Luca Magazine

RADIO LUCA | റേ‍ഡിയോ ലൂക്ക

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCAലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

Husk at besøge podcastens hjemmeside og støtte skaberen: luca.co.in

Forfatter

Luca Magazine

Kategori

Science

Podcastens hjemmeside

luca.co.in

Seneste episode

28. jun. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം 06.12.2020

ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. വിജ്ഞാനപ്പരീക്ഷയിൽ നിന്ന് വിജ്ഞാനോത്സവങ്ങളിലേക്കുള്ള മാറ്റം  എങ്ങനെയുണ്ടായി എന്നും കൊറോണകാലത്ത് വിജ്ഞാനോത്സവം കുട്ടികളിലേക്ക് എത്തുന്നത് എങ്ങിനെയാണെന്നും  സംസാരിക്കാനായി...

കാലാവസ്ഥാവ്യതിയാനം - കേരളത്തിന്റെ അനുഭവങ്ങൾ | Climate Change and Kerala 11.11.2020

കാലാവസ്ഥാവ്യതിയാനം - കേരളത്തിന്റെ അനുഭവങ്ങൾ - സുമ ടി.ആർ (M S Swaminathan Research Foundation), സി.കെ.വിഷ്ണുദാസ് (Indian Institute of Science Education & Research IISER, Tirupati) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു, കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കർഷകരും സംസാരിക്കുന്നു. രണ്ടു പതിറ്റാണ്ടായി കേരളത്തിന്റെ കാലാവസ്ഥയും അതിന്റെ താളം മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു. ആദ്യം അതു അനുഭവിച്ചു തു...

ആഗോളതാപനവും കാലാവസ്ഥാമാറ്റവും | Global Warming and Climate Change 01.11.2020

ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നൊക്കെ നമ്മളിന്ന് സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ്..യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ഈ പ്രശ്നങ്ങൾ മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി  ലോകം മുഴുവൻ ഒരുമിച്ചഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏതാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ അത് കാലാവസ്ഥാ വ്യതിയാനമായിരിക്കും. ആഗോളതാപനവും കാലാവസ്ഥാമാറ്റവും - ഗവേഷകരായ ഡോ. നതാഷ ജെറി , ഡോ. ഹംസക്കുഞ്ഞ് (...

കാലൻ കോഴി | Mottled Wood Owl 18.08.2020

കുട്ടിക്കാലത്ത് നിങ്ങൾക്കു പ്രിയതരമായതും ഏറെ പരിചിതമായതുമായ ആ നാട്ടിൻപുറം ഓർമ്മയില്ലേ? നിറയെ നെൽപ്പാടങ്ങളും കുന്നിൻ പുറവും തരിശായി കിടക്കുന്ന പറമ്പുകളും വലിയ മരങ്ങളുമൊക്കെയായി കാട്ടുമുക്കെന്ന് നാഗരിക പരിഷ്കൃതി പേരു ചാർത്തിയ ഒരിടം? അത്തരമൊരു നാട്ടിൻ പുറത്തെ കുട്ടിക്കാലത്തേക്ക് ക്രിസ്തുമസ് വെക്കേഷൻ സമയത്ത് നമുക്കൊരു യാത്ര പോയാലോ? പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി ലൂക്കയിൽ വായിക്കാം

Lyt til podcasten RADIO LUCA | റേ‍ഡിയോ ലൂക്ക i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.