SAJI VARGHESE

4thebrideofchrist

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

Husk at besøge podcastens hjemmeside og støtte skaberen: podcasters.spotify.com

Forfatter

SAJI VARGHESE

Kategori

Religion

Podcastens hjemmeside

podcasters.spotify.com

Seneste episode

9. jul. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

265 ആരാധനയിലെ ചരിത്ര മുന്നറിയിപ്പ് . This zoom meeting was conducted by NLCA Newzealand part 265 22.07.2025

സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ

264 നൃത്തക്കാരെ സത്യാരാധനയുടെ ഗൗരവം അറിയണം ! This zoom meeting was conducted by NLCA Newzealand part 264 15.07.2025

സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ

263 നൃത്തക്കാരെ നിങ്ങളിതു കേൾക്കാതിരിക്കരുത് ! This zoom meeting was conducted by NLCA Newzealand part 263 08.07.2025

സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ

262 തങ്ങളെ തന്നെ വിറ്റു കളയുന്നവർ ! This zoom meeting was conducted by NLCA Newzealand part 262 30.06.2025

പുതിയ നിയമ ആരാധനയിൽ നൃത്തമുണ്ടോ ഇല്ലയോ എന്ന് തിരുവെഴുത്തിൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു

261നൃത്തം No 3 കൃപാസനത്തിങ്കലെ നൃത്തം ! This zoom meeting was conducted by NLCA Newzealand part 261 23.06.2025

സങ്കീർത്തനങ്ങൾ 87:7 എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

260 നൃത്തം No 02 മിഖളിൻ്റെ കിളിവാതിലിനു മുന്നിൽ This zoom meeting was conducted by NLCA Newzealand part 260 16.06.2025

2 ശമൂവേൽ 6:16 എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.

259 നൃത്തം No 01 നഖോൻ്റെ കളത്തിങ്കൽ കാള വിരണ്ടപ്പോൾ ! This zoom meeting was conducted by NLCA Newzealand part 259 09.06.2025

പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന കാര്യം വിശകലനം ചെയ്തപ്പോൾ ചില കള്ള നായങ്ങളെ തുറന്ന് കാണിക്കുകയായിരുന്നു !

258 ജഡത്തെ അനുസരിച്ച് നടന്നാൽ മരിക്കും നിശ്ചയം This zoom meeting was conducted by NLCA Newzealand part 258 02.06.2025

റോമർ 8:13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.

257 അവർക്ക് മന്ന കൊടുത്തു നമുക്കോ ......... ? This zoom meeting was conducted by NLCA Newzealand part 257 28.05.2025

ഇസ്രായേൽ മക്കൾക്ക് മന്ന കൊടുത്തു, അതിനാൽ അവരെ പരീക്ഷിച്ചു പുതിയ നിയമ ക്രിസ്ത്യാനികൾക്ക് വചനം കൊടുത്തു ....... അനുസരിക്കുമോ എന്ന് അവരെയും പരീക്ഷിച്ചു

56 ഒരു ജഡവും ദൈവസന്നിധിയിൽ പ്രശംസിക്കാൻ ......... This zoom meeting was conducted by NLCA Newzealand part 256 19.05.2025

1 കൊരിന്ത്യർ 1:30 നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.

255 മണവാള / മണവാട്ടി നീ ഇത് അറിയാതിരിക്കരുത് This zoom meeting was conducted by NLCA Newzealand part 255 14.05.2025

റോമർ 13:14 കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.

254 ക്രിസ്തീയ പ്രത്യാശയിൽ നിലനിൽക്കാ This zoom meeting was conducted by NLCA Newzealand part 254 14.05.2025

1 തെസ്സലൊനീക്യർ 4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.

253 പാപത്തോടുള്ള ബന്ധത്തിൽ ദൈവം ക്ഷമിച്ചോ അതോ ശിക്ഷിച്ചോ ? This zoom meeting was conducted by NLCA Newzealand part 253 28.04.2025

1 പത്രൊസ് 3:18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

252 നസ്രാണികളെ നിങ്ങൾ ഇതു അറിയണം This zoom meeting was conducted by NLCA Newzealand part 252 21.04.2025

സത്യക്രിസ്ത്യാനികളെ നിങ്ങൾ ഇത് അറിയാതെ ഇരിക്കരുത് Saji Varghese Bengaluru

251 നിങ്ങളിത് അറിയണം സോദരരെ, കൊടുത്ത വില This zoom meeting was conducted by NLCA Newzealand part 251 14.04.2025

രക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്

250 പാപം ക്ഷമിച്ചുവോ അതോ പാപത്തെ ശിക്ഷിച്ചുവോ ? This zoom meeting was conducted by NLCA Newzealand part 250 08.04.2025

രക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്

249 തേജസ്സ്ക്കരണത്തിനായി വിളിക്കപ്പെട്ടവർ ! This zoom meeting was conducted by NLCA Newzealand part 249 02.04.2025

1 യോഹന്നാൻ 3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

248 മരണഭീതി ഒഴിഞ്ഞവർ ? This zoom meeting was conducted by NLCA Newzealand part 248 25.03.2025

വീണ്ടും ജനിച്ച ഒരുവനു മാത്രമേ മരണഭീതിയിൽ നിന്നും വിടുതൽ ഉള്ളൂ

247 സ്തേഫാനോസിൻ്റെ പേരിൽ ചൊല്ലിയ ഒപ്പീസ് ! This zoom meeting was conducted by NLCA Newzealand part 247 18.03.2025

ക്രൈസ്തവരുടെ ആത്മഹത്യയെക്കുറിച്ചും മരണാനന്തര ശുശ്രൂഷകളെക്കുറിച്ചും പ്രതിപാദിക്കുന്ന മെസ്സേജ്

246 കാലങ്ങളായി വഞ്ചിക്കപ്പെട്ട ക്രൈസ്തവർ ! This zoom meeting was conducted by NLCA Newzealand part 246 10.03.2025

ബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ രണ്ടാംഭാഗം

245 ഇതൊരു ഊതി വീർപ്പിച്ച ബലൂണാണച്ചോ ! This zoom meeting was conducted by NLCA Newzealand part 245 05.03.2025

ബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ ആദ്യഭാഗം

244 കാന്തൻ്റെ കാൽച്ചുവടുകൾ പിൻതുടരുന്ന കാന്ത ! This zoom meeting was conducted by NLCA Newzealand part 244 18.02.2025

ചില ചോദ്യങ്ങൾക്കുള്ള മറുപടി എന്നവണ്ണം സംസാരിച്ച കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്

243 രക്തം അടയാളം ഉള്ള ആരാധനക്കാരൻ ! This zoom meeting was conducted by NLCA Newzealand part 243 10.02.2025

ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ മുപ്പത്തൊന്നാം ഭാഗം.

242 സമർപ്പിതൻ്റെ ആരാധന This zoom meeting was conducted by NLCA Newzealand part 242 04.02.2025

ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ മുപ്പതാം ഭാഗം.

241 പാട്ടു പാടുന്നതോ പെന്തക്കൊസ്ത് ആരാധന ? This zoom meeting was conducted by NLCA Newzealand part 241 04.02.2025

ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപത്തിയൊൻപതാം ഭാഗം.

Lyt til podcasten 4thebrideofchrist i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.