Manorama Online
Manorama Entertainment
കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ , സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്കാസ്റ്റിലൂടെ Lets listen to fashion , styles , cinema on Manorama Online Entertainment podcast.
Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: bingepods.com
Δημιουργός
Manorama Online
Κατηγορία
Ιστοσελίδα του podcast
Τελευταίο επεισόδιο
6 Οκτ 2026
Πού να ακούσεις;
Podcast στην εφαρμογή Replaio Radio Έρχεται σύντομαΤα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast
Επεισόδια
ആ വയലിൻ പിന്നീട് തിരിച്ചുകൊടുക്കേണ്ടിവന്നു | Manorama Online Podcast | Ouseppachan | Rajalakshmi 23.11.2025 13:36
1985 ൽ ‘കാതോടു കാതോര’ത്തിൽ പാട്ടു ചെയ്യാൻ പറയുമ്പോൾ എനിക്ക് ആ പരിപാടി അറിയില്ല. ഞാൻ ചെയ്തിട്ടില്ല അതുവരെ. എന്റെ ഒരു സുഹൃത്ത് ഗിറ്റാറിസ്റ്റ് ജോൺ ആന്റണിയോട് ഞാൻ പറഞ്ഞു, ‘ജോണി ഒരു കാര്യം ചെയ്യൂ, ഞാൻ വയലിനിൽ ഒരു ട്യൂൺ വായിക്കാം. ഒന്നു കോഡ്സ് വായിച്ചോളൂ’ എന്ന്. അന്ന് ചെറിയ ഓട്ടോ ടേപ്പ് റിക്കാർഡറിൽ റിക്കോർഡ് ചെയ്തിട്ട് ട്യൂൺ കൊടുത്തു. അതാണ് ‘നീ എൻ സർഗ സൗന്ദര്യമേ’. പറഞ...
ജീവനോടെ തിരിച്ചു പോരാൻ കഴിഞ്ഞത് ഭാഗ്യം | Eko Movie Team | Narain | Vineeth | Binu Pappu | Sandeep Pradeep 18.11.2025 25:28
In this special interview, the talented cast of EKO — Sandeep Pradeep, Vineeth Radhakrishnan, Binu Pappu, and Narain — open up about their experience working with Director Dinjith Ayyathan and Writer Bahul Ramesh. From the creative process behind the film to on-set camaraderie, they share candid stories, memorable moments, and insights from their personal journeys in cinema. See omnyst...
കാലത്തിന് അനുസരിച്ചാണ് ഞാൻ പാട്ടുണ്ടാക്കുന്നത് | Manorama Online Podcast | Ouseppachan | Rajalakshmi 09.11.2025 13:04
ഭരതന് ഒരു വയലിൻകാരനെ സിനിമയിലേക്ക് വേണമായിരുന്നു. ക്ലാസിക്കായ, ഓസ്കാറൊക്കെ കിട്ടിയ ‘ഫിഡ്‌‌ലർ ഓൺ ദ റൂഫ്’ എന്നൊരു സിനിമ ഉണ്ടായിരുന്നു. അതിൽ സിംബോളിക് ആയിട്ടുള്ള ഒരു വയലിനിസ്റ്റ് ഉണ്ടായിരുന്നു. അയാൾ ആ സിനിമയിലെ എല്ലാ ഇമോഷനുകളിലും അവിടെയും ഇവിടെയും ഒക്കെ നിന്ന് വയലിൻ വായിക്കും. ഭരതന്റെ മനസ്സിൽ അതായിരുന്നു റെഫറൻസ്. ഇന്ന് ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയ അവാർഡൊക്കെ കിട്ടിയേനെ....
ചില്ലറക്കാരനല്ല ദിബു നൈനാൻ തോമസ്! | Entertainment Podcast | Manorama Online Podcast 02.11.2025 29:28
Renowned for hits like "Nee Kavithakala," "Adiye," and "Kangal Etho," Music Director Dhibu Ninan Thomas returns to the Malayalam film industry with the blockbuster Ajayante Randam Moshanam (ARM) featuring Tovino Thomas. In an exclusive interview with Manorama Online, Dhibu opens up about his musical journey and his special connection with fellow composer Santhosh Narayanan. Listen to Manorama Onli...
ഇത് ദേവരാജന്മാഷിന്റെ കളരിയാണെന്ന് ഇളയരാജ പറഞ്ഞു | Manorama Online Podcast | Ouseppachan | Rajalakshmi 26.10.2025 9:59
‘നീ എൻ സർഗസൗന്ദര്യമേ’ എന്നും ‘ഓ പ്രിയേ’ എന്നുമെല്ലാം പ്രത്യേക താളത്തിലും ലയത്തിലുമല്ലാതെ വായിക്കാനാകുമോ മലയാളികൾക്ക്? അത്ര മനോഹരമായി ആ വരികളെ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. '50 വർഷം മുൻപ് ഞാൻ ഒരു ദൈവത്തെ നേരിൽ കണ്ടു. പക്ഷേ മനുഷ്യരൂപത്തിലാണ്. ആ മനുഷ്യരൂപമാണ് നമുക്കെല്ലാവർക്കും അറിയുന്ന ദേവരാജൻ മാഷ്'. എന്ന് പറഞ്ഞു തുടങ്ങുകയാണ് ഔസേപ്പച്ചൻ. കേൾക്കൂ മനോരമ ഓൺലൈൻ...
അന്പത് വര്ഷം മുന്പ് ഞാന് ഒരു ദൈവത്തെ കണ്ടു | Ouseppachan | Manorama Online Podcast | Entertainment Podcast 19.10.2025 12:35
സംഗീതവഴിയുടെ ഒരു അറ്റത്തുനിന്നും എണ്ണിനോക്കിയാൽ ഇപ്പോൾ 50 എന്ന അക്കത്തിൽ എത്തി നിൽക്കുന്നു. ഈണം നൽകിയ പാട്ടിലെ വരികൾ പോലെ ‘പാടുവാൻ നീ തീർത്ത മൺവീണ’യാണ് ഔസേപ്പച്ചൻ. ഔസേപ്പച്ചൻ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. Counting from one end of his musical journey, he now stands at the 50-mark. Ouseppachan is like the lines from the song he composed: 'The clay veena you crafted for...
'ഈ വ്യക്തി എന്നെ സന്തോഷിപ്പിക്കും' എന്ന് കരുതിയപ്പോഴൊക്കെ ഞാന് തോറ്റിട്ടുണ്ട് | Navya Nair 06.10.2025 18:53
പുഴു എന്ന ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയാണ് പാതിരാത്രി. നവ്യയും സൗബിനും 'പാതിരാത്രി'യിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് ഇത്. സിനിമയും ജീവിതവും നൽകുന്ന സന്തോഷങ്ങളും സന്നിഗ്‌ധതയും പങ്കുവയ്ക്കുകയാണ് താരങ്ങൾ. സിനിമയിലെ അഭിനേതാക്കളായ നവ്യയും ആൻ അഗസ്റ്റിനും സംവിധായിക രത്തീനയും മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. In this inte...
മമ്മൂട്ടി പറഞ്ഞു; നിങ്ങള് ഡബ് ചെയ്യിക്കരുത് | Sathyaraj | Exclusive Interview 28.09.2025 16:47
'I am Thanthai Periyarist. I'm not a believer in any religion. Some movie customs call for you to stand up and smile for the camera when the death scenes are over. I won't'' - In this interview with Manorama Online, Sathyaraj the Puratchi Tamizhan makes this statement. Podcast Interview of ACTOR Sathyaraj, Presented by Lakshmi Parvathy. See omnystudio.com/listener for privacy information.
എന്താണ് അഭിനേതാക്കളുടെ Special Privilege? | Krishand | Sanju Sivaram | Shambhu | Sreenath Babu | Chronicles of 4.5 Gang 21.09.2025 40:21
In this episode of Manorama Entertainment Podcast , National Award-winning director Krishand RK and his team take us inside the making of Chronicles of 4.5 Gang , now streaming on Sony LIV . From behind-the-scenes anecdotes to the creative challenges, the team unpacks how the series came alive. Krishand also reveals details about his upcoming projects—including a collaboration with Mohanlal...
നിങ്ങൾ തിരുത്തിയാൽ എന്റെ പാട്ട് മോശമാവും | Vidhyadaran Master | Rajalakshmy | Manorama Podcast 14.09.2025 24:22
‘എന്തു വിധിയിത് വല്ലാത്ത ചതി ഇത്', ലവ് യു മുത്തേ ലവ് യൂ നീ എന്തുപറഞ്ഞാലും ലവ് യൂ’ എന്ന് തുടങ്ങി കാലങ്ങൾ കടന്നും വിദ്യാധരൻ മാസ്റ്റർ എന്ന പ്രതിഭ വിളങ്ങുകയാണ്. പാട്ടിനു ഹൃദയംകൊണ്ട് ഈണം നൽകുന്ന വിദ്യാധരൻ മാസ്റ്റർ സംസാരിക്കുന്നു See omnystudio.com/listener for privacy information.
എന്റെ പാട്ടുകൾ പഠിക്കാന് ബുദ്ധിമുട്ടാണ് | Vidhyadaran Master | Rajalakshmy | Entertainment Podcast 07.09.2025 24:22
പാട്ടുകാരനാകാൻ കൊതിച്ച ഒരു യുവാവ് 1960കളിൽ മദിരാശിയിലേക്ക് വണ്ടി കയറി. പിന്നീട് ഗുരുതുല്യനായ ദേവരാജൻ മാഷിനെ കണ്ടു. അദ്ദേഹം പാട്ടുപാടി കേൾപ്പിക്കാൻ പറഞ്ഞു. അപ്പോൾ പാടിയത് സ്വന്തമായി ഈണം നൽകിയ രണ്ടു പാട്ടുകൾ. വിദ്യാധരൻ മാസ്റ്റർ മനോരമ ഓണലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. See omnystudio.com/listener for privacy information.
'കിട്ടിയ സമ്മാനങ്ങളിൽ പ്രിയം ഉമ്മയും നസ്രിയയും തന്നത്' | Fahadh Faasil | Kalyani Priyadarshan | Vinay Forrt | Entertainment Podcast | Manorama Online Podcast 31.08.2025 10:43
'തമിഴ്‌നാട്ടിലാണ് ജനിച്ചതും വളർന്നതും.അതുകൊണ്ടുതന്നെ കൃത്യമായ മലയാളം അല്ല എന്റേത്. ഇടയ്ക്ക് തിരുവനന്തപുരം സ്ലാങ് കയറിവരാറുമുണ്ട്' എന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ. അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്‌കാസ്റ്റ്. See omnystudio.com/listener for privacy information.
'ഫഹദിന് ഫോൺ വേണ്ട, പക്ഷേ ഞങ്ങൾക്ക് അതിന് കഴിയില്ല' | Kalyani Priyadarshan | Vinay Forrt | Suresh Krishna | Odum Kuthira Chadum Kuthira 24.08.2025 11:50
സിനിമാകുടുംബത്തിൽനിന്നും വന്നതുകൊണ്ടുതന്നെ അതിന്റെ പ്രിവിലേജുകൾ മനസിലാക്കുകയാണ് കല്യാണി. അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്‌കാസ്റ്റ്. In this candid interview, Kalyani Priyadarshan, Suresh Krishna, and Vinay Forrt reflect on their journeys in cinema. Kalyani openly acknowledges the privilege of coming from a film family, admitting she nev...
യാമിനി– ജോൺസൺ മാഷ് എനിക്കു നൽകിയ പാട്ട് | P Unnikrishnan | Uthara Unnikrishnan 18.08.2025 16:44
In a conversation with Manorama Online, singer P. Unnikrishnan reflects on his musical journey and reveals a missed opportunity to collaborate with A.R. Rahman, which remains one of his biggest regrets. His daughter, Uthara Unnikrishnan, also opens up about the special connection they share, both as father and fellow musicians. See omnystudio.com/listener for privacy information.
‘പാലപ്പൂവിതളിൽ’ ഞാനാണ് പാടിയതെന്ന് പലർക്കും അറിയില്ല | K K Nishad | Untold Story | Music Tales 10.08.2025 44:13
In a long conversation with Manorama Online, singer KK Nishad talks about his unique bond with legendary singer KS Chithra and the magic behind their live concerts. He also reveals milestones of his singing career. See omnystudio.com/listener for privacy information.
ഇഷ്ടമുള്ളത് കഴിക്കാന് പറ്റിയില്ലെങ്കില് പിന്നെന്തിനാ അധ്വാനിക്കുന്നത് | Ramzan, Sahasam, Onam Mood 03.08.2025 12:41
In this fun-filled interview, join Ramzan, Gouri G Kishan, Jeeva, and Shabareesh as they open up about their unique friendship dynamics, favorite food cravings, and how they each manage emotional balance in the public eye. Listen to Manorama Online entertainment Podcast See omnystudio.com/listener for privacy information.
കസ്തൂരിമാനിലെ കരച്ചില് അത്രേം വേണ്ടായിരുന്നല്ലേ? Meera Jasmine 27.07.2025 20:47
സൂത്രധാരനിലെ "പേരറിയാം, മകയിരം നാളറിയാം" എന്ന പാട്ടിൽ നിഷ്കളങ്കതയുടെ ചിരിയുമായി ഓടിനടന്ന പെൺകുട്ടിയാണ് മീര ജാസ്മിൻ. കാലം കുറെ മാറി, മീരയും. ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള മീരയുടെ തിരിഞ്ഞുനോട്ടമാണ് പുതിയ കാലം. വിശേഷങ്ങളുമായി മീര മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ. In this exclusive conversation, Meera expressed her gratitude to her mentor Lohithadas for the career and life advice. Pod...
അന്ന് ജനിക്കാത്ത കുട്ടികള്ക്കുവേണ്ടിയാണ് എന്റെ പുതിയ സിനിമകള് - Shaji Kailas | Entertainment Podcast | Manorama Online Podcast 20.07.2025 18:29
‘‘ഞാൻ ചെയ്ത സിനിമകൾ കണ്ട് ആളുകൾ ഓടിവന്ന് ഇഷ്ടപ്പെട്ടുവെന്ന് പറയുന്നത് സന്തോഷമാണ്.’’ അത്തരം സന്തോഷം നയിക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്. കുറേക്കാലം മലയാള സിനിമയിൽനിന്നു മാറിനിന്നു. ശേഷം വമ്പൻ തിരിച്ചുവരവു നടത്തി. ഷാജി കൈലാസുമായുള്ള അഭിമുഖം. See omnystudio.com/listener for privacy information.
അനുമോൾ അഭിമുഖം 13.07.2025 50:00
In this heartfelt conversation with Manorama Online, acclaimed actor Anumol opens up about stepping into the second phase of her career — a phase where she now has the courage to describe herself, unapologetically, as an actor. Anumol shares the joy of witnessing Tamil audiences embrace her portrayal of Dr. Radhi in Heart Beat with so much love and celebration. She also sheds light on her de...
'ഉടുപ്പ് കാഥികന്, സ്വഭാവം ഘാതകന്'; അശോകൻ, മനോജ് കെ ജയൻ, ജഗദീഷ്, വിനീത് അഭിമുഖം 29.06.2025 17:06
This interview is heartwarming and hilarious ride with four legendary stars of Malayalam cinema – Jagadish, Manoj K Jayan, Ashokan, and Vineeth – as they come together for an unforgettable conversation! In this rare and delightful talk, these iconic actors take a joyful trip down memory lane, share behind-the-scenes stories, and pull each other’s legs in the most entertaining way...
ബാലെയും ചാരുലതയും; പാട്ടുകഥകളുമായി സുദീപ് പാലനാട് | Sudeep Palanad Interview | Music 22.06.2025 24:55
Sudeep Palanad, the music director of popular and aesthetically acclaimed tracks Baale and Charulata, opens up about his early days as a music enthusiast, his journey as a musician, his key milestones, and the influential people around him in a soulful conversation with Manorama Entertainment Podcast. See omnystudio.com/listener for privacy information.
ആരാധനയാകാം, പക്ഷേ ഇത് അതിരു കടന്നു; പ്രവീണ അഭിമുഖം | Interview Podcast 15.06.2025 37:04
തൊണ്ണൂറുകളുടെ തുടക്കത്തിലെ ശാലീനയായിരുന്ന പെൺകുട്ടിയുടെ മുഖമാണ് പ്രവീണയ്ക്ക്. ‘പ്രണയിക്കുകയായിരുന്നു നാം, ഓരോരോ ജന്മങ്ങളിൽ...’ എന്ന പാട്ടിനൊപ്പം സ്നേഹം പകുത്ത പണ്ടത്തെ യുവാക്കളുടെ കാമുകീസങ്കല്‍പങ്ങൾക്കു പ്രവീണയുടെ ശബ്ദവും കുസൃതിയുമുണ്ടായിരുന്നു. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് അപ്പുറം സ്റ്റുഡിയോ റൂമിലെ മൈക്കിൽ കുഞ്ഞുകുട്ടികൾക്കു ശബ്ദം നൽകിയും പാടിയുമാണു പ്രവീണ കലാകാരിയാണെന്നു സ്വയം തിര...
നരിവേട്ടയുടെ എഴുത്തുകാരൻ അബിൻ ജോസഫ് അഭിമുഖം | Abin Joseph Interview 08.06.2025 29:08
Writer Abin Joseph opens up about his struggles to make his debut as a scriptwriter in the Malayalam film industry, in the Entertainment Podcast of Manorama Online. His first film Narivetta, starring Tovino Thomas, was well received, with audiences reportedly moved to tears in theatres. Abin reflects on his writing journey, revealing how he deeply connected with the struggles of tribal communities...
തെസ്നി ഖാൻ അഭിമുഖം | Interview Podcast | Thezni Khan 01.06.2025 39:30
ആരാണ് തെസ്‌നി ഖാൻ? ഒറ്റവാക്കിൽ പറയാവുന്നതല്ല ഈ ചോദ്യത്തിന്റെ ഉത്തരം. അലിഖാൻ എന്ന ജാലവിദ്യക്കാരന്റെ മകൾ എന്നതായിരുന്നു ആദ്യത്തെ ലേബൽ. ഉമ്മയും വാപ്പയും സഹോദരങ്ങളും തെസ്‌നിയും വേദികളിൽ ജാലവിദ്യ അവതരിപ്പിക്കുമായിരുന്നു. പിന്നീടു കലാഭവനിൽ നൃത്തം പഠിക്കാൻ ചേർന്നു. അവിടെനിന്നാണ്, കലയാണു ജീവിതമെന്ന തിരിച്ചറിവ് തെസ്‌നിക്കുണ്ടാകുന്നത്. 1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ &lsqu...
അശോകൻ അഭിമുഖം | Interview with Ashokan 25.05.2025 31:10
കഴിഞ്ഞ നാൽപത്തിയഞ്ച് വർഷമായി മലയാളി കാണുന്ന മുഖമാണ് അശോകന്റേത്. ഇഷ്ടങ്ങളും സ്വപ്നങ്ങളും ആശകളും നഷ്ടങ്ങളും സംസാരിക്കുന്ന അശോകൻ മലയാളിക്കു പരിചിതനാണ്. ശബ്ദവും നോട്ടവും വരെ കൊച്ചു കുട്ടികൾക്കു പോലും കാണാപ്പാഠമാണ്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ അശോകൻ ഹൃദയം തുറക്കുന്നു. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി Ashokan's face is one Malayaly's have seen for the past forty-five years. Ashokan, who...
Παρόμοια podcast
Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS