരണമോ ബാധ്യതയാകില്ല. ലോണും പലിശയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പോളിസിയെക്കുറിച്ച് കൂടുതലറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കൂ.Read more : https://dhanamonline.com/podcasts

എസ്‌ഐപിയിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ അറിയേണ്ട കാര്യങ്ങള്‍ 10.11.2021

അടിസ്ഥാനപരമായി കാര്യങ്ങളില്‍ വരുത്തുന്ന ചെറിയ ശ്രദ്ധക്കുറവോ തെറ്റുകളോ മതി ദീര്‍ഘനാളത്തെ നിക്ഷേപം ഉദ്ദേശിച്ച നേട്ടം കൈവരിക്കാതിരിക്കാന്‍. പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more on www.dhanamonline.com/podcasts

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തിരിച്ചറിയാം 03.11.2021

ക്യു ആർ കോഡ് മുതൽ ഫ്രോഡ് കോളുകൾ വരെ തട്ടിപ്പുകൾ തിരിച്ചറിയാനും തടയാനുമുള്ള വഴികൾ. Listen to more on www.dhanamonline.com/podcasts

എല്ലാ വരുമാനക്കാര്‍ക്കും റിട്ടയര്‍മെന്റ് പ്ലാനിംഗ് സാധ്യമാണ്, എങ്ങനെയെന്നറിയാം 27.10.2021

റിട്ടയര്‍മെന്റ് കാലത്ത് ഒരു കോടിയിലേറെ നേടാന്‍ നിങ്ങള്‍ മാറ്റവയ്‌ക്കേണ്ടത് എത്ര തുക, എത്ര കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍ പോഡ്കാസ്റ്റിലൂടെ കേള്‍ക്കൂ.Listen to more on www.dhanamonline.com/podcasts

ഇന്‍കംടാക്‌സ് ബാധ്യത കുറച്ചു കൊണ്ട് സമ്പാദ്യം നേടാനുള്ള വഴികള്‍ 20.10.2021

നികുതി ലാഭിക്കാം, ഒപ്പം ഭാവിയും സുരക്ഷിതമാക്കാം. മികച്ച മാര്‍ഗങ്ങള്‍ക്കായി പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more on www.dhanamonline.com/podcasts

ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം റിജക്റ്റ് ആകില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ 13.10.2021

ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുന്ന അവസരങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യതയാക്കിയേക്കും. ഇതാ ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ നിങ്ങളറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കാം.

സ്വര്‍ണത്തില്‍ നിന്നും വരുമാനം നേടാന്‍ അറിയാം ഈ വഴികള്‍ 06.10.2021

കരുതല്‍ ധനത്തിന്റെ ഒരു ഭാഗം സ്വര്‍ണമാക്കുന്നവര്‍ നിരവധിയാണ്. സ്വര്‍ണം എങ്ങനെ സൂക്ഷിക്കുന്നതാണ് ഉചിതം? വരുമാനം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെ? പോഡ്കാസ്റ്റ് കേള്‍ക്കൂ

15 വര്‍ഷം പിപിഎഫില്‍ നിക്ഷേപിക്കൂ, 26 ലക്ഷം സ്വന്തമാക്കാം | Dhanam Money Tok 29.09.2021

ഗവണ്‍മെന്റ് പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക് എന്നിവയെല്ലാം പിപിഎഫ് നിക്ഷേപത്തിന്റെ പ്രത്യേകതയാണ്. പോഡ്കാസ്റ്റ് കേള്‍ക്കാം.

കടം കയ്യില്‍ ഒതുങ്ങാന്‍ ചില ടിപ്സ് | Dhanam Money Tok 23.09.2021

വികാരത്തേക്കാള്‍ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് ഏത് തരത്തിലുള്ള കടവും. വലിയ സംഖ്യകള്‍ മുടക്കാതെ ചെറിയ അടവുകളിലൂടെ നമ്മുടെ ജീവിത ആവശ്യങ്ങള്‍ സാധിക്കാന്‍ നമ്മെ തീര്‍ച്ചയായും ലോണുകള്‍ സഹായിക്കും. പക്ഷേ, ഓര്‍ക്കേണ്ടത് - അശ്രദ്ധക്ക് വലിയ വില കൊടുക്കേണ്ടിവരും. നമ്മള്‍ മാത്രമല്ല, നമ്മുടെ കുടുംബവും. ഇതാ ഒരു കൃത്യമായ ബജറ്റ് ഉണ്ടാക്കി, ചെലവുകള്‍ ഒതുക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കടം വാങ്...

ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് ഈ 5 കാര്യങ്ങള്‍ കേട്ടോളൂ | Dhanam Money Tok 16.09.2021

ചാടിക്കേറി ഫിക്‌സഡ് ഡെപ്പോസിറ്റിന് പോകും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതാ ഇന്നത്തെ പോഡ്കാസ്റ്റ് പറഞ്ഞു തരും ഫിക്‌സഡിലേക്ക് കാല്‍ വയ്ക്കും മുമ്പു ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍. കേട്ടോളൂListen to more podcast at www.dhanamonline.com/podcasts

നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ പ്രായപരിധി 70 ആയി ഉയര്‍ത്തി, പ്രയോജനങ്ങളറിയാം | Dhanam Money Tok 08.09.2021

എന്‍പിഎസ് അഥവാ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാനുള്ള പ്രായപരിധി 65 വയസ്സില്‍ നിന്ന് 70 വയസ്സായി ഉയര്‍ത്തി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പുറത്തുവിട്ട അറിയിപ്പ് പ്രകാരം 18 വയസ്സ് മുതല്‍ 70 വയസ്സുവരെ പ്രായപരിധിയുള്ള ആധാര്‍ കാര്‍ഡില്‍ ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും എന്‍പിഎസില്‍ ചേരാം. എന്തൊക്കെയാണ് എന്‍പിഎസിന്റെ പുതിയ മാറ്റങ്ങളും പദ്ധതി വിവരങ്ങളും എന്നു...

പോസ്റ്റ് ഓഫീസിലൂടെ ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താം, 8 സ്‌കീമുകളിതാ | Dhanam Money Tok 01.09.2021

സാധാരണക്കാര്‍ക്ക് ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുവാനുള്ള നിരവധി സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ്. 500 രൂപ മാത്രം ഉപയോഗിച്ച് ആരംഭിക്കാന്‍ കഴിയുന്ന വിവിധ നിക്ഷേപ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആദായ നികുതിയിലെ ഇളവ്, അംഗീകൃത പോസ്റ്റല്‍ ഏജന്റുമാരുടെ സൗജന്യ സേവനം, എന്നിവയെല്ലാം ഈ സമ്പാദ്യ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. പോസ്റ്റ് ഓഫിസ് വഴി ലഭ്യമായിട്ടുള്ള വിവിധ സമ്പാദ്യ പദ...

നിത്യജീവിതത്തില്‍ ചെലവ് ചുരുക്കാന്‍ ഇതാ ചില പ്രായോഗിക വഴികള്‍ | Dhanam Money Tok 25.08.2021

ചെലവുകള്‍ ഏറിവരുന്നു എന്ന പരാതിയാണ് ഏവര്‍ക്കും. പണപ്പെരുപ്പത്തിന്റെ സ്വാധീനം മൂലവും കോവിഡ് നല്‍കിയ അപ്രതീക്ഷിത തിരിച്ചടികള്‍ കാരണമുണ്ടായ വരുമാനത്തിലെ കുറവ് കൊണ്ടുമൊക്കെ ചെലവുകള്‍ കൂടിവരുന്നു എന്നത് വസ്തുതയാണ്. അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കണമെങ്കില്‍ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കിക്കൊണ്ടുവരിക എന്നതാണ് ഏക പോംവഴി. ചെലവുകള്‍ കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന ലളിതമായ ചില മാര്‍ഗങ്ങള്‍...

ഡിജിറ്റല്‍ രൂപത്തില്‍ നിങ്ങള്‍ക്കും സ്വര്‍ണ നിക്ഷേപം നടത്താം, ഇതാ മാര്‍ഗങ്ങള്‍ | Dhanam Money Tok 11.08.2021

സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാഗ്രഹിക്കാത്തവരില്ല. ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ നിശ്ചിത ശതമാനം സ്വര്‍ണത്തിനും നാം മാറ്റിവയ്ക്കുന്നു. എന്നാല്‍ ആഭരണ രൂപത്തില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കരുതെന്നതാണ് വിദഗ്ധര്‍ പറയുന്നത്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. പിന്നീട് വില്‍ക്കേണ്ടി വരുമ്പോള്‍ പണിക്കൂലിയും മറ്റും കുറഞ്ഞേക്കാം. അത് പോലെ വീട്ടില്‍ സൂക്ഷിച്ചാലുള്ള സുരക്ഷിതത്വക്കുറവുമൊക...

കടമില്ലാതെ മുന്നോട്ട് പോകണോ? ഈ 10 കാര്യങ്ങള്‍ മന:പാഠമാക്കൂ | Dhanam Money Tok 04.08.2021

ലോക്ക് ഡൗണില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ബിസിനസ് നടത്താനാകാതെ വരികയുമൊക്കെ ചെയ്തതോടെ സാമ്പത്തിക പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും തലപൊക്കി തുടങ്ങിയിട്ടുണ്ട്. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനാവൂ. അതിന് എന്താണ് ചെയ്യേണ്ടത്? ഇതാ ഈ പത്തു കാര്യങ്ങള്‍ ശ്രദ്ധിക്കൂ....Listen to more podcasts on www.dhanamonline.com/podcasts

പേഴ്‌സണല്‍ ലോണ്‍ എടുക്കും മുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട 4 കാര്യങ്ങള്‍ | Dhanam Money Tok 28.07.2021

ഏതാവശ്യത്തിനും ഏറ്റവുമെളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഒരു വ്യക്തിയുടെ കടം വീട്ടാനുള്ള കഴിവും സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ച ശേഷം പ്രീ അപ്രൂവ്ഡ് ആയി തന്നെ പല ബാങ്കുകളും വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. പലിശ കൂടുതലാണെങ്കിലും എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതിനാല്‍ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവരും വളരെ കൂടുതലാണ്. ഈട് നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നു എന്നതും വ്യക്തിഗത വായ്...

കുറഞ്ഞ വരുമാനത്തിലും സമ്പത്ത് സൃഷ്ടിക്കാനുള്ള 5 പേഴ്‌സണല്‍ ഫിനാന്‍സ് മന്ത്രങ്ങള്‍ | Money Tok 21.07.2021

കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരും ശമ്പളം കുറഞ്ഞവരും ഏറെയാണ്. ബിസിനസുകാര്‍ക്കാകട്ടെ, വരുമാനത്തിനെക്കാളേറെ ചെലവും. എന്നിരുന്നാലും നമ്മുടെ ജീവിതം സുരക്ഷിതമാക്കേണ്ട ചുമതല നമുക്കല്ലേ. ഈ പ്രതിസന്ധി കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. വരുമാനം കുറഞ്ഞ് നില്...

നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം അവകാശികള്‍ക്ക് തന്നെ ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം? 14.07.2021

അവകാശികള്‍ ഇല്ലാതെ രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി കെട്ടികിടക്കുന്നത് 82,025 കോടി രൂപയാണ്. വിവിധ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ്. ഇതില്‍ നമ്മുടെ തിരുവല്ലയ്ക്കാണ് രാജ്യത്ത് ഒന്നാം സ്ഥാനം. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് വിവിധ ബാങ്കുകളിലായി കെട്ടിക...

മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കാം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കരുതല്‍ | Dhanam Money Tok 07.07.2021

നിങ്ങളുടെ വീട്ടിലെ അച്ഛന്‍ അമ്മ.. അതുമല്ലെങ്കില്‍ ആശ്രിതരായുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷവും സമാധാനവും നല്‍കേണ്ടത് നിങ്ങളുടെ കടമയാണ്. മുതിർന്നവര്‍ക്കായുള്ള ചില സാമ്പത്തിക സുരക്ഷിതത്വ പദ്ധതികള്‍ അവതരിപ്പിക്കുക മാത്രമല്ല ഇവിടെ ചെയ്യുന്നത്. ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഈ പദ്ധതികളിലൂടെ നിങ്ങള്‍ തന്നെയാണ് സുരക്ഷിതരാക്കപ്പെടുന്നത്. മാസാമാസമുള്ള അവരുടെ ചെലവുകള്‍, ആശുപത്രി വാസം വേണ്ടി വന്നാല്‍ അവ...

ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാങ്ക് ലോണ്‍ അപേക്ഷ തള്ളിപ്പോകില്ല | Dhanam Money Tok 30.06.2021

വായ്പയ്ക്ക് വേണ്ടി വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ വായ്പ നിരസിക്കപ്പെട്ടേക്കാനിടയുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നീങ്ങുക പ്രധാനമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ എടുക്കുന്ന റിസ്‌ക് മൂലം തന്നെ വായ്പ നല്‍കാന്‍ കര്‍ശന മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. അടുത്ത പ്രാവശ്യം വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അവ നിരസിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങളും തിരിച്ചറിഞ്ഞ് വയ്...

കോവിഡ് ഇന്‍ഷുറന്‍സ് തുക ലഭിക്കാതിരിക്കുന്ന 4 സാഹചര്യങ്ങള്‍ അറിയാം | Dhanam Money Tok 23.06.2021

കോവിഡ് കവച് പോലുള്ള കോവിഡ് പോളിസികള്‍ എടുത്തിട്ടുണ്ടെങ്കിലും ചിലപ്പോള്‍ പൂര്‍ണ പരിരക്ഷ ലഭിച്ചേക്കണമെന്നില്ല. കോവിഡ് ഇന്‍ഷുറന്‍സ് നിരസിക്കാന്‍ ഇടയാകുന്ന നാല് സാഹചര്യങ്ങളും അവ ഒഴിവാക്കേണ്ടത് എങ്ങനെയെന്നും നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.www.dhanamonline.com/podcasts

അടിപൊളിയായി ജീവിച്ച് കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള വഴികള്‍ | Dhanam Money Tok 16.06.2021

പോക്കറ്റ് കാലിയാകാതെ, അടച്ചിട്ടും അടച്ചിട്ടും തീരാത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ കുരുക്കില്‍ പെടാതെ ജീവിക്കാം. ഒപ്പം അടിച്ചുപൊളിക്കുകയുമാകാം. ഇതാ അതിനുള്ള ചില വഴികള്‍ ആണ് ഇന്നത്തെ ധനം മണി ടോക് പറയുന്നത്.Listen to more podcasts from Dhanam on https://dhanamonline.com/podcasts

ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വാങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട 3 പ്രധാന കാര്യങ്ങള്‍ | Dhanam Money Tok 09.06.2021

Visit: www.dhanamonline.com

ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നടത്തും മുമ്പ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok 02.06.2021

ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നടത്തും മുമ്പ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok by Dhanam

Άκου το podcast Money Tok στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS