SAJI VARGHESE
4thebrideofchrist
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.
Určitě navštivte web podcastu a podpořte jeho tvůrce: podcasters.spotify.com
Autor
SAJI VARGHESE
Kategorie
Web podcastu
Nejnovější epizoda
12. lis 2026
Kde poslouchat?
Podcasty v aplikaci Replaio Radio Už brzyPodcasty míří do aplikace už brzy. Nainstaluj si ji teď a jako první uvidíš úplně nový pohled na podcasty
Epizody
207 മാമേമാദിസയ്ക്കു മുൻപു മരിക്കുന്ന കുഞ്ഞുങ്ങൾ ...... ? ? This zoom meeting was conducted by NLCA Newzealand part 207 03.06.2024 1:06:27
2 ശമൂവേൽ 12:22 അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു. 12:23 ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
206 കുഞ്ഞുങ്ങളെ തടയുന്ന പെന്തക്കൊസ്തുകാർ !! This zoom meeting was conducted by NLCA Newzealand part 206 27.05.2024 1:21:41
മത്തായി 19:13 അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. 19:14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു. 19:15 അങ്ങനെ അവൻ അവരുടെമേൽ കൈവെച്ചു പിന്നെ അവിടെനിന്നു യാത്രയായി.
205 ഇത് വഞ്ചനയാണ് തികച്ചും വഞ്ചനയാണ് !! This zoom meeting was conducted by NLCA Newzealand part 205 20.05.2024 1:21:34
ഇത് ചതിയല്ലേ സ്നേഹിതരേ ? വിശുദ്ധ തിരുവെഴുത്ത് പഠിപ്പിക്കുന്ന പുതിയ നിയമ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത് വീണ്ടും ജനനത്തിൽ കൂടിയാണ്, അങ്ങനെ വീണ്ടും ജനിച്ചവൻ അഥവാ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവൻ വിശ്വാസ സ്നാനത്താൽ തന്നെ രക്ഷിച്ചുവിനോട് ചേരുവാൻ ചുവടുവെക്കുന്നു പിന്നത്തതിൽ അവൻ ആത്മ സ്നാനം പ്രാപിക്കുന്നു ജലത്തിൽ എങ്ങനെ സ്നാനപ്പെട്ടോ അതുപോലെ തന്നെ ആത്മാവിന്റെ നദിയിൽ ഗംഭീരമായ ഒരു സ്നാനമുണ്ട് അങ്ങനെ ഉയരത്...
204 യോഹന്നാൻ്റെ ശിഷ്യരെ പൗലോസ് പിന്നെയും സ്നാനപ്പെടുത്തിയത് ശരിയോ? This zoom meeting was conducted by NLCA Newzealand part 204 13.05.2024 1:08:53
പുതിയനിയമ സഭയുടെ ഉപദേശമായ സ്നാനത്തെക്കുറിച്ചുള്ള അനേക സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ മെസ്സേജ്
203 ഇതോ സ്നാനത്തിൻ്റെ ഉദ്ദേശം ? This zoom meeting was conducted by NLCA Newzealand part 203 06.05.2024 1:07:21
വീണ്ടും ജനിച്ചവർ മാത്രം സ്നാനപ്പെടുക എന്ന തിരുവചന സത്യങ്ങളെ ആധികാരികമായി തെളിയിക്കുന്നു
202 പച്ച വെള്ളത്താലോ വീണ്ടും ജനനം ? This zoom meeting was conducted by NLCA Newzealand part 202 29.04.2024 1:18:27
സുവിശേഷമെന്ന കലപ്പ ഉപയോഗിച്ച് ഒരുവൻ്റെ തരിശായ ഹൃദയം ഉഴുത് മറിച്ച് ഒരുക്കുമ്പോൾ മാത്രമാണ് പരിശുദ്ധാത്മാവ് വചനമാകുന്ന വിത്ത് അവൻ്റെ ഉള്ളിൽ കൊണ്ടുവരുന്നത് !
201 പെസഹായുടെ അപ്പം പുളിപ്പിച്ചതോ ? This zoom meeting was conducted by NLCA Newzealand part 201 22.04.2024 1:06:48
യേശുക്രിസ്തുവും ശിഷ്യന്മാരും പെസഹാ ആചരിക്കുവാൻ ഒത്തുകൂടിയപ്പോൾ പുളിപ്പിച്ച അപ്പമാണ് ഉപയോഗിച്ചത് , അതിൻ്റെ പിൻതുടർച്ച തങ്ങൾക്കാണ് ലഭിച്ചത് അതായത് പുളിപ്പിൻ്റെ പിൻതുടർച്ച ഉള്ള സഭക്കാർ !!
200 സ്ലീബ ആരാധന വിഗ്രഹാരാധനയോ ? This zoom meeting was conducted by NLCA Newzealand part 200 15.04.2024 1:27:40
കുരിശിനെ ആരാധിക്കുന്നതും വണങ്ങുന്നതും തികച്ചും വിഗ്രഹാരാധനയാണ് ! ഈ വിഷയത്തിൻ്റെ ആഴം പഠിക്കണമെങ്കിൽ സമാഗമന കൂടാരത്തെക്കുറിച്ച് പഠിക്കണം .
199 പെസഹായ്ക്കോ ആടിനെ അറുക്കുന്നത് ? This zoom meeting was conducted by NLCA Newzealand part 199 08.04.2024 1:16:36
പെസഹായുടെ ആടിനെ പെസഹാ കഴിഞ്ഞിട്ട് അറുക്കുന്നതിലെ വിരോധാഭാസമാണ് ഈ പ്രസംത്തിലൂടെ പറയുന്നത് !
198 ക്രിസ്തു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ചയോ ? This zoom meeting was conducted by NLCA Newzealand part 198 01.04.2024 1:20:48
യേശുക്രിസ്തുവിൻ്റെ ക്രൂശു മരണവും പെസഹയും തമ്മിലുള്ള ബന്ധം ഗ്രഹിക്കാത്ത നസ്രാണികൾ പെസഹായുടെ അപ്പം വ്യാഴാഴ്ച തിന്നും എന്നിട്ട് പെസഹാ കുഞ്ഞാടിനെ വെള്ളിയാഴ്ച അറക്കും (ക്രൂശിക്കും ! 🤔) , പാരമ്പര്യത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും വലിയ നെഗളമാണ് പക്ഷെ ഈ സത്യങ്ങളൊക്കെ മറഞ്ഞിരിക്കുന്നു !!
197 യെരുശലേം ദൈവാലയത്തിൽ കുർബ്ബാന അർപ്പിച്ച പത്രൊസ് ! This zoom meeting was conducted by NLCA Newzealand part 197 25.03.2024 1:22:05
ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്ന ബഹുദൂരിപക്ഷത്തിനും അതിൻ്റെ ആരംഭത്തെക്കുറിച്ചോ ശുശ്രൂഷ രീതികളെക്കുറിച്ചോ വലിയ അറിവ് ഇല്ലന്നുള്ളതാണ് സത്യം !!
196 ഇവരൊക്കെയാണോ അപ്പൊസ്തലിക പിൻതുടർച്ചക്കാർ ?? This zoom meeting was conducted by NLCA Newzealand part 196 19.03.2024 1:08:11
https://www.facebook.com/share/v/zjzLawamuhgFawCR/?mibextid=w8EBqM
195 നമ്മിൽ പകരപ്പെട്ട സ്വർഗ്ഗിയ സമ്പത്ത് ! This zoom meeting was conducted by NLCA Newzealand part 195 12.03.2024 50:25
https://www.facebook.com/people/NewLife-Christian-Assembly-Hamilton/pfbid02eW8YTPejtHQMkuAD4CrPoUHrLWrV8bcR8ptKSNtrncHh7ciYyf5mKW1hoUZaZj4Cl/?mibextid=ZbWKwL
194 ശരിക്കും അപ്പോസ്തലിക പാരമ്പര്യം പെന്തക്കൊസ്തുകാർക്കല്ലേ ? This zoom meeting was conducted by NLCA Newzealand part 194 04.03.2024 1:45:27
യെരുശലേമിലെ സഭ സുവിശേഷം അറിയിക്കുന്ന സഭയായിരുന്നു പിന്നീട് അവിടെ നിന്ന് ചിതറിപ്പോയവർ അന്ത്യൊക്ക്യായിൽ എത്തി അവിടെ അവർ യഹൂദന്മാരോടും വിജാതിയരോടും സുവിശേഷം അറിയിച്ചു ; ആ സുവിശേഷം അവർ കൈക്കൊണ്ടു അങ്ങനെ അന്ത്യൊക്യയിൽ സഭയാരംഭിച്ചു കാലാന്തരത്തിൽ ആ സഭക്കാർ സുവിശേഷം അറിയിക്കാതെ കുട്ടികളുടെ തലയിൽ വെള്ളം കോരി ഒഴിച്ച് ദൈവരാജ്യത്തിൽ കുട്ടികളെ എത്തിക്കുന്ന രീതി അവലംബിച്ചു , ഇതിനൊക്കെ എങ്ങനെ കണക്ക് പറയേണ്ടി വരു...
193 ക്രിസ്തീയ സഭ ആരംഭിച്ചത് അന്ത്യൊഖ്യയിലോ ? This zoom meeting was conducted by NLCA Newzealand part 193 26.02.2024 1:20:56
ക്രിസ്തിയ സഭ ആരംഭിച്ചത് യെരുശലേമിലാണെങ്കിലും കാലക്രമത്തിൽ ആ പ്രവൃത്തനം ക്ഷയിക്കുകയും പിന്നീട് അന്ത്യൊക്യയിൽ പ്രവർത്തനം ശക്തമാകുകയും ചെയ്തു, എന്നാൽ ആദ്യ മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് എല്ലാ പ്രവർത്തനങ്ങളും മന്ദീഭവിക്കുകയും തുടർന്ന് 7- നൂറ്റാണ്ടിൽ ഇസ്ളാമിക കടന്നുകയറ്റത്തിൽ മധ്യേഷ്യയിലെ അനേകർ അതിലേക്ക് വഴുതി പോയി; കാരണം ഉപദേശത്തിൽ നിന്നില്ല എന്നുള്ളതാണ് !
192 പൗലോസ് ആഗ്രിപ്പാവിനോട് പറഞ്ഞത് മര്യാദയോ ? This zoom meeting was conducted by NLCA Newzealand part 192 20.02.2024 1:21:23
അപ്പൊസ്തോലിക സഭയെന്നും കൈവെപ്പെന്നും പറഞ്ഞ് ഊറ്റം കൊള്ളുന്ന പുരാതന സഭകൾ ദൈവവചന വിരുദ്ധമായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തിരുവെഴുത്തിൽ നിന്ന് തെളിയിക്കുകയാണ് ഈ മെസ്സേജിലൂടെ
191 ഇതിൽ ഏതു പിച്ചൈയാണ് അനുഗ്രഹിക്കപ്പെട്ടത് ? This zoom meeting was conducted by NLCA Newzealand part 191 13.02.2024 1:15:54
ഒരു പാപിയായ മനുഷ്യൻ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് ദൈവകുടുംബത്തിൽ അംഗമായിത്തീരുമ്പോൾ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവനായി മാറും .
190 ഇതായിരുന്നോ പത്രൊസിൻ്റെ വേഷം ? This zoom meeting was conducted by NLCA Newzealand part 190 05.02.2024 1:25:21
യിസ്രായേലിൻ്റെ നടുവിൽ പൗരോഹിത്യ ശുശ്രൂഷ ചെയ്യേണ്ട അഹറോന്യ പുരോഹിതന്മാരുടെ വസ്ത്രങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായി പുറപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു എന്നാൽ പുതിയ ശുശ്രൂഷകൻ്റെ വസ്ത്രധാരണത്തെക്കുറിച്ച് എവിടെ എഴുതിയിരിക്കുന്നു ?
189 വാഗ്ദാന പേടകത്തിൽ വി മറിയയുടെ നിഴലോ ? This zoom meeting was conducted by NLCA Newzealand part 189 29.01.2024 1:27:59
രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്ന വി മറിയ !! ഈ ചെറിയ മെസ്സേജിൻ്റെ ഉള്ളടക്കം , മരുഭൂമിയിലൂടെ പ്രയാണം ചെയ്യുന്ന സമാഗമന കൂടാരത്തിലെ ഉപകരണങ്ങളൊക്കെ വിവിധ തരം ശീലകളാൽ മൂടി ഇടുമെന്നും പാളയമടിക്കുമ്പോൾ ഈ ഉപകരണങ്ങൾ കൂടാരത്തിനകത്തുമായിരിക്കും. ഈ കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും യേശുക്രിസ്തുവിനെയും തൻ്റെ സഭയെയും പ്രതിബിംബിപ്പിക്കുന്നതാണ് !! വിശുദ്ധ മറിയയ്ക്ക് ഇതിലുള്ള പങ്കെന്താണ് .......... ??
188 തലത്തൊട്ടപ്പന്മാരിലൂടെ നീതികരണമോ ? This zoom meeting was conducted by NLCA Newzealand part 188 22.01.2024 1:25:53
ഈ മെസ്സേജിലൂടെ എപ്പിസ്ക്കോപ്പൽ സഭകളുടെ ഉപദേശ രീതികളും പെന്തക്കൊസ്തു സമൂഹം ആ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്ന് പ്രതിപാദിക്കുകയാണ് '
187 ആംഗ്ലിക്കനും ഉപവിഭാഗങ്ങളും പിന്നെ പെന്തക്കൊസ്തും ! This zoom meeting was conducted by NLCA Newzealand part 187 14.01.2024 1:29:34
ഇതാണോ ഉണർവ്വ് ? യഥാർത്ഥ ഉണർവ്വ് വചനത്തിലേക്കുള്ള മടങ്ങി വരവാണ് ; ആത്മാവിനെ അനുസരിച്ചു നടക്കുവാൻ ഉള്ള വെമ്പൽ ആണ് ! ഒരുവനിൽ ഉണർവ്വ് സംഭവിച്ചാൽ ഈ ആയുസ്സിൽ പ്രത്യാശ ഉള്ള കാര്യങ്ങളിൽ നിന്നും മുക്തനായിരിക്കും അതുപോലെ സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിക്കും മാത്രമോ നല്ലൊരു ഉയർപ്പിനുവേണ്ടി വിടുതലുകൾ വേണ്ടന്ന് വയ്ക്കും !!
186 ഒട്ടക്കളത്തിൽ ഓടുന്നവർ This zoom meeting was conducted by NLCA Newzealand part 186 12.01.2024 1:02:17
1 കൊരിന്ത്യർ 9:24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
185 കീലു തേയ്ക്കാത്ത പെട്ടകം പണികൾ നാശത്തിലേക്ക് ! This zoom meeting was conducted by NLCA Newzealand part 185 27.12.2023 56:23
Genisis 6 : 14
184 സൃഷ്ടാവിന്റെ കൈയിൽ നിന്നു വിടുവിക്കുന്ന വിരുതന്മാർ ! This zoom meeting was conducted by NLCA Newzealand part 184 19.12.2023 1:30:59
പെന്തക്കൊസ്തിലെ ചില വിരുതന്മാർ ചോദിക്കുന്നത് പരുശുദ്ധാത്മിനെ ഒരു ക്രിസ്ത്യാനി നന്മ എന്ന് കരുതിയാൽ അതുകൊണ്ട് മാത്രം ജീവിക്കുവാൻ പറ്റുമോ ? ഭൗതീക നന്മകളും ലഭിക്കണ്ടേ എന്നാണ് ഇത്തരക്കാർ ചോദിക്കുന്നത് ! രക്ഷയുടെ മഹാത്മ്യം മനസ്സിലാകാത്ത ഒരുവനോട് ഇത്തരം കാര്യങ്ങൾ എങ്ങനെ ........??
183 പ്രവാചകന്റെ അഭിഷേകത്തിൽ Skoda യോ ?! This zoom meeting was conducted by NLCA Newzealand part 183 11.12.2023 1:27:46
പ്രവാചക ശുശ്രൂഷകൾ പണസമ്പാദനത്തിനോ സുഖലോലുപതയെക്ക് വേണ്ടി ഉള്ളതോ അല്ല , പഴയ നിയമത്തിലും പുതിയ നിയമത്തിലും നാം കാണുന്ന പ്രവാചകന്മാരെല്ലാം നിന്ദയും അപമാനവും സഹിച്ചവരാണ് എന്നാൽ ഈ തലമുറയിൽ പ്രവാചകന്റെ അഭിഷേകത്തിൽ ........ 😇
Podobné podcasty
Replaio není vydavatelem podcastů; názvy pořadů, obálky a audio patří jejich autorům a šíří se přes veřejné RSS kanály