Jithinraj R S
JR Studio Malayalam
എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.
Určitě navštivte web podcastu a podpořte jeho tvůrce: www.youtube.com
Kde poslouchat?
Podcasty v aplikaci Replaio Radio Už brzyPodcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty
Epizody
Planet Earth | നമ്മുടെ സ്വന്തം ഭൂമി S02 E03 30.12.2020 18:23
കാലു ഉറപ്പിക്കാൻ ഒരിടമില്ലാതെ നമ്മൾ എങ്ങനെ നമ്മളായി എന്നു ചിന്തിക്കുക പോലും സാധ്യമല്ല.. നമ്മുടെ ഭൂമി..മതി അതെന്നും സ്പെഷ്യൽ
സൗരയൂഥത്തിലെ ലൂസിഫെർ എന്ന ശുക്രൻ S02 E02 23.12.2020 5:33
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ,ഒരുകാലത്ത് അത് ഭൂമിയെ പോലെ ആയിരുന്നു എന്നാണ് കരുതുന്നത്. ശുക്രന് എന്തു സംഭവിച്ചു...
ബുധൻ - സൗരയൂഥത്തിലെ ഒന്നാമൻ S02 E01 10.12.2020 10:30
സൗരയൂഥത്തിലെ ഏറ്റവും ചെറുതും, ആദ്യത്തതും, വേഗത്തിൽ കൂടിയതുമായ ഗ്രഹത്തെ കുറിച്ച്...
സൗരയൂഥം - പൊതു വിവരങ്ങൾ 02.12.2020 8:02
നമ്മൾ പ്രപഞ്ചത്തെ പഠിക്കാൻ പോകുകയാണ്. സുതാരയൂഥത്തിൽ നിന്നു തന്നെ തുടങ്ങാം
Kardashev scale ഉം വിവിധ civilaization ഉം dyson ഗോളവും S01 E09 27.11.2020 11:57
നമ്മൾ ചന്ദ്രനിൽ പോയപ്പോൾ അവിടെ ചിലതു നിക്ഷേപിച്ചത് പോലെ ET കൾ എന്തെങ്കിലും ഒക്കെ അവശേഷിപ്പിക്കാറുണ്ടോ..
അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത് എങ്ങനെ S01 E08 26.11.2020 12:52
Transit photometry methid
വളരെ നിഗൂഢമായ WOW സിഗ്നൽ.. സാധ്യതകൾ S01 E07 21.11.2020 12:31
1977 ലാണ് അതു സംഭവിച്ചത്.ഓഹിയോ യൂണിബേഴ്സിറ്റിയിലെ ടെലിസ്കോപ്പിൽ 72 സെക്കന്റ് ദൈർഘ്യമുള്ള ഒരു സിഗ്നൽ വന്നു വീണു...
അന്യഗ്രഹ ജീവികളെയും നോക്കി S01 E06 18.11.2020 7:29
എങ്ങനെ അന്യഗ്രഹ ജീവികളെ നോക്കിയിരിക്കും...Looking
അന്യഗ്രഹ ജീവികളെ തിരക്കിയിറങ്ങുമ്പോൾ S01 E05 15.11.2020 5:52
നമ്മൾ എങ്ങനെ അവയെ കണ്ടെത്തും.അവർ നമുക്കു സിഗ്നൽ അയക്കുമോ
അവരെല്ലാം എവിടെയാണ് - Fermi Paradox S01 E04 12.11.2020 8:44
Fermi paradox ഉം drake equation ഉം എന്താണ്....
അതിജീവനത്തിന്റെ മഹാ രഹസ്യം - Tardigrades S01 E03 11.11.2020 7:17
എങ്ങനെ ഒരു ജീവിക്കു ഇത്ര അത്ഭുതകരമായി പിടിചു നിൽക്കാൻ കഴിയുന്നു??
നമ്മൾ ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്കണോ S01 E02 10.11.2020 11:10
നമ്മുടെ എക്കാലത്തെയും വല്യ ചോദ്യത്തെ കുറിചു ചർച്ച ചെയ്യാം
നാമെത്ര നിസ്സാരരാണ് ഈ ലോകത്ത് S01 E01 09.11.2020 5:07
നിങ്ങൾ നിങ്ങളുടെ ലോകത്തെ കുറിച്ചു എത്ര കണ്ടു ബോധമുള്ളവരാണ്. അറിയാൻ ആഗ്രഹിക്കുന്നത് എന്തും കൈപ്പിടിയിൽ ഉള്ള ലോകം.. അറിയും തോറും ആകാംഷ കൂടുന്നിടം.സ്വാഗതം...
Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály