SAJI VARGHESE

4thebrideofchrist

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

Husk at besøge podcastens hjemmeside og støtte skaberen: podcasters.spotify.com

Forfatter

SAJI VARGHESE

Kategori

Religion

Podcastens hjemmeside

podcasters.spotify.com

Seneste episode

12. nov. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,7+ i bedømmelse iOS snart

Episoder

333 കർത്താവിൻ്റെ ദാസന്മാരുടെ ശബ്ദത്തിലെ ആർജ്ജവത്വം നഷ്ടപ്പെടുത്തരുത് This zoom meeting was conducted by NLPA Newzealand part 333 12.11.2026

ഇതു കൊണ്ട് ഉദ്ദേശിച്ചത് ശുശ്രൂഷകർ അവരുടെ മേൽ പകരപ്പെട്ട അഭിഷേകത്തോട് നീതി പുലർത്തണം എന്നാണ്

332മഹത്വം നഷ്ടപ്പെടുത്തിയ സമൂഹങ്ങൾ ! This zoom meeting was conducted by NLPA Newzealand part 332 03.11.2026

യെഹസ്ക്കിയേൽ 8 അധ്യായത്തിൽ നിന്നുമുള്ള ധ്യാനചിന്തകൾ Pastor Baiju Sam Nilambur

331അഹറോൻ്റെ വടി തളിർക്കാനുണ്ടായ കാരണങ്ങളിലേക്ക് ഒരെത്തിനോട്ടം This zoom meeting was conducted by NLPA Newzealand part 331 26.10.2026

സംഖ്യ പുസ്തകം 16 ൻ്റെ 12, 13, 14 വാക്യങ്ങളെ ആസ്പദമാക്കിയുള്ള സന്ദേശം

330 വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം മറന്ന നിയുക്ത മണവാട്ടി This zoom meeting was conducted by NLPA Newzealand part 330 20.10.2026

2 കൊരിന്ത്യർ 11:2 ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

329 കർത്താവിനായി കത്തിയ കരിന്തിരികൾ ! This zoom meeting was conducted by NLPA Newzealand part 329 13.10.2026

വചന ധ്യാനത്തിൻ്റെ ആഴങ്ങൾ

328 അഹരോൻ്റെ തളിർത്ത വടി EP 01 This zoom meeting was conducted by NLPA Newzealand part 328 06.10.2026

അഹറോൻ്റെ തളിർത്ത വടിയെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നു 🙏

327 ദൈവമഹത്വം നഷ്‌ടപ്പെട്ട മന്ദിരങ്ങൾ ! This zoom meeting was conducted by NLPA Newzealand part 327 30.09.2026

Message by Pr Shiju Mani

326 ദ്രവത്വം ഇല്ലാത്തത് ക്രിസ്തുവിനോ അതോ മറിയയ്ക്കോ ? This zoom meeting was conducted by NLPA Newzealand part 326 22.09.2026

വിശുദ്ധ മറിയയാണ് വാഗ്‌ദാനപേടകം എന്ന കത്തോലിക്ക പുരോഹിതൻ്റെ വാദത്തിനു മറുപടി പറയുന്നു

325 വിശുദ്ധ മറിയയോ വാഗ്ദാന പേടകം ? This zoom meeting was conducted by NLPA Newzealand part 325 14.09.2026

വിശുദ്ധ മറിയയാണ് വാഗ്‌ദാനപേടകം എന്ന കത്തോലിക്ക പുരോഹിതൻ്റെ വാദത്തിനു മറുപടി പറയുന്നു

324 അംശവടിയിലോ ആത്മീയ അധികാരം This zoom meeting was conducted by NLPA Newzealand part 324 08.09.2026

ഇക്കഴിഞ്ഞ ദിനങ്ങളിൽ അമേരിക്കയിലെ ഒരു പ്രമുഖ മലയാളി പെന്തകൊസ്ത് സമൂഹം അവരുടെ പുതിയ പാസ്റ്റ്റെ അംശവടിയും അംശവസ്ത്രവും കൊടുത്ത് installation നടത്തി , ഒരിക്കൽ ശർദ്ധിച്ചതെല്ലാം ഇന്നത്തെ ഉപദേശിമാർ ഭക്ഷിക്കുന്ന കാലമാണ് ! ദൈവജനം ജാഗ്രതയോടെ ഇരുന്നില്ലങ്കിൽ ഇവർ നിങ്ങളെ കുഴിയിൽ ചാടിക്കും !!

323 ഈ രണ്ടു പ്രസംഗ വിഷയങ്ങളെയും വീണ്ടും വിലയിരുത്തുന്നു. This zoom meeting was conducted by NLPA Newzealand part 323 02.09.2026

ഓണം ആഘോഷത്തെ കുറിച്ച് നടത്തിയ പ്രസംഗത്തെയും ക്രിസ്തുവിൻ്റെ പൗരോഹിത്യം അവസാനിച്ചോ എന്ന പ്രസംഗത്തെ കുറിച്ചും വിലയിരുത്തിയ പ്രസംഗം

ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു ....... This zoom meeting was conducted by NLPA Newzealand part 322 27.08.2026

1 കൊരിന്ത്യർ 10:11 ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.

321 സത്യനമസ്കാരികൾ പിതാവിനെ ആരാധിക്കുന്നത്..... മോശയ്ക്ക് വെളിപ്പെട്ടോ ? This zoom meeting was conducted by NLPA Newzealand part 321 19.08.2026

മോശയോട് സംസാരിച്ചതും ശമര്യക്കാരിയോട് സംസാരിച്ചതിൻ്റെയും അന്തരം ......

320 പെട്ടകത്തിൽ കല്പലക തുടരുന്നു ...... Part 04 This zoom meeting was conducted by NLPA Newzealand part 320 13.08.2026

ആവർത്തനം 10:18 അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു. 10:19 ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.

319 സത്യന്വോഷണം അവസാനിപ്പിച്ച പെന്തകൊസ്തുകാർ This zoom meeting was conducted by NLPA Newzealand part 319 09.08.2026

വിശുദ്ധവും സാമാന്യവും വേർതിരിക്കണ്ട ശുശ്രൂഷകർ

318 അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ ...... This zoom meeting was conducted by NLPA Newzealand part 318 28.07.2026

ഇന്നത്തെ പല വിശ്വാസികൾക്കും വേണ്ടത്ര ദൈവഭയമോ ദൈവസ്‌നേഹമോ ഇല്ലാത്തതിൻ്റെ കാരണം ഈ സന്ദേശം കേട്ടാൽ ഒരു പക്ഷെ നിങ്ങൾക്ക് മനസ്സിലാകും

317 പെട്ടകത്തിലെ കല്പലക .... തുടരുന്നു . Part 03 This zoom meeting was conducted by NLPA Newzealand part 317 21.07.2026

എബ്രായർ 9:4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും

316 പെട്ടകത്തിലെ കല്പലക Part 02 This zoom meeting was conducted by NLPA Newzealand part 316 14.07.2026

ഇന്ന് നമ്മുടെ ചുറ്റും കാണുന്ന സ്ത്രീപുരുഷന്മാർ നോഹയുടെ കാലത്തേക്കും ലോത്തിൻറെ കാലത്തിലേക്ക് സഞ്ചരിക്കുന്ന വരാണ് എന്നാൽ ഒരു ചെറിയ കൂട്ടം പർവ്വതത്തിലേക്ക് സഞ്ചരിക്കുന്നവരുണ്ട്

315 സമർപ്പിത ശരീരം വീണ്ടെടുപ്പിൻ നാളിനായി .... This zoom meeting was conducted by NLPA Newzealand part 315 09.07.2026

Pr Shiju Mani NZ , റോമൻ 12 ൻ്റെ ഒന്നും രണ്ടും വാക്യങ്ങളിൽ നിന്നും

314 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് .... This zoom meeting was conducted by NLPA Newzealand part 314 01.07.2026

Message by George Pattassril Kottayam

313 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; This zoom meeting was conducted by NLPA Newzealand part 313 22.06.2026

എബ്രായർ 13:7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.

312 പെന്തകൊസ്തരേ നിങ്ങളിതു ചിന്തിച്ചിട്ടുണ്ടോ ? This zoom meeting was conducted by NLPA Newzealand part 312 15.06.2026

പെന്തക്കൊസ്തു സമൂഹം ഉപദേശത്തിനു വേണ്ടി ശക്തമായി നിന്ന കാലത്ത് നൂറ് കണക്കിന് സ്നാനങ്ങൾ നടന്നു അനേക സഭകൾ സ്ഥാപിതമായി ഇന്ന് എല്ലാം ലഘൂകരിച്ചിട്ടും ആളുവരാത്തത് എന്താണ് ?

311 നുറുക്കപ്പെടാത്ത പ്രൈസ് & വർഷിപ്പുകളോ ? This zoom meeting was conducted by NLPA Newzealand part 311 11.06.2026

പ്രിയരെ, ഇതൊരു audio മെസ്സേജ് കൺവർട്ട് ചെയ്ത് upload ചെയ്തിരിക്കുന്നതാണ് , ശബ്ദം അത്ര clear ആയിരിക്കില്ല 🙏 തിരുമേശയോടനുബന്ധിച്ച് പറഞ്ഞ മെസ്സേജാണിത് , പഴയനിയമ ആരാധനയിൽ യാഗാർപ്പണവും ധൂപാർപ്പണവും ഉണ്ട് ! പുതിയ നിയമ ആരാധനക്കാരൻ സമർപ്പിതനായിരിക്കണം അപ്പോൾ തന്നെ അവനെ നുറുക്കാൻ അനുവദിക്കും ; ഇതൊന്നും തിരിച്ചറിയാതെ പ്രൈസ് ആൻഡ് വർഷിപ്പ് എന്നു പറഞ്ഞ് ചാടുന്നതല്ല സത്യാരാധന 🙏🙏

310 ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടിട്ടും ...... എങ്ങനെ തോന്നി ? ! This zoom meeting was conducted by NLPA Newzealand part 310 01.06.2026

ദൈവശബ്ദം കേട്ടവർക്ക് ദൈവസാന്നിധ്യം അനുഭവിച്ചവർക്ക് എങ്ങനെ ഒരു കാളക്കുട്ടിയെ ഉണ്ടാക്കാൻ തോന്നി !

309 നിയമത്തിൻ്റെ കല്‌പലക പെട്ടകത്തിൽ Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 309 27.05.2026

പുറപ്പാട് 31:18 അവൻ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

Lyt til podcasten 4thebrideofchrist i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.