Abdulla Kodoli, Shabna. V. K.

Malayalam Stories for Children Katha Kelkoo Kanmanee...

Fiction ML ↓ Epizody: 86

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ

Autor

Abdulla Kodoli, Shabna. V. K.

Kategorie

Fiction

Web podcastu

www.kathakelkoo.in

Nejnovější epizoda

30. kvě 2026

Kde poslouchat?

Podcasty v aplikaci Replaio Radio Už brzy

Podcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty

Stáhnout z Google Play Nainstaluj zdarma Android téměř 10 mil. stažení · hodnocení 4,8 iOS už brzy

Epizody

കുഞ്ഞിക്കിളിയും തന്നാലായത് 16.10.2024

ലാറ്റിനമേരിക്കയിൽ നിന്നുള്ള കഥ. 5+ പ്രായത്തിലുള്ള കുട്ടികൾക്ക്. കൂടുതൽ ധീരതയിലൂടെ കഥകൾ കേൾക്കാൻ  ⁠ ഇവിടെ ⁠  തൊടാം.

അർത്ഥങ്ങൾ 16.10.2024

ഇന്ത്യ സന്ദർശിക്കാൻ വന്ന പേർഷ്യക്കാരന്റെ രസകരമായ കഥ പുനരാവിഷ്കാരം: ഷാജു ബിൻ മജീദ്

അസൂയ 16.10.2024

അസൂയക്കാരനായ കൊട്ടാരം വിദൂഷകനെയും അയാളുടെ ഉപദേശം കേട്ട ചക്രവർത്തിയെയും തിരുത്തിയ ബീർബലിന്റെ കഥ  5+ പ്രായത്തിലുള്ള കുട്ടികൾക്ക് 

കൗശലം 08.09.2024

കൗശലക്കാരനായ  സുഹൃത്തിനെ സ്നേഹം കൊണ്ട് കീഴടക്കിയ കൊക്കിന്റെ കഥ. കൊക്കിന്റെയും കുറുക്കന്റെയും കഥയുടെ സ്വതന്ത്രാവിഷ്കാരം.

വില്യം ടെല്ലിന്റെ കഥ 02.09.2024

സ്വിസ് ഹീറോ വില്യം ടെല്ലിന്റെ കഥ.

കാക്കകൾ 31.08.2024

മുട്ട തിന്ന പാമ്പിനെ കൊന്ന കാക്ക ദമ്പതികളുടെ കഥ..പഞ്ചതന്ത്രത്തിൽ നിന്ന് For Ages 5+

വിധി 30.08.2024

പശ്ചിമേഷ്യയിൽ നിന്നുള്ള രസകരമായ ഒരു കഥ. 8 മുതൽ 80 വയസ്സ് വരെയുള്ള കുട്ടികൾക്ക് !

സ്വർണമീൻ 27.08.2024

റഷ്യയിൽ നിന്നുള്ള നാടോടിക്കഥ.

നുണക്കഥകൾ 10.08.2024

മ്യാൻമാറിൽ നിന്നുള്ള ഒരു നാടോടിക്കഥ.

കൂട്ടുകാർ 05.08.2024

കേരളത്തിൽ നിന്നുള്ള നാടോടിക്കഥ.

അവേഗക്കുതിര 31.07.2024

Your feedbacks are treasured. Send them to email kathakelkoo@pm.me, or WhatsApp +917629838900. Visit our website at https://www.kathakelkoo.in

നാലുമണിപ്പൂക്കൾ 26.07.2024

രചന, ആഖ്യാനം: ജയന്തി പുലാമന്തോൾ ആറ് വയസ്സ് മുതൽ നൂറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് Your feedbacks are treasured. Send them to email kathakelkoo@pm.me, or WhatsApp +917629838900. Visit our website at https://www.kathakelkoo.in

വൃദ്ധനും പേരക്കുട്ടിയും 11.07.2024

ഇരുന്നൂറു വര്ഷങ്ങള്ക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ രചിച്ചത്.

ഹാൻസിന്റെ ഭാഗ്യങ്ങൾ 08.07.2024

ഏഴു വർഷത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യം മുഴുവൻ അബദ്ധങ്ങൾ കാണിച്ചുനഷ്ടപ്പെടുത്തുന്ന നിഷ്കളങ്കനായ ഹാൻസിന്റെ കഥ. ഇരുന്നൂറിലേറെ വർഷങ്ങൾക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ എഴുതിയത്.

കാബൂളിവാല 06.07.2024

ടാഗോറിന്റെ അനശ്വരമായ കഥ. കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് (അവലംബം: ഫീഡ്‌പോസ്റ് റാങ്കിങ് ) ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

കുരങ്ങും കുരുവിയും 04.07.2024

അധികപ്രസംഗിയായ ഒരു കുരുവിയുടെ കഥ.

ഒരു തുള്ളി തേൻ 01.07.2024

കിളിമഞ്ചാരോ മലയുടെ നാട്ടിൽ നിന്നും ഒരു കഥ

ഒരുമ 01.07.2024

രചന : ആന്റോ കവലക്കാട്ട്

കുപ്പിയിൽ ജീവിച്ച വല്യമ്മ 16.06.2024

സ്കോട്ലൻഡിൽ നിന്നുള്ള കഥ

രാജാവിന്റെ കാലുകൾ 16.06.2024

ബംഗാളിൽ നിന്നുള്ള, മണ്ടനായ ഒരു രാജാവിന്റെ രസികൻ കഥ

മാർഗം 10.03.2024

എൻ പി ഹാഫിസ് മുഹമ്മദിന്റെ 'സൂഫിമാർഗം' എന്ന കഥാസമാഹാരത്തിൽ നിന്ന്. അയൽക്കാരനോടുള്ള സ്നേഹം എത്രമാത്രം പ്രധാനമാണെന്ന് കേൾക്കുക.  96f5a5e49a8a6f82e88c5ed648782b3cf5aea35f

ഹെൻറി 09.03.2024

സ്നേഹവും സന്തോഷവും പ്രസരിപ്പിച്ച ഹെൻറി ഹെഡ്ഗഹോഗിന്റെ കഥ, ബെൽജിയത്തിൽ നിന്ന്.

കോഴിയമ്മ 24.01.2024

കോഴിയമ്മയുടെയും മടിയന്മാരായ എലിക്കുഞ്ഞുങ്ങളുടെയും രസികൻ കഥ.

പേടിയെ തോൽപിച്ച കുഞ്ഞുരാജാവ് 09.12.2023

ഭയം എക്കാലത്തും, ഏതു പ്രായത്തിലും, മനുഷ്യനെ അലട്ടുന്ന ഒരു വികാരമാണ്. ഭയത്തെ കീഴടക്കുന്നവൻ ജീവിതത്തിൽ വലിയ മുന്നേറ്റം നടത്തുന്നു. കീഴടക്കുന്നത് പലപ്പോഴും അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. പ്രത്യേകിച്ചും വഴി കാണിക്കുവാൻ വിവേകിയായ ഒരാൾ കൂടെയുണ്ടെങ്കിൽ. വെയിൽസിൽ പ്രചാരത്തിലുമുള്ള ഒരു നാടോടിക്കഥ. കൂടുതൽ ധീരതയിലൂടെ കഥകൾ കേൾക്കാൻ  ⁠ ഇവിടെ ⁠  തൊടാം.

ശിക്ഷ 25.11.2023

പ്രതി നാടു ഭരിക്കുന്ന രാജാവ് തന്നെയായിരുന്നിട്ടും, വിളിച്ചുവരുത്തി വിചാരണ നടത്തി നീതി നടപ്പാക്കിയ ധീരനായ ഒരു ന്യായാധിപന്റെ കഥ.  രചന: എൻ പി ഹാഫിസ് മുഹമ്മദ് 

Poslouchej podcast Malayalam Stories for Children Katha Kelkoo Kanmanee... v Replaio

Rádio a podcasty v jedné aplikaci - zdarma a bez registrace. Nainstaluj si ji ještě dnes a nepropásni premiéru

Stáhnout z Google Play

Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály