Jithinraj R S
JR Studio Malayalam
എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.
Kde poslouchat?
Podcasty v aplikaci Replaio Radio Už brzyPodcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty
Epizody
നമ്മൾ എങ്ങനെ കാർബൺ അടിസ്ഥാനമാക്കിയുള്ള ജീവികളായി പരിണമിച്ചു ? 20.12.2023 12:18
പ്രപഞ്ചത്തിൽ ജീവന് സാധ്യതയുള്ള ഗ്രഹമായി ഭൂമി മാറിയതിനു പിന്നിൽ കാർബൺ എന്ന മൂലകത്തിന് എത്രത്തോളം പങ്കുണ്ട് ?
ആദ്യ കാല ഗാലക്സികൾ രൂപപ്പെട്ടതെങ്ങനെ ? 16.12.2023 11:35
നകഷട്രങ്ങളുടെ ജനനത്തിന് ശേഷവും അവ കൂടിചേര്ന്ന് ഗാലക്സികൾ ഉണ്ടായതെങ്ങനെ ? ഒരു നീണ്ട വിശകലനം
ആദ്യ നക്ഷത്രത്തിന്റെ ജനനം 16.12.2023 11:04
ബിഗ് ബാങ് കഴിഞ്ഞു ആദ്യ നക്ഷത്രം ജനിച്ചത് എങ്ങനെയാണ് എന്നൊരു എത്തിനോട്ടം
First few moments after bigbang 31.03.2023 14:23
Here I'm explaining the very first few moments of the universe.
The structure of the universe- what is the meaning of Big Bang? 25.03.2023 15:41
We all know that the present astronomy and astrophysics accepted as the origin of the universe in terms of Big Bang, Big Bang is confused as a big explosion rather than and expansion from a infinitely dense infinitely hotspot . In this episode I would like to express some ideas in the history that deals with the term Big Bang.
The Structure of the Universe Introduction 25.03.2023 16:08
In this season we are talking about the unique features of our universe one by one ,In each episode sit back and enjoy give me your feedback on jrstudiomalayalam@gmail.com
All About Moon In Malayalam S03 E01 01.10.2022 13:51
The Moon is Earth's only natural satellite. Together with Earth it forms the Earth–Moon satellite system. It is about one-quarter of Earth in diameter. In the Solar System it is the fifth largest satellite, larger than any of the known dwarf planets and the largest satellite of a planet relative to the planet.
സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ New Season Trailer 06.05.2021 7:30
നമ്മുടെ സൗരയൂഥത്തിൽ ഒരുപാട് ഉപഗ്രഹങ്ങൾ ഉണ്ട്.. അവ പല ഗ്രഹങ്ങൾക്ക് ആയിട്ടാണ് ഉള്ളത്. ഭൂമിയുടെ ഉപഗ്രഹം ആയിട്ടുള്ള ചന്ദ്രൻ മുതൽ സൗരയൂഥത്തിലെ അവസാനത്തെ ഗ്രഹം വരെ ഉപഗ്രഹങ്ങൾ ഉള്ളവരാണ്. നമുക്ക് അവയുടെ സ്വഭാവങ്ങൾ നോക്കാം
പ്ലൂട്ടോ എന്ന പുറത്താക്കപ്പെട്ട ഗ്രഹം | Pluto Explained S02 E09 30.04.2021 9:36
സൗരയൂഥത്തിലെ ഒൻപതാമതെ ഗ്രഹമായിരുന്നു പ്ലൂട്ടോ. പക്ഷെ 2006 ഇൽ അതിനെ ഗ്രഹ പദവിയിൽ നിന്ന് എടുത്തു കളഞ്ഞു എന്ത് കൊണ്ട്??
Neptune - സൗരയൂഥത്തിലെ അവസാനത്തെ ഗ്രഹം S 02 E08 26.04.2021 7:04
നമ്മുടെ podcast season 2 ഇലെ അവസാന എപ്പിസോഡ് ആണ് ഇത്.നിങ്ങൾക്ക് ഈ season ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു.നമ്മൾ പുതിയ എപ്പിസോഡുകൾ ആയിട്ടു വീണ്ടും വരും... For sponcer : jrstudiomalayalam@gmail.com
മനുഷ്യൻ കണ്ടെത്തിയ ആദ്യ ഗ്രഹം - Uranus S 02 E 07 22.04.2021 6:45
7അമത്തെ ഗ്രഹം. ഉരുളുന്ന ഗ്രഹം അങ്ങനെ നിരവധി വിശേഷങ്ങളുള്ള uranas ഇന്റെ വിശേഷങ്ങൾ. For Sponcer - jrstudiomalayalam
നമ്മുടെ വലയ ഗ്രഹം| ശനി-saturn S 02 E 06 28.03.2021 6:39
In this video we discuss basic details about solar system planets..now its time to Saturn in malayalam.സുന്ദരമായ ശനി എന്ന ഗ്രഹത്തെ കുറിച്ചു
jupiter - സൗരയൂഥത്തിലെ ഭീമൻ S 02 E 05 04.03.2021 9:28
All about juputer in malayalam.ഭൂമിയുടെ സംരക്ഷകൻ എന്നതുൾപ്പെടെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് വ്യാഴത്തിന്.. അതു എന്തൊക്കെയാണ് എന്നു നോക്കാം...
ഭാവിയിൽ നമ്മുടെ കോളനി ഇവിടെയാണ് | ചൊവ്വ S 02 E 04 16.01.2021 9:28
Planet mars is the 4th most planet in our solar syatem that appering in red..ചൊവ്വയെ കുറിച്ചു അറിയേണ്ടതെല്ലാം
Planet Earth | നമ്മുടെ സ്വന്തം ഭൂമി S02 E03 30.12.2020 18:23
കാലു ഉറപ്പിക്കാൻ ഒരിടമില്ലാതെ നമ്മൾ എങ്ങനെ നമ്മളായി എന്നു ചിന്തിക്കുക പോലും സാധ്യമല്ല.. നമ്മുടെ ഭൂമി..മതി അതെന്നും സ്‌പെഷ്യൽ
സൗരയൂഥത്തിലെ ലൂസിഫെർ എന്ന ശുക്രൻ S02 E02 23.12.2020 5:33
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ,ഒരുകാലത്ത് അത് ഭൂമിയെ പോലെ ആയിരുന്നു എന്നാണ് കരുതുന്നത്. ശുക്രന് എന്തു സംഭവിച്ചു...
ബുധൻ - സൗരയൂഥത്തിലെ ഒന്നാമൻ S02 E01 10.12.2020 10:30
സൗരയൂഥത്തിലെ ഏറ്റവും ചെറുതും, ആദ്യത്തതും, വേഗത്തിൽ കൂടിയതുമായ ഗ്രഹത്തെ കുറിച്ച്...
സൗരയൂഥം - പൊതു വിവരങ്ങൾ 02.12.2020 8:02
നമ്മൾ പ്രപഞ്ചത്തെ പഠിക്കാൻ പോകുകയാണ്. സുതാരയൂഥത്തിൽ നിന്നു തന്നെ തുടങ്ങാം
Kardashev scale ഉം വിവിധ civilaization ഉം dyson ഗോളവും S01 E09 27.11.2020 11:57
നമ്മൾ ചന്ദ്രനിൽ പോയപ്പോൾ അവിടെ ചിലതു നിക്ഷേപിച്ചത് പോലെ ET കൾ എന്തെങ്കിലും ഒക്കെ അവശേഷിപ്പിക്കാറുണ്ടോ..
അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത് എങ്ങനെ S01 E08 26.11.2020 12:52
Transit photometry methid
വളരെ നിഗൂഢമായ WOW സിഗ്നൽ.. സാധ്യതകൾ S01 E07 21.11.2020 12:31
1977 ലാണ് അതു സംഭവിച്ചത്.ഓഹിയോ യൂണിബേഴ്സിറ്റിയിലെ ടെലിസ്കോപ്പിൽ 72 സെക്കന്റ് ദൈർഘ്യമുള്ള ഒരു സിഗ്നൽ വന്നു വീണു...
അന്യഗ്രഹ ജീവികളെയും നോക്കി S01 E06 18.11.2020 7:29
എങ്ങനെ അന്യഗ്രഹ ജീവികളെ നോക്കിയിരിക്കും...Looking
അന്യഗ്രഹ ജീവികളെ തിരക്കിയിറങ്ങുമ്പോൾ S01 E05 15.11.2020 5:52
നമ്മൾ എങ്ങനെ അവയെ കണ്ടെത്തും.അവർ നമുക്കു സിഗ്നൽ അയക്കുമോ
അവരെല്ലാം എവിടെയാണ് - Fermi Paradox S01 E04 12.11.2020 8:44
Fermi paradox ഉം drake equation ഉം എന്താണ്....
അതിജീവനത്തിന്റെ മഹാ രഹസ്യം - Tardigrades S01 E03 11.11.2020 7:17
എങ്ങനെ ഒരു ജീവിക്കു ഇത്ര അത്ഭുതകരമായി പിടിചു നിൽക്കാൻ കഴിയുന്നു??
Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály