Abdulla Kodoli
Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..
ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ
Autor
Abdulla Kodoli
Kategorie
Web podcastu
Nejnovější epizoda
14. led 2025
Kde poslouchat?
Podcasty v aplikaci Replaio Radio Už brzyPodcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty
Epizody
രാക്ഷസന്റെ പൂന്തോട്ടം 14.01.2025 14:34
ഓസ്കാർ വൈൽഡിന്റെ വിഖ്യാതമായ കഥ. വിവർത്തനം: ഷബ്‌ന.വി.കെ. കഥകൾ തുടർന്നും കേൾക്കാൻ, visit www.kathakelkoo.in Follow us on Spotifey here: https://open.spotify.com/show/26HMAluAoWBnlwHY3S9kEv
വീതം വെച്ചപ്പോൾ. 07.12.2024 2:35
4+ പ്രായത്തിലുള്ള കുട്ടികൾക്ക്
പൂച്ചകളെ വരയ്ക്കുന്ന കുട്ടി 29.11.2024 10:35
ജാപ്പനീസ് നാടോടിക്കഥ
പൂച്ചകളെ വരയ്ക്കുന്ന കുട്ടി 15.11.2024 9:22
ജാപ്പനീസ് നാടോടിക്കഥ
ലളിതഹൃദയനായ വലിദാദ് 26.10.2024
സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹാർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം. 7+ പ്രായത്തിലുള്ള കുട്ടികൾക്ക്
കുഞ്ഞിക്കിളിയും തന്നാലായത് 16.10.2024 16:57
ലാറ്റിനമേരിക്കയിൽ നിന്നുള്ള കഥ. 5+ പ്രായത്തിലുള്ള കുട്ടികൾക്ക്. Email your story suggestions to kathakelkoo@pm.me
അർത്ഥങ്ങൾ 16.10.2024 2:58
ഇന്ത്യ സന്ദർശിക്കാൻ വന്ന പേർഷ്യക്കാരന്റെ രസകരമായ കഥ പുനരാവിഷ്കാരം: ഷാജു ബിൻ മജീദ്
അസൂയ 16.10.2024 6:23
അസൂയക്കാരനായ കൊട്ടാരം വിദൂഷകനെയും അയാളുടെ ഉപദേശം കേട്ട ചക്രവർത്തിയെയും തിരുത്തിയ ബീർബലിന്റെ കഥ 5+ പ്രായത്തിലുള്ള കുട്ടികൾക്ക്
കൗശലം 08.09.2024 2:52
കൗശലക്കാരനായ സുഹൃത്തിനെ സ്നേഹം കൊണ്ട് കീഴടക്കിയ കൊക്കിന്റെ കഥ. കൊക്കിന്റെയും കുറുക്കന്റെയും കഥയുടെ സ്വതന്ത്രാവിഷ്കാരം.
വില്യം ടെല്ലിന്റെ കഥ 02.09.2024 4:29
സ്വിസ് ഹീറോ വില്യം ടെല്ലിന്റെ കഥ.
കാക്കകൾ 31.08.2024 2:45
മുട്ട തിന്ന പാമ്പിനെ കൊന്ന കാക്ക ദമ്പതികളുടെ കഥ..പഞ്ചതന്ത്രത്തിൽ നിന്ന് For Ages 5+
വിധി 30.08.2024 2:32
പശ്ചിമേഷ്യയിൽ നിന്നുള്ള രസകരമായ ഒരു കഥ. 8 മുതൽ 80 വയസ്സ് വരെയുള്ള കുട്ടികൾക്ക് !
സ്വർണമീൻ 27.08.2024 6:46
റഷ്യയിൽ നിന്നുള്ള നാടോടിക്കഥ.
വാൻക 20.08.2024 7:38
ഒരു അനാഥ ബാലന്റെ ഹൃദയസ്പർശിയായ കഥ. ആന്റൺ ചെക്കോവിന്റെ രചന.
നുണക്കഥകൾ 10.08.2024 7:47
മ്യാൻമാറിൽ നിന്നുള്ള ഒരു നാടോടിക്കഥ.
കൂട്ടുകാർ 05.08.2024 3:39
കേരളത്തിൽ നിന്നുള്ള നാടോടിക്കഥ.
അവേഗക്കുതിര 31.07.2024 6:56
Your feedbacks are treasured. Send them to email kathakelkoo@pm.me, or WhatsApp +917629838900. Visit our website at https://www.kathakelkoo.in
നാലുമണിപ്പൂക്കൾ 26.07.2024 4:39
രചന, ആഖ്യാനം: ജയന്തി പുലാമന്തോൾ ആറ് വയസ്സ് മുതൽ നൂറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് Your feedbacks are treasured. Send them to email kathakelkoo@pm.me, or WhatsApp +917629838900. Visit our website at https://www.kathakelkoo.in
വൃദ്ധനും പേരക്കുട്ടിയും 11.07.2024 1:49
ഇരുന്നൂറു വര്ഷങ്ങള്ക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ രചിച്ചത്.
ഹാൻസിന്റെ ഭാഗ്യങ്ങൾ 08.07.2024
ഏഴു വർഷത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യം മുഴുവൻ അബദ്ധങ്ങൾ കാണിച്ചുനഷ്ടപ്പെടുത്തുന്ന നിഷ്കളങ്കനായ ഹാൻസിന്റെ കഥ. ഇരുന്നൂറിലേറെ വർഷങ്ങൾക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ എഴുതിയത്.
കാബൂളിവാല 06.07.2024
ടാഗോറിന്റെ അനശ്വരമായ കഥ.
കുരങ്ങും കുരുവിയും 04.07.2024 1:57
അധികപ്രസംഗിയായ ഒരു കുരുവിയുടെ കഥ.
ഒരു തുള്ളി തേൻ 01.07.2024 9:41
കിളിമഞ്ചാരോ മലയുടെ നാട്ടിൽ നിന്നും ഒരു കഥ
ഒരുമ 01.07.2024 3:01
രചന : ആന്റോ കവലക്കാട്ട്
കുപ്പിയിൽ ജീവിച്ച വല്യമ്മ 16.06.2024 12:13
സ്കോട്ലൻഡിൽ നിന്നുള്ള കഥ
Podobné podcasty
Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály