Manorama Online

Manorama Literature

Arts ML ↓ Επεισόδια: 100

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Δημιουργός

Manorama Online

Κατηγορία

Arts

Ιστοσελίδα του podcast

bingepods.com

Τελευταίο επεισόδιο

10 Ιουλ 2026

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

അന്വേഷണം കൂടുതൽ ആളിലേക്ക് - ബോഗി നമ്പർ 14 - അധ്യായം: പതിനഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 17.04.2026

സെലിനതും പറഞ്ഞുകൊണ്ട് എന്റെ ചുമലിലേക്ക് ചാഞ്ഞു. ചിലനേരത്ത് കൌമാരക്കാരിയുടെ പോലെയാണ് പെരുമാറ്റം. അവളെ ചേർത്തു പിടിച്ചുകൊണ്ട് വീടിനു വെളിയിലേക്ക് ഇറങ്ങി.  ആറോ ഏഴോ സെന്റിലാണ് ഈ പുരയിടം നിൽക്കുന്നത്. പിൻവശത്തൊരു കൂറ്റൻ മാവും കുറച്ചു കൃഷിയുമുണ്ട്. അമ്പതോ അറുപതോ വർഷം പഴക്കമുണ്ട് അതിനെന്നു തോന്നുന്നു. തൊട്ടടുത്തുള്ള വീടുകൾ എല്ലാം തന്നെ ഏകദേശം ഒരേ പോലെയാണ്. സാധാരണക്കാരുടെ വീടുകൾ. സത്യൻ അന്...

ട്രെയിനപകടത്തിന്റെ സമയത്തെ കാഴ്ച അസഹനീയം - ബോഗി നമ്പർ 14 - അധ്യായം: പതിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 10.04.2026

“സത്യത്തിൽ അന്ന് അതു മാത്രമായിരുന്നില്ല സംഭവിച്ചത്; ഞങ്ങൾ മൂവരും ഓടിയെത്തുമ്പോൾ കായലീന്നെടുത്ത മൂന്നാലു കുഞ്ഞുങ്ങളുമായി ഒരു വള്ളം ആരെല്ലാമോ ചേർന്ന് കരയിലേക്ക് അടുപ്പിച്ചു. അതുകണ്ടതും സുഗതണ്ണൻ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാരിയെടുത്തു. അതിറ്റുങ്ങളുമായി നേരെ പാലത്തിന് അരികിൽ നിർത്തിയിട്ടിരുന്ന ഏതോ വണ്ടിയിലേക്ക് കയറി. അതൊരു കാറായിരുന്നോ ജീപ്പായിരുന്നോ ഇപ്പോൾ ഓർമ കിട്ടുന്നില്ല. അതിനു പിന്നാലെ...

അപകടത്തിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമ - ബോഗി നമ്പർ 14 - അധ്യായം: പതിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 09.04.2026

അപകടം നടക്കുന്ന അന്നു തന്നെയായിരുന്നു മേഴ്സിക്കുട്ടിയുടെ കല്യാണം. അതായത് ഇപ്പോഴത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. അന്ന് ഞങ്ങൾ പോലീസുകാർക്കും വിവാഹത്തിനു ക്ഷണം ഉണ്ടായിരുന്നു. അവിടെ ചെന്ന് സദ്യ കഴിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് വയർലെസിൽ അപകടവാർത്ത അറിയുന്നത്. അപ്പോൾ തന്നെ കൈകഴുകി നേരെ ജീപ്പെടുത്ത് പാലത്തിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അപകടത്തിന്റെ ഭീകരത മനസിലായത്. ഞങ്ങൾ കരുതിയത് തീവണ്ടി പാളം...

കഥ മാറ്റിയെഴുതണം - ബോഗി നമ്പർ 14 - അധ്യായം: പന്ത്രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 03.04.2026

ഇന്നുമുതൽ വീണ്ടും ഒന്നു നിന്നും തുടങ്ങുകയാണ്. കമ്പനി നിർബന്ധിത അവധി നൽകിയ സെലിൻ കൂടെ വരുന്നുണ്ട്. അശ്വന്തും താത്കാലികമായി കാബ് ഓട്ടം നിർത്തി കൂടെ വരാമെന്നു വാക്കുതന്നത് വലിയൊരു ആശ്വാസമാണ്. എല്ലാം കേട്ടപ്പോൾ ധൈര്യമായി ചെയ്യെന്നാണ് ലാലുച്ചേട്ടന്റെ അഭിപ്രായം.  See omnystudio.com/listener for privacy information.

അജേഷിന്റെ സ്വപ്നം ഇനി പാൻ ഇന്ത്യൻ പ്രോജക്ട് - ബോഗി നമ്പർ 14 - അധ്യായം: പതിനൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 03.04.2026

ഭിയോട് കൂടെ വരാമോയെന്നു ചോദിച്ചെങ്കിലും അതു ശരിയാവില്ലെന്നായിരുന്നു മറുപടി.  സെലിനും തിരക്കിലാണ്. അശ്വന്താണേൽ ഇതുവരെ തിരികെ എത്തിയിട്ടുമില്ല. തനിച്ചു പോവുകയല്ലാതെ യാതൊരു വഴിയുമില്ല. ഇക്കാര്യം ഫോണിൽ പറഞ്ഞപ്പോൾ അൽപ്പം ദേഷ്യത്തിലായിരുന്നു ലാലുച്ചേട്ടൻ്റെ മറുപടി.  See omnystudio.com/listener for privacy information.

ആദ്യ പ്രതിഫലമായി അറുപത് ലക്ഷം! ജീവിതം മാറ്റി മറിക്കുന്ന സിനിമ. - ബോഗി നമ്പർ 14 - അധ്യായം: പത്ത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 03.04.2026

രാത്രി മുഴുവൻ ഞങ്ങൾ അക്കാര്യങ്ങൾ ചർച്ച ചെയ്തു. അമ്പതിനും അറുപതിനും ഇടയിൽ വരുന്നൊരു പ്ലാൻ ഉണ്ടാക്കാമെന്നു തീരുമാനിച്ചാണ് ഉറങ്ങാൻ വന്നത്. മുറിയിലെത്തി സെലിനെ വിളിക്കാൻ ഫോണെടുത്തപ്പോഴാണ് സമയം ഒന്നര കഴിഞ്ഞെന്ന് മനസിലായത്. അവൾ ഉറങ്ങിക്കാണും. മഴയുടെ ശക്തി ഒന്നുകൂടെ കൂടിയിട്ടുണ്ട്. കമൽ സാറിന്റെ മഴ എന്ന സിനിമയിലെ വിക്ടറിനെ വെറുതെ ഓർത്തു.  See omnystudio.com/listener for privacy information.

സമ്മതിച്ചില്ലെങ്കിൽ വേറൊരാളെ വെച്ച് തിരക്കഥ എഴുതിച്ച് പടം ഹിറ്റാക്കും - ബോഗി നമ്പർ 14 - അധ്യായം: ഒൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 03.04.2026

അജീ.. ഈയൊരു ചാൻസ് താൻ കളയരുത്. കേട്ടിടത്തോളം വലിയ പ്രോജക്ടായിട്ടാണ് വള്ളക്കാരൻ ഫിലിംസ് ഇത് അനൗൺസ് ചെയ്യുക. പിന്നെ, ആറുമാസമെന്ന ടൈം ലിമിറ്റിനെക്കുറിച്ച് താൻ ടെൻഷനാവണ്ട.  See omnystudio.com/listener for privacy information.

ഇതൊരു വലിയ ട്രാപ്പാണ്, എഴുത്തുകാരെ സമ്മർദത്തിലാക്കി എഴുതിക്കുന്ന തന്ത്രം - ബോഗി നമ്പർ 14 - അധ്യായം: എട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 02.04.2026

പ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൊഡക്ഷൻ ടീം ആണ് വള്ളക്കാരൻ ഫിലിംസ്. അവരുടെ ബാനറിൽ  ഒരു സിനിമ വരാൻ എത്രയോ പേര് ആഗ്രഹിക്കുന്നുണ്ട്. അതിനായി എന്ത് അഡ്ജസ്റ്റ്മെന്റിനും അവരെല്ലാവരും തയ്യാറുമാണ്. പക്ഷേ, വള്ളക്കാരാണേല് അവരുടെ ടീമിനു പൂർണമായും ഓകെയാവുന്ന സബ്ജക്ട് മാത്രമേ കമ്മിറ്റ് ചെയ്യുന്നുള്ളൂ. അങ്ങനെ തെരഞ്ഞെടുക്കുന്ന എല്ലാത്തിലും അവര് കിടിലൻ പബ്ലിസിറ്റിയും മറ്റും ചെയ്യുന്നുണ്ട്. ലാസ്റ്റ...

ഒരു വർഷത്തേക്ക് മറ്റൊരു പ്രോജക്ടും എടുക്കാൻ സാധിക്കില്ല - ബോഗി നമ്പർ 14 - അധ്യായം: ഏഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 02.04.2026

കാതറീനയുടെ വാക്കുകൾക്ക് വല്ലാത്തൊരു ആകർഷണീയതയുണ്ട്. മാത്രമല്ല, വളരെ കൃത്യമായാണ് അവൾ ഓരോ കാര്യവും പറയുന്നത്. യാതൊരു സംശയത്തിനും ഇടനൽകാതെയുള്ള പ്ലാനിംങ്ങുമുണ്ട്. ചുമ്മതല്ല, ഫിലിപ്പേട്ടൻ ഇവളെ ഇതെല്ലാം ഏൽപ്പിച്ചതെന്നുറപ്പാണ്.  See omnystudio.com/listener for privacy information.

ആദ്യ സിനിമ എന്ന സ്വപ്നം ഇപ്പോൾ ഒരു പേടിയായി മാറിയിരിക്കുന്നു - ബോഗി നമ്പർ 14 - അധ്യായം: ആറ്  - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 02.04.2026

സ്ക്രിപ്റ്റ് മുഴുവൻ മാറ്റേണ്ടി വരുമെന്ന് ആലോചിക്കുന്തോറും ഭയം ഇരച്ചുകയറുകയാണ്. അതു പുറത്തു കാണിച്ചില്ല. കാരണം, അത്രയും സന്തോഷത്തോടെയാണ് സെലിൻ ഇരിക്കുന്നത്. See omnystudio.com/listener for privacy information.

അഡ്വാൻസായി ലഭിക്കുന്നത് ലക്ഷങ്ങൾ; സ്വപ്നനിമിഷം - ബോഗി നമ്പർ 14 - അധ്യായം: അഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 01.04.2026

ഇതൊരു സ്വപ്നമല്ലെന്നു ഉറപ്പിക്കാൻ ചുറ്റുപാടും നോക്കി. എല്ലാം കേട്ടുകൊണ്ട് എഴുന്നേറ്റ് ഇരിക്കുന്ന അശ്വന്തിനെ കണ്ടപ്പോൾ യഥാർഥ്യം തന്നെയാണെന്ന് ഉറപ്പായി. ജീവിതത്തിൽ ആദ്യമായൊരു സിനിമ സംഭവിക്കാൻ പോവുന്നു. അതിന്റെ അഡ്വാൻസ് വാങ്ങാനാണ് വിളിച്ചിരിക്കുന്നത്. ആരെയാണ് ഈ സന്തോഷം ആദ്യം വിളിച്ചറിയിക്കുക?  See omnystudio.com/listener for privacy information.

കാത്തിരിക്കുന്നവൾക്കു വേണ്ടിയെങ്കിലും ആ സിനിമ ചെയ്യണം - ബോഗി നമ്പർ 14 - അധ്യായം: നാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 30.03.2026

സെലിൻ കരച്ചിലിന്റെ വക്കിലാണുള്ളത്. അവളെ ഇനിയും സങ്കടപ്പെടുത്താൻ കഴിയില്ല. കണ്ണുകൾ നിറഞ്ഞ്, ഏതുനിമിഷവും താഴേക്ക് പതിക്കും മട്ടിലായിട്ടുണ്ട്. വീണുപോവാതിരിക്കാനായി ലാലുച്ചേട്ടന്റെ ഇടത്തെകയ്യിൽ മുറുകെപിടിച്ചുള്ള അവളുടെ നിൽപ്പുകണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. ഞാനൊരാളുടെ പേരിൽ ജീവിതത്തിൽ ലഭിക്കുന്ന സകല സൌകര്യങ്ങളും ഒഴിവാക്കിയാണ് കൊച്ചിയിൽ വന്നവൾ താമസിക്കുന്നത്. See omnystudio.com/listener for privacy...

നിരസിക്കാനാവാത്ത ഓഫറുമായി നിർമ്മാതാവ് - ബോഗി നമ്പർ 14 - അധ്യായം: മൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 25.03.2026

കരച്ചിലും ദേഷ്യവും അവളുടെ മുഖം ചുവപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാമെന്നുവെച്ചാൽ അതുമില്ല. സ്വയം പ്രതീക്ഷയറ്റു നിൽക്കുന്നവൻ മറ്റൊരാളെ ആശ്വസിപ്പിക്കുന്നതിനെല്ലാം ഒരു പരിധിയുണ്ട്. ആ പരിധിയെല്ലാം എന്നോ കഴിഞ്ഞുപോയി. ഇടയ്ക്ക് തോന്നും അവളെങ്കിലും രക്ഷപ്പെടെട്ടെന്ന്. പക്ഷേ, അവളില്ലാത്ത ലോകത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല. അത് തന്നെയാണ് അവളുടെയും അവസ്ഥ.  See omnystud...

സിനിമാമോഹം സാധിക്കാൻ നിലപാട് മയപ്പെടുത്തി തിരക്കഥാകൃത്ത് - ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 23.03.2026

സ്ക്രിപ്റ്റ് മുഴുവനായി പൊളിച്ചു പണിയുകയെന്നത് എളുപ്പുമുള്ള സംഗതിയല്ല. അത് ഓർക്കാൻ പോലും പറ്റുന്നില്ല. പക്ഷേ, ഇത് വിടാനും പറ്റുന്നില്ല. എന്താവും അവൾ ഉദ്ദേശിക്കുന്നത്? അതു ചോദിക്കാൻ തന്നെ അവൻ തീരുമാനിച്ചു. ഒരാശ്രയത്തിനായി ഫിലിപ്പേട്ടനെ നോക്കി.   ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online See omnystudio.com/listener for...

പേനാക്കത്തി - വിനോദ് നായർ 09.03.2026

ന്നലെ രാവിലെ ഞാൻ നടക്കാനിറങ്ങി, ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ അവിടെയുള്ള അശോക മരത്തിൽ സാധാരണ കാണാത്ത ഒരു മഞ്ഞപ്പക്ഷി. വലിയ തൂവലും ചുവന്ന ചുണ്ടുമൊക്കെയായിട്ട്. ഏതോ രാജ്യത്തു നിന്നു വന്ന ദേശാടനപ്പക്ഷിയാണ്. അതിന്റെ  ഫോട്ടോയെടുക്കാനായി നോക്കുമ്പോഴാണ് മനസ്സിലായത് ഫോൺ എടുക്കാൻ മറന്നു. സെക്യൂരിറ്റിയുടെ ക്യാബിനിൽ നിന്ന് ഞാൻ ഫോൺ ചെയ്തപ്പോൾ നീയെന്താ പറഞ്ഞത്? See omnystudio.com/listener for privacy inform...

അടങ്ങാത്ത സിനിമാമോഹം - ബോഗി നമ്പർ 14 - അധ്യായം: ഒന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online 06.03.2026

കഴിഞ്ഞ അഞ്ചു വർഷമായി അജേഷ് ഒരു സ്വപ്നത്തിനു പിന്നാലെയാണ്. സിനിമ. സ്വന്തം തിരക്കഥയിൽ ഒരു സിനിമയ്ക്കായി അവൻ ഏറെ സഹിച്ചു കഴിഞ്ഞു. അതിനായിട്ടാണ് സിനിമാസംവിധാന സഹായിയായി ജോലിയെടുത്തത്.   Novel Boggie Number 14 written by Rihan Rashid See omnystudio.com/listener for privacy information.

അലച്ചില്‍ ഒടുങ്ങി ഞാനെന്നെ തന്നെ നോക്കിയിരിക്കാന്‍ തുടങ്ങുന്നു - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനാറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature 02.03.2026

മനസ്സിനെ കബളിപ്പിക്കാന്‍ എളുപ്പമാണ്, പ്രണയം ഇപ്പോഴും പഴയത് പോലെ അവശേഷിക്കുന്നു എന്നും പ്രണയിയെ നാളെ തന്നെ സന്ധിക്കുമെന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. ഒരിക്കല്‍ അറിയും, ഏറ്റവും മനോഹരമായിരുന്ന ആ കാലങ്ങള്‍ ഇനിയുണ്ടാവില്ലെന്ന്. അപ്പോള്‍ മനസ്സ് ചത്തു പോകുമായിരിക്കും.  See omnystudio.com/listener for privacy information.

ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനഞ്ച് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature 26.02.2026

പ്രണയമേ, നിന്റെ തടവറ തകര്‍ത്തെങ്ങനെ ഞാന്‍ രക്ഷപ്പെടും? ഓടിപ്പോകണം എന്നാഗ്രഹിക്കുമ്പോഴെല്ലാം കാലില്‍ ഭ്രാന്തിന്റെ ചങ്ങല കിലുക്കം. വലിച്ചു പൊട്ടിക്കാനുള്ള ആവതില്ലാതെ ഞാനിവിടെ തണുത്ത തറയില്‍ മരവിച്ചു കിടക്കുന്നു. മരണമേ! വന്നെന്നെ കൊണ്ട് പോവുക! അങ്ങനെയെങ്കിലും ഈ പ്രണയ നോവില്‍ നിന്നൊന്നു പുറത്തു കടക്കട്ടെ ഞാന്‍! See omnystudio.com/listener for privacy information.

അമ്മ ഇനി അവളെ ഫോൺ ചെയ്യരുത് - പേനാക്കത്തി - വിനോദ് നായർ 28.01.2026

അച്ഛൻ, അവിയൽ, അച്ചമ്മ... ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കാമെന്ന് ശരത് പറഞ്ഞതോടെയാണ് അവന്റെ അനുജന്റെ വിവാഹത്തിന് വരാമെന്ന് നിത്യാ ചാക്കോച്ചൻ സമ്മതിച്ചത്. നിത്യ ശരത്തിന്റെ കാമുകിയായിരുന്നു. ദീർഘകാലം പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തവരാണ് അവർ. രണ്ട് അച്ഛന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനൊടുവിൽ അവരുടെ വിവാഹം മുടങ്ങിയതാണ്. ആ തർക്കത്തിനിടെ മറ്റൊരച്ചൻ കൂടി വന്നതോടെ കാര്യങ്ങൾ ബ...

ഇ-നോവൽ – അധ്യായം: പതിനാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature 27.01.2026

ഇപ്പോള്‍ മധുവിന്റെ രൂപം എങ്ങനെയായിരിക്കും? മുടി വളര്‍ന്നിട്ടുണ്ടാകുമോ? ആ തെളിച്ചമുള്ള കണ്ണുകളില്‍ ഇപ്പോഴും സ്നേഹം നിറഞ്ഞു നില്‍ക്കുന്നുണ്ടാകുമോ? നേര്‍ത്ത വീതിയില്‍ തെളിഞ്ഞ മീശയ്ക്ക് കനം കൂടിയിട്ടുണ്ടാവില്ലേ?  See omnystudio.com/listener for privacy information.

അവസാന കൂടികാഴ്ച ഉടൻ - ഇ-നോവൽ – അധ്യായം: പതിമൂന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature 20.01.2026

ഒരു മുറിവു വരുമ്പോള്‍ ഉടല്‍ പേറുന്ന വടു പോലെയൊന്നാണ്, പ്രണയത്തില്‍ നിന്നും തോറ്റിറങ്ങി പോരുമ്പോള്‍‍ ആത്മാവ് പേറുന്നത്. ചേര്‍ത്തു പിടിക്കാനും ഇറക്കി വിടാനും വയ്യാതെ ഒരു കുഞ്ഞു മുറിവായി, അത് പിന്നീട് കൂടുതല്‍ ആഴത്തിലേയ്ക്ക് വ്യാപിച്ചു വടുവിന്റെ വ്യാപ്തി കൂടി വരും. ഒടുവില്‍ കണ്ടെത്തും, പ്രണയമെന്നാല്‍ ആത്മാവിന്റെ മുറിവു കൂടിയാണെന്ന്.  See omnystudio.com/listene...

അവൻ അറിയാതെ അവനെ കാണുന്നതിന്റെ സന്തോഷം - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പന്ത്രണ്ട് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature 12.01.2026

മരണം ഒന്നിനേയും ബാക്കി വയ്ക്കുന്നില്ല. ഓര്‍മ്മകളേയും സ്നേഹത്തേയും അത് പോകുമ്പോള്‍ കൂടെ കൊണ്ട് പോകും. എന്നാല്‍ പ്രണയമോ? ഒരിക്കല്‍ നീലിച്ചു പോയ ഹൃദയത്തെ മരണം കൊണ്ടെന്നല്ല കാലം കൊണ്ട് പോലും മായ്ക്കാന്‍ ആവുന്നില്ലല്ലോ! See omnystudio.com/listener for privacy information.

പ്രണയം തുടക്കവും അവസാനവുമില്ലാത്ത ഒന്നാണ് 06.01.2026

പ്രണയം ശരിക്കും അവനവനെ കണ്ടെത്തലാണ്. ദൈവത്തെ നേരിട്ട് അനുഭവിക്കലാണ്‌. നിങ്ങള്‍ പ്രണയത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കൂ, നിങ്ങള്‍ ദൈവമായി മാറിക്കഴിഞ്ഞിരിക്കുന്നു. See omnystudio.com/listener for privacy information.

പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്‍ണമാക്കില്ല - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പത്ത് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature 30.12.2025

മരിച്ചു പോകുന്ന നക്ഷത്രങ്ങള്‍ ജന്മമെടുത്തു ഭൂമിയിലേയ്ക്ക് വരുന്നത് എന്തിനാണെന്നോ? പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്‍ണമാക്കില്ല എന്ന ബോധം ഉള്ളതുകൊണ്ടാണത്രെ! പ്രണയമെന്നാല്‍ ഞാനും നീയും എന്നതില്‍ നിന്നും ബോധം മാത്രമായി തീരുമ്പോള്‍ മരണപ്പെട്ട നക്ഷത്രം വീണ്ടും ജനിക്കും എന്നാണു നിയമം. മരിച്ചു പോയ നക്ഷത്രങ്ങള്‍ക്ക് പ്രകാശം നല്‍കാന്‍ പോലുമുള്ള അവകാശപ്പെടലാണ് പ്രണയം. Se...

പഴയ കാമുകനെ തേടിയുള്ള യാത്ര - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature 23.12.2025

പ്രണയം പൈങ്കിളിയാണത്രേ. അതിലെന്താ കുഴപ്പം? ബുദ്ധിയല്ല പ്രണയത്തെ വായിക്കുന്നത്, ഹൃദയത്തിനു മാത്രമേ പ്രണയത്തിന്റെ ഭാഷ ഏറ്റവും മനോഹരമായി വായിക്കാനാകൂ. ഒരാള്‍ നിങ്ങളോട് നിങ്ങള്‍ വെറും പൈങ്കിളിയാണ് എന്ന് പറഞ്ഞാല്‍, ഒരു ചിരി പകരം കൊടുക്കുക, നിശബ്ദത പാലിക്കുക, നിങ്ങളുടെ പ്രണയം സുന്ദരമായി ജീവിക്കുക! See omnystudio.com/listener for privacy information.

Άκου το podcast Manorama Literature στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS