Mathrubhumi
Interview
അഭിമുഖങ്ങള്‍ അതിലൂടെ അനുഭവങ്ങളും വിശേഷങ്ങളും
Husk at besøge podcastens hjemmeside og støtte skaberen: www.spreaker.com
Forfatter
Mathrubhumi
Kategori
Podcastens hjemmeside
Seneste episode
2. sep. 2024
Hvor kan du lytte?
Podcasts i appen Replaio Radio Kommer snartPodcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts
Episoder
കോവിഡ് വന്നത് നാലുതവണ: അനുഭവം വിവരിച്ച് ഡോക്ടര്‍ 01.09.2021 10:38
നാല് തവണ കോവിഡ് ബാധിച്ചയാളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ അബ്ദുള്‍ ഗഫൂര്‍. ഡോക്ടര്‍ തന്റെ കോവിഡ് അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോം പ്രതിനിധി രാജിയുമായി പങ്കുവയ്ക്കുന്നു
വടിയെടുക്കാത്ത ടീച്ചര്‍.. അധ്യാപനകാല ഓര്‍മകള്‍ പങ്കുവച്ച് ഷൈലജ ടീച്ചര്‍...... 23.08.2021 4:43
വികൃതിക്കുട്ടിയെ സ്‌പോര്‍ട്‌സ് താരമാക്കി മാറ്റിയ കഥ പറഞ്ഞ് കേരളത്തിന്റെ മുന്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ. ശൈലജ ടീച്ചര്‍. ഒപ്പം പിന്നണി ഗായിക സയനോര ഫിലിപ്പും
പാട്ട് വിശേഷങ്ങളുമായി ബിജുനാരായണന്‍ 22.08.2021 9:26
മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ബിജു നാരായണന്റെ പാട്ട് വിശേഷങ്ങളിലേക്കാണ് ഇനി. വെങ്കലം സിനിമയിലെ പത്തു വെളുപ്പിന് എന്ന പാട്ടു മുതല്‍ റിലീസ് ആകാന്‍ ഇരിക്കുന്ന തുറമുഖം സിനിമ വരെയുള്ള പാട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബിജു നാരായണന്‍.. .
Lignende podcasts
Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.