SAJI VARGHESE

4thebrideofchrist

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

Husk at besøge podcastens hjemmeside og støtte skaberen: podcasters.spotify.com

Forfatter

SAJI VARGHESE

Kategori

Religion

Podcastens hjemmeside

podcasters.spotify.com

Seneste episode

12. nov. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,7+ i bedømmelse iOS snart

Episoder

83 കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; This zoom meeting was conducted by TPC prayer room New Zealand Part 83 03.01.2022

കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.  ഈ വചനങ്ങളുടെ യഥാർത്ഥ ഉത്തരങ്ങൾ അറിയാതെ ധനം ലഭിക്കുമെന്ന് വ്യാഖ്യാനിക്കുന്നവരാണ് ആധുനീക പെന്തക്കൊസ്തുകാരിൽ ഭൂരിഭാഗവും , എന്നാൽ ഇതിന്റെ ശരിയായ പൊരുൾ എന്തെന്ന് നിങ്ങൾ ഗ്രഹിക്കുക

82 എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ സത്യാരാധനക്കു യോഗ്യനല്ല. This zoom meeting was conducted by TPC prayer room N 27.12.2021

മത്തായി 10:37 എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.  10:38 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.  ക്രൂശ് എടുക്കാത്ത ഒരുവനും സത്യാരാധനയ്ക്ക് യോഗ്യരല്ല !

80 സത്യാരധനയുടെ ആഴങ്ങൾ എന്തെന്നുള്ള ധ്യാനം ഇവിടെ ആരംഭിക്കുന്നു.... This zoom meeting was conducted by TPC prayer room New Zealand Part 80 13.12.2021

#PastorSajiVarghese_Bengaluru സമാഗമന കൂടാരത്തിന്റെ പഠനത്തിൽ വിശുദ്ധ സ്ഥലത്തിരിക്കുന്ന ധൂപപീഠം , പുതിയ നിയമത്തിലെ സത്യാരാധനയുമായി ബന്ധപ്പെട്ട് നിൽക്കുന്നു .

79 നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! This zoom meeting was conducted by TPC prayer room New Zealand Part 79 06.12.2021

#PastorSajiVarghese_Bengaluru

78 ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. This zoom meeting was conducted by TPC prayer room 29.11.2021

#PastorSajiVarghese_Bengaluru #EternalHighPriest

77 നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; This zoom meeting was conducted by TPC prayer room New Zealand Part 77 22.11.2021

#PastorSajiVarghese_Bengaluru

76 ചരിത്ര രേഖകൾ ചമയ്ക്കണ്ട കൈയിൽ അണലി കടിക്കുകയോ ?...... This zoom meeting was conducted by TPC prayer room New Zealand Part 76 15.11.2021

#PastorSajiVarghese_Bengaluru

75 തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു. This zoom meeting was conducted by TPC prayer room New Zeala 08.11.2021

#PastorSajiVarghese_Bengaluru

74 ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും.... This zoom meeting was conducted by TPC prayer room New Zealand Part 74 04.11.2021

#PastorSajiVarghese_Bengaluru This message does not exist at all because of a recording problem

73 വിളക്കുകൾ അധികം കത്തെണ്ടതിന് അവൻ കരിന്തിരികൾ മുറിക്കുന്നു; മുറിക്കപ്പെട്ട തിരി അല്പം ഉയർത്തപ്പെടുന്നു !! This zoom meeting was conducted by TPC prayer room New Zealand Part 73 25.10.2021

#PastorSajiVarghese_Bengaluru

72 പിരിച്ച പഞ്ഞിനൂലിൽ തെറുത്ത തിരി; ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണയിൽ മുങ്ങിക്കിടക്കണം , ഒലിവെണ്ണ ഒഴിക്കേണ്ടത് അടിപ്പു പണിയായി പണിത തങ്കനിലവിളക്കിലാണ്. This zoom meeting was conducted by TPC prayer r 18.10.2021

#SajiVarghese_Bengaluru #Menorah 

71 അങ്ങനെ (എങ്ങനെ ) ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി. This zoom meeting was conducted by TPC prayer room New Zealand Part 71 11.10.2021

#PastorSajiVarghese_Bengaluru

70 അതുകൊണ്ടു യഹോവ അനർത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല. Thi 04.10.2021

#PastorSajiVarghese_Bengaluru

69 അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. This zoom meeting was conducted by TPC prayer room New Zealand Part 69 27.09.2021

#PastorSajiVarghese_Bengaluru

68 ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു. This zoom meeting was conducted by TPC prayer room Newzealand part 68 20.09.2021

#PastorSajiVarghese_Bengaluru

67 ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. This zoom meeting was conducted by TPC Prayer Room Newzealand part 67 13.09.2021

#PastorSajiVarghese_BEngaluru

66 അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക, അപ്പോൾ രാജാവു നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും.... This zoom meeting was conducted by TPC Prayer Room Newze 06.09.2021

#PastorSajiVarghese_Bengaluru

65 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ..... This zoom meeting was conducted by TPC Prayer Room Newzealand part 65 30.08.2021

#PastorSajiVarghese_Bengaluru

64 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്ക്കയും ചെയ്യേണ്ടതു എന്നും.... This zoom meeting was conducted by TPC prayer room New Zealand Part 64 23.08.2021

#PastorSajiVarghese_Bengaluru

63 നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും.... This zoom meeting was conducted by TPC prayer roo 16.08.2021

#PastorSajiVarghese_Bengaluru

62 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ ... This zoom meeting was conducted by TPC prayer room New Zealand Part 62 10.08.2021

#PastorSajiVarghese_Bengaluru

61 അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി... This zoom meeting was conducted by TPC prayer room New Zealand Part 61 02.08.2021

#PastorSajiVarghese_Bengaluru

60 നിനക്കു തന്നേ നീ ജ്ഞാനിയായി തോന്നരുതു; യഹോവയെ ഭയപ്പെട്ടു..... This zoom meeting was conducted by TPC prayer room New Zealand Part 60 26.07.2021

#PastorSajiVarghese_Bengaluru

59 തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. This zoom meeting was conducted by TPC prayer room New Zeal 19.07.2021

#PastorSajiVarghese_Bengaluru

58 ചുവപ്പിച്ച ആട്ടുകൊറ്റൻ തോൽ; ക്രിസ്തു നമ്മുടെ പകരക്കാരൻ, ക്രിസ്തു സമർപ്പിതൻ.... This zoom meeting was conducted by TPC prayer room New Zealand Part 58 12.07.2021

#PastorSajiVarghese_Bengaluru

Lyt til podcasten 4thebrideofchrist i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.