Manorama Online
Sunday Special
Sunday Specials
Autor
Manorama Online
Kategorie
Podcast-Website
Neueste Folge
11. Jul 2026
Wo hören?
Podcasts in der App Replaio Radio Bald verfügbarPodcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts
Folgen
മോഹിനിയാട്ടത്തിലെ അളിയൻ, നന്ദു പൊതുവാൾ അഭിമുഖം | Nandu Poduval | Entertainment Podcast 26.04.2026 27:05
An Indian actor and production manager Nandu Poduval has primarily contributed his artwork to Malayalam films. He performs the roles of production manager, movie actor, production executive, and production controller in addition. He reveals his life and career to Manorama Online podcast. See omnystudio.com/listener for privacy information.
ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast 21.04.2026 7:19
ഹരിവംശ് നാരായൺ സിങ്ങിനെ നോമിനേറ്റ് ചെയ്ത് രാജ്യസഭയിൽ എത്തിച്ച് അതിന്റെ ഉപാധ്യക്ഷനാക്കിയിരിക്കുകയാണ് ബിജെപി. രണ്ടു തവണ ജെഡിയു ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയ വ്യക്തിയാണ് ഹരിവംശ്. അദ്ദേഹത്തെ ഏറ്റെടുത്ത് നോമിനേറ്റ് ചെയ്ത് ഉപാധ്യക്ഷനാക്കുന്നതിനു പിന്നിലെ രാഷ്ട്രീയക്കളി എന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The BJP has nominated...
കാക്കയും കൗശലക്കാരനായ കുറുക്കനും - Malayalam Story for Kids | MKid | Thambu | Thambu and Kuttu 19.04.2026 3:06
ഒരിക്കൽ, വിശന്നു വലഞ്ഞ ഒരു കാക്ക ഭക്ഷണത്തിനായി അങ്ങുമിങ്ങും പറക്കുകയായിരുന്നു. ഭാഗ്യത്തിന് ഒരു വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന താലത്തിൽ നല്ല ഒരു നെയ്യപ്പം അവൻ കണ്ടു. ആരും കാണാതെ കാക്ക ആ നെയ്യപ്പവും കടിച്ചെടുത്ത് ദൂരെയുള്ള ഒരു കാട്ടിലേക്ക് പറന്നു..... കഥ കേട്ടോളൂ... Once upon a time, a hungry crow was flying here and there in search of food. Luckily, he spotted a nice, ghee-scente...
എന്റണ്ണൻ സൂപ്പറാ, ഞാൻ അത്ര പോരാട്ടോ... | Ayinu Podcast | Manorama Online Podcast 18.04.2026 5:03
പങ്കാളിയെ അമിതമായി മഹത്വവൽക്കരിക്കുന്നത് സ്ത്രീയുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നു? കേൾക്കുമ്പോൾ വലിയ സ്നേഹമായി തോന്നുമെങ്കിലും ഇതിന്റെ പിന്നിലെ സാമൂഹിക അന്തർധാര എന്താണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' How does over-glorifying a partner affect a woman's personality? While it might sound like deep love when heard, what is the social undercurrent behind this? Listen to...
നീലക്കുറുക്കന്റെ കഥ! - Malayalam Story for Kids | MKid | Thambu | Thambu and Kuttu 12.04.2026 2:56
പണ്ട് പണ്ട്, ഒരു വലിയ കാടിന് അരികിലായി ഒരു കുറുക്കൻ താമസിച്ചിരുന്നു. ആഹാരം തേടി നടന്നിരുന്ന ആ കുറുക്കൻ ഒരു ദിവസം അറിയാതെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ചെന്നുപെട്ടു. അവിടെ കുറേ നായ്ക്കൾ കുറുക്കനെ കണ്ടുപിടിക്കുകയും അവനെ ഓടിക്കുകയും ചെയ്തു... കഥ കേട്ടോളൂ Long, long ago, a fox lived by the side of a large forest. One day, while searching for food, the fox accidentally wandered into a nearby village...
ആശയം വിട്ടൊരു കളിയില്ല | India file Podcast | Manorama Online Podcast 07.04.2026 5:58
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി അസമയത്തു കൊണ്ടുവന്നതാണെന്ന ആക്ഷേപം ബിജെപിക്കാർക്കുതന്നെയുണ്ട്. ആശയപരമായ സ്വാധീനമുള്ള ബിൽ ഉചിതസമയത്ത് വീണ്ടും കൊണ്ടുവരുമെന്നു കരുതണം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. FCRA amendment India debate highlights the political clash over foreign funding regulations and NGO oversight. Political Clash Over...
ആ കാട്ടിലെ നല്ല കുട്ടികൾ | Bedtime stories for kids | Children Podcast 05.04.2026 4:20
അത് നല്ലൊരു കാടായിരുന്നു. അവിടെയുള്ള എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആ കാട്ടിലേക്ക് നോക്കിയാൽ നമുക്കും അവിടെ പോയി ജീവിച്ചാലോ എന്ന് തോന്നും. മൃഗങ്ങളെല്ലാം സ്ഥിരമായി വെള്ളം കുടിക്കാൻ എത്തുന്ന തടാകത്തിന്റെ അടുത്ത് ഒരു മുത്തശ്ശൻ മാവുണ്ട്. വലിയ മൃഗങ്ങളെല്ലാം തീറ്റ തേടി ദൂരെക്കൊക്കെ പോകുമ്പോൾ കുട്ടികളെല്ലാം ആ മാവിന്റെ ചുവട്ടിലാണ് കൂടാറുളളത്. ഇടയ്ക്ക് അവർ അവിടെ ചെറിയ പാർട്ടികൾ സംഘടിപ...
'ആൺകുട്ടി പെൺകുട്ടി' | Ayinu Podcast | Manorama Online Podcast 04.04.2026 3:56
ആൺകുട്ടികൾക്ക് മാത്രം അമിത പ്രാധാന്യം നൽകുന്ന വികലമായ സാമൂഹിക ബോധത്തെ ചോദ്യം ചെയ്യണോ? ഒരാളുടെ തണലിലല്ല, സ്വന്തം ചിറകിലേറി പറക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ മാറ്റം സാധ്യമാകൂ. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Should we also question the flawed social consciousness that continues to give undue importance only to boys born today? True change...
സ്ത്രീകളെക്കുറിച്ചുള്ള വേവലാതി | India file Podcast | Manorama Online Podcast 01.04.2026 6:12
ലോക്സഭയിലെയും നിയമസഭകളിലെയും വനിതാസംവരണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. സർക്കാരിനു പെട്ടെന്ന് ഇങ്ങനെയൊരു ഉൾവിളിയുണ്ടായതിനു പിന്നിലെന്ത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Women Reservation Bill India is gaining urgency as the government considers advancing the implementation of reservation for women in...
തമ്പുവും കുട്ടുവും - Malayalam Story for Kids | MKid | Thambu | Thambu and Kuttu 29.03.2026 4:09
ശാന്തമായി ഒഴുകുന്ന പുഴക്കരയിലൂടെ നടക്കുമ്പോൾ തമ്പു ഒരപൂർവ്വ കാഴ്ച കണ്ടു. പേടിച്ചുവിറച്ച്, കണ്ണുനിറഞ്ഞു നിൽക്കുന്ന ഒരു കുഞ്ഞു കരടിക്കുട്ടി. അവന്റെ പേര് കുട്ടു എന്നായിരുന്നു. "നിനക്ക് എന്തുപറ്റി? എന്താണ് നീ കരയുന്നത്?" തമ്പു സൗമ്യമായി ചോദിച്ചു. കഥ കേട്ടോളൂ... As Thambuth walked along the bank of the gently flowing river, he saw an unusual sight. A small bear cub, trembling with fear and with tears i...
ഭരണം പഠിപ്പിക്കുന്ന ജഡ്ജി| India file Podcast | Manorama Online Podcast 25.03.2026 5:33
അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ജുഡീഷ്യറിയിലൂടെ എങ്ങനെ നേരിടാമെന്ന് തെളിയിക്കുകയാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ. അദ്ദേഹത്തെ അലഹാബാദിലേക്കു മാറ്റിയത് അബദ്ധമായെന്നു പോലും കേന്ദ്ര സർക്കാരിന് ഇപ്പോൾ തോന്നുന്നുണ്ടാവാം. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Justice Atul Sreedharan of the Allahabad High Court is demonstrating how to confr...
ആകാശം വീഴുന്നേ... ഓടിക്കോ! | MKid | Story for Kids | Manorama Online Podcast | Bedtime Stories 22.03.2026 2:30
ഒരിക്കൽ ഒരിടത്ത് പാവം മുയൽ ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് നല്ല വെയിലുള്ളപ്പോൾ അവൻ ഒരു വലിയ തെങ്ങിന്റെ തണലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. .... കഥ കേട്ടോളൂ... Once upon a time, there lived a poor rabbit. One sunny afternoon, he was sleeping in the shade of a large coconut tree.. ... Let's listen to the story. Narration: Jesna Nagaroor Story: Sanu Thiruvarppu Production - Nidhi Thomas...
'എനിക്ക് തുണയുണ്ടേ' | Ayinu Podcast | Manorama Online Podcast 21.03.2026 2:28
ഇണകളിൽ അധികാരശ്രേണി പ്രവർത്തിക്കുന്നുണ്ടോ? ഒരു പങ്കാളിയോ തുണയോ കൂടെയുള്ളപ്പോൾ മാത്രം ആത്മവിശ്വാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do hierarchies of power operate in relationships? If you only feel confident when you have a partner or companion with you, why is that? What do you think? Listen to the Manorama Online Podcast, 'Ayinu'. Se...
തെറിക്കുന്ന തൊപ്പി, ഉറയ്ക്കുന്ന തൊപ്പി | India file Podcast | Manorama Online Podcast 19.03.2026 6:49
ആനന്ദബോസല്ല, ആർ.എൻ. രവിയാണ് ഇപ്പോൾ ബംഗാളിൽ വേണ്ടതെന്ന് അമിത് ഷായ്ക്കു തോന്നുന്നെങ്കിൽ അതിൽ തിരഞ്ഞെടുപ്പുകാലത്തിനപ്പുറം നീളുന്ന ദൂരക്കാഴ്ചയുണ്ട്. എന്നാൽ സമീപകാലത്തെ രണ്ടു നിർബന്ധിത രാജികളും രണ്ടു വിചാരണ പ്രമേയങ്ങളും കേന്ദ്രത്തിലെ നല്ല ഭരണത്തിന്റെ സൂചനയല്ല. രാജ്യത്തെ ഭരണസംവിധാനത്തിന്റെ നാല് ഉന്നതസ്ഥാനത്തിരിക്കുന്നവർക്കാണ് ഈ അവസ്ഥ! ഇതിനു പിന്നിലെന്താണ്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് &ls...
പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories 15.03.2026 1:59
ഒരിക്കൽ വിശന്നു വലഞ്ഞ ഒരു കുറുക്കൻ ഇരതേടി ഒരു ഗ്രാമത്തിലെത്തി. നാട്ടുകാർ കാണാതിരിക്കാൻ മരങ്ങൾക്കും മതിലുകൾക്കും പിന്നിലൂടെ അവൻ പമ്മിപ്പമ്മി നടന്നു. അപ്പോഴാണ് ഒരു വീടിന്റെ പിന്നിലെ കോഴിക്കൂടിന് മുകളിൽ സുഖമായി ഇരുന്ന് ഉറക്കം തൂങ്ങുന്ന തങ്കുക്കോഴിയെ അവൻ കണ്ടത്..... കഥ കേട്ടോളൂ... Once, a hungry fox came to a village in search of food. He crept behind trees and walls, unseen by the village...
ശ്യോ, ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ? | Ayinu Podcast | Manorama Online Podcast 07.03.2026 3:19
സ്ത്രീയുടെ ഒപ്പം നിൽക്കാത്ത സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ അത് സ്വാഭാവികമായ ഒന്നല്ല, മറിച്ച് നമ്മുടെ സാമൂഹിക വ്യവസ്ഥിതി (Social Construction) ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Have you heard of women who don't stand by other women? In reality, it is not a natural phenomenon, but rather something consciously creat...
പാഠപുസ്തകങ്ങൾ ഹാജർ | India file Podcast | Manorama Online Podcast 04.03.2026 6:23
പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല പഠനത്തിനുള്ള വിവരശേഖരണം; നിർമിത ബുദ്ധിയുടെ ഈ കാലത്ത് പ്രത്യേകിച്ച്. പാഠപുസ്തകത്തിൽ‍ പറയാത്തതൊക്കെ കുട്ടികളിൽനിന്നു മറഞ്ഞിരിക്കുമെന്ന തോന്നൽ ഫലിക്കാത്ത കാലമാണിന്ന്. ജുഡീഷ്യറിയുടെ അഴിമതിയെക്കുറിച്ചു പരാമർശമുള്ള പാഠപുസ്തകം നിരോധിച്ച സുപ്രീം കോടതി പക്ഷേ, മുൻപ് പാഠപുസ്തക ഭാഗങ്ങൾ വിവാദമായപ്പോൾ ഇടപെട്ടിരുന്നില്ല. ഇതൊരവസരമാണ്; പാഠപുസ്തകം തയാറാക്കൽ നേരാംവണ്ണമാക്കാൻ ഇടപെടാ...
കേക്ക് പങ്കുവച്ച പങ്കു കുരങ്ങൻ! -Story for Kids | Manorama Online Podcast | Bedtime Stories 01.03.2026 1:48
ഒരിക്കൽ പപ്പു, കുട്ടു എന്നീ രണ്ട് പൂച്ചകൾക്ക് ഒരു വലിയ കേക്ക് കഷ്ണം കിട്ടി. അത് എങ്ങനെ വീതം വെക്കണം എന്നതിനെച്ചൊല്ലി അവർ തമ്മിൽ വലിയ വഴക്കായി. "ഇത് എനിക്കുള്ളതാണ്!", "അല്ല, ഇത് എന്റേതാണ്!" എന്ന് പറഞ്ഞ് അവർ ബഹളം വെച്ചു.... കഥ കേട്ടോളൂ... Once, two cats named Pappu and Kuttu found a large piece of cake. They got into a big fight over how to divide it. "This is for me!", "No, this is min...
വീടിന്റെ ഉത്തരം താങ്ങുന്ന പല്ലി! -Story for Kids | Manorama Online Podcast | Bedtime Stories 22.02.2026 1:48
ഒരിടത്ത് ഒരു പല്ലിയുണ്ടായിരുന്നു. ഒരു വീടിന്റെ ചുമരിലായിരുന്നു അവൻ കഴിഞ്ഞിരുന്നത്. തൊട്ടുതാഴെ ജനലിന്റെ മൂലയിൽ ഒരു ചിലന്തി ജീവിച്ചിരുന്നു.ചിലന്തി അവിടെ തന്റെ മനോഹരമായ വല നെയ്ത് ഇരപിടിക്കാനായി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് വലയുടെ നൂലുകൾ മുറുകെ കെട്ടിയും പൊടി തട്ടിക്കളഞ്ഞും അവൻ തിരക്കിലായിരുന്നു... കഥ കേട്ടോളൂ... Once upon a time, there was a lizard. He lived on the wall of a house....
അയ്യോ, എന്തൊരു ഭാരം | Ayinu Podcast | Manorama Online Podcast 21.02.2026 4:41
പുറത്തെ ജോലിയും വീട്ടുജോലിയും ചുമക്കേണ്ടി വരുന്ന ഇരട്ടഭാരം സ്ത്രീകൾ താങ്ങേണ്ടിവരാറുണ്ടോ? അപ്പോൾപിന്നെ വീട്ടിൽ ഇരുന്നേക്കാം എന്ന് ചിന്തിക്കുന്ന ട്രഡീഷണൽ ഭാര്യ എന്ന ട്രെൻഡ് വന്നു തുടങ്ങിയോ? ഇത് സ്ത്രീകളുടെ കുഴപ്പമല്ല, ആൺപെൺ വ്യത്യാസത്തിൽ വീട്ടുജോലികൾ പങ്കിടാൻ തയ്യാറാകാത്ത ചിന്താഗതിയുടെ പ്രശ്നമാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do women have to bear the "double...
ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast 17.02.2026 6:33
അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. When a neighboring cou...
അത്തിമരത്തിലെ കുരങ്ങന്റെ കരൾ!- Story for Kids | Manorama Online Podcast | Bedtime Stories 15.02.2026 2:23
പണ്ട് പണ്ട്, ഒരു വലിയ പുഴയുടെ തീരത്ത് നിൽക്കുന്ന മനോഹരമായ ഒരു അത്തിമരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. ആ മരത്തിലെ തേൻ പോലെയുള്ള മധുരമുള്ള അത്തിപ്പഴങ്ങൾ കഴിച്ചാണ് അവൻ ജീവിച്ചിരുന്നത്. അതേ പുഴയിൽ തന്നെ ഒരു മുതലയും താമസിക്കുന്നുണ്ടായിരുന്നു. കുരങ്ങൻ ഇടയ്ക്കിടെ മധുരമുള്ള പഴങ്ങൾ പറിച്ചു പുഴയിലേക്ക് ഇട്ടു കൊടുക്കും. അങ്ങനെ അവർ നല്ല കൂട്ടുകാരായി മാറി. Once upon a time, a monkey lived in a beautiful fig...
സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! | India file Podcast | 10.02.2026 7:10
സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വി...
തമ്പുവിന്റെ കുസൃതിക്കുണ്ടോ കുറവ്? - Story for Kids | Manorama Online Podcast | Bedtime Stories 08.02.2026 3:14
കുസൃതിക്കുരുന്നായ തമ്പു അങ്ങനെ കാടിന്റെ പൊന്നോമനയായി വളരുകയാണ്. ആനക്കൂട്ടത്തിനു മാത്രമല്ല, കാട്ടിലെ ഓരോ ജീവികൾക്കും കുംഭ കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം വലിയ ഇഷ്ടമാണ്. ഒരിക്കലും അടങ്ങിയിരിക്കാത്ത അവന്റെ തുമ്പിക്കൈ ഇളക്കിയുള്ള വർത്തമാനം ഓരോ ജീവികളെയും സന്തോഷിപ്പിക്കുമായിരുന്നു. കഥ കേട്ടോളൂ... The mischievous little Thambu was growing up as the darling of the forest. Not just the elephant her...
മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast 07.02.2026 5:22
പല പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മാതാപിതാക്കളായ മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ മറ്റുള്ളവരുടെ സഹായം കൂടി തേടാറുണ്ട് (അമ്മൂമ്മമാർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ). ഇതിനെ 'അലോപ്പാരന്റിംഗ്' (Alloparenting) എന്ന് വിളിക്കാം. സ്നേഹത്തിന്റെ ഉറവിടം: മനുഷ്യരിലെ സഹാനുഭൂതിയും (Empathy) കരുതലും വികസിച്ചത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലൂടെയല്ല, മറിച്ച് ഒരു സമൂഹത്തിലെ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ വളർത്ത...
Ähnliche Podcasts
Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet