Manorama Online

Manorama INDIA FILE

News ML ↓ Epizody: 114

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

Určitě navštivte web podcastu a podpořte jeho tvůrce: bingepods.com

Autor

Manorama Online

Kategorie

News

Web podcastu

bingepods.com

Nejnovější epizoda

23. říj 2026

Kde poslouchat?

Podcasty v aplikaci Replaio Radio Už brzy

Podcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty

Stáhnout z Google Play Nainstaluj zdarma Android téměř 10 mil. stažení · hodnocení 4,8 iOS už brzy

Epizody

സംശുദ്ധിയുടെ എത്ര ഓഹരികളുണ്ട്? 20.08.2024

പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾ രാജ്യവിരുദ്ധമെന്ന് ആക്ഷേപിച്ച് തള്ളുകയാണ് ബിജെപി. എന്തുകൊണ്ടാണ് ഈ രോഷംകൊള്ളൽ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിസ് ‘ഇന്ത്യാ ഫയലി’ൽ. കേൾക്കാം പോഡ്‌കാസ്‌റ്റ് The BJP is dismissing the questions raised by the opposition as anti-national. Why the outrage? Malayala Manorama Delhi Chief of Bureau Jomi Thomas is evaluated in podcast 'India file'....

ചർച്ചയ്ക്ക് എന്തിന് തടയണ 16.08.2024

മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽനിന്നുള്ള പരിഹാരത്തിന് എന്തിനാണ് കേരളവും തമിഴ്നാടും കാത്തിരിക്കുന്നത്? ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ മികച്ച ബന്ധം നിലനിൽക്കെ, ഭരണകക്ഷികൾ ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ രാഷ്ട്രീയപരിഹാരത്തിനു വീണ്ടും ശ്രമിക്കുന്നതിന് എന്താണു തടസ്സം? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ കോളം ‘ഇന്ത്യാ ഫയൽ’ See omnystudio.com/listener for privacy info...

അയലത്തേക്ക് നോക്കിയിട്ടും... 30.07.2024

മൊത്തം ഏകദേശം 286 കോടി ജനത്തെ ബാധിക്കുന്ന മൂന്നു രേഖകളാണ് കഴിഞ്ഞയാഴ്ച പുറത്തു വന്നത്. അതായത് ലോകജനത്തിൽ  ഏതാണ്ടു മൂന്നിലൊന്നിനെ സംബന്ധിച്ചവ. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ  ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.

ആ വില എത്ര? 23.07.2024

കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിന്  ബിജെപി വില നൽകുന്നുവെന്നതിന്റെ പണക്കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലൂടെ വ്യക്തമാണ് എന്നു കരുതാം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ  ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.

വൈകിയുദിച്ച ഹത്യാദിനം 17.07.2024

മോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റ് 33–ാം ദിവസമായിരുന്നു ഭരണഘടന ഹത്യാദിവസ ആചരണ പ്രഖ്യാപനം. പത്തു വർഷം അധികാരത്തിലിരുന്നിട്ടും ഇതെക്കുറിച്ച് ചിന്തിക്കാതിരുന്ന ബിജെപിയെ ഇപ്പോഴിതിന് പ്രേരിപ്പിച്ചതെന്താകും? ഭരണഘടനയുമായി പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷത്തെ നേരിടാനെങ്കിൽ, ഇതു മതിയോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിലൂടെ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Why Modi govt. declares June 2...

കാരണങ്ങൾക്ക് തിരുത്തില്ല 10.07.2024

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി, കഴി‍ഞ്ഞ15 വർഷമായി സിപിഎം എഴുതിവയ്ക്കുന്ന കാരണങ്ങൾ ഏതാണ്ട് ഒന്നുതന്നെ. വായിക്കാം ഇന്ത്യാ ഫയൽ കോളം.ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്... "The CPM (Communist Party of India (Marxist)) electoral strategies, reasons for defeats, and future challenges in India."Listen 'India File' podcast by Malayala Manorama Delhi Chief of Bureau...

ഉയർത്തിപ്പിടിച്ചാൽ മാത്രം പോര 02.07.2024

ഭരണഘടനയ്ക്കുവേണ്ടി പോരാടി സീറ്റെണ്ണം കൂട്ടിയ ഇന്ത്യാ മുന്നണിക്ക് ആശ്വസിച്ചിരിക്കാവുന്ന സ്ഥിതിയാണോ നിലവിലുള്ളത്? അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യാസഖ്യ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും വലിയരീതിയിൽ ഉൾപ്പെടുന്നുവെന്ന് എടുത്തുപറയേണ്ടതില്ല. കേൾക്കാം ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Is it the current situation that t...

നിറയട്ടെ മലയാളം 25.06.2024

ഇപ്പോൾ നമ്മുടെ എംപിമാരിൽ പലരും സഭയിൽ മലയാളം മറക്കുന്നു. പാർലമെന്റിൽ നമ്മുടെ എംപിമാർ ഏതുഭാഷയിൽ സംസാരിക്കണം? കേൾക്കാം ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Now many of our MPs are forgetting Malayalam in the House. What language should our MPs speak in Parliament? Listen 'India File' podcast by Malayala Manorama Delhi Chie...

അമ്മവീട്ടുകാർ പറയുന്നു 12.06.2024

മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു: ഇത്തവണ ബിജെപിക്കുണ്ടായത് ജയമോ പരാജയമോ? ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്... For More : https://specials.manoramaonline.com/News/2023/podcast/index.html See omnystudio.com/listener for privacy information.

കണ്ടവരും കണ്ണടച്ചവരും 04.06.2024

സ്വതന്ത്രമായ തിരഞ്ഞെടുപ്പിനായി ശക്തമായ ഇടപെടലാണ് പലപ്പോഴും കോടതികളിൽനിന്നുണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷനോ? കടമ ശരിയായി നിർവഹിച്ചെന്ന് ആ ഭരണഘടനാ സ്ഥാപനത്തിന് പറയാനാകുമോ?  ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  A strong intervention for free elections often came from the courts. But is it the same with Election Commission? Could that...

നമ്മൾ ദൈവജനം | India File | Manorama Online Podcast Jomy Thomas 28.05.2024

തിരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോൾ ആ വാർത്തയും വന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതു നമ്മോടു വെളിപ്പെടുത്തിയത്. ‘2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുകയെന്ന ദൗത്യവുമായാണ് ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതു സാധ്യമാക്കിയശേഷമേ എന്നെ തിരികെവിളിക്കൂ’... കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The news also...

അമിത്ഷായുടെ ഗാരന്റി 21.05.2024

അധികാരം ലഹരിയാണ്; അനുഭവിക്കുംതോറും ആസക്തി കൂടുന്ന ലഹരി. മറ്റു പലർക്കും രാഷ്ട്രീയത്തിൽ വിരമിക്കൽ വിധിച്ച നരേന്ദ്ര മോദി 75–ാം വയസ്സെത്തുമ്പോൾ ആ ലഹരി വേണ്ടെന്ന് വയ്ക്കുമോ? കേജ്‌രിവാളിന്റെ പ്രവചനം ഫലിക്കുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Narendra modi and Amit shah plan for BJP's next era. Hear more in the new epis...

വിധിക്ക് വിലയില്ലാതായാൽ 14.05.2024

സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Supreme court vs poli...

ചട്ടവും ചാഞ്ചാട്ടവും 08.05.2024

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാനുള്ളതല്ലെങ്കിൽ പിന്നെന്തിന്? പ്രതിപക്ഷത്തിനു നേരെ വടിയെടുക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനു ഭരണപക്ഷത്തിനു മുന്നിൽ മുട്ടിടിക്കുന്നോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Political campaign etiquette india regulation. Hear more in the new episode of Malayalam Manorama Delhi Chief of Burea...

Poslouchej podcast Manorama INDIA FILE v Replaio

Rádio a podcasty v jedné aplikaci - zdarma a bez registrace. Nainstaluj si ji ještě dnes a nepropásni premiéru

Stáhnout z Google Play

Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály